ഭാമയുടെ സിനിമ
(Search results - 7)Movie NewsSep 30, 2020, 2:51 PM IST
'ചിലപ്പോള്‍ ശരിയേക്കാള്‍ വലുത് സമാധാനമായിരിക്കും', ഭാമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ചര്‍ച്ചയാകുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയെന്ന വാര്‍ത്തയെ തുടര്‍ന്ന് ഭാമയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. ഭാമയെ പോലെ ഒരാള്‍ കൂറുമാറിയത് എങ്ങനെയാണ് എന്നായിരുന്നു ചോദ്യം. വിവാദവുമായി. അഭിനേതാക്കളും സാധാരണമടക്കുള്ളവര് ഭാമയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഭാമ മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഭാമയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ചര്‍ച്ചയാകുന്നത്.
Movie NewsSep 9, 2020, 11:36 AM IST
ഇതെന്ത് മാറ്റം? ആരാധകര്‍ ചര്‍ച്ചയാക്കി ഭാമയുടെ സെല്‍ഫി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. തന്റെ ഒരു സെല്‍ഫി ഫോട്ടോ ഭാമ ഷെയര്‍ ചെയ്തതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
Movie NewsAug 11, 2020, 4:50 PM IST
പതിനെട്ടാം വയസിലെ ഭാമ, ക്യൂട്ട് എന്ന് സുഹൃത്തുക്കള്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. തന്റെ പതിനെട്ടാം വയസിലുള്ള ഫോട്ടോ ഭാമ ഷെയര്‍ ചെയ്തതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
Movie NewsJun 20, 2020, 9:38 PM IST
വിവാഹ നിശ്ചയത്തിന്റെ ഓര്‍മ്മകളുമായി ഫോട്ടോ പങ്കുവെച്ച് ഭാമ
മലയാളത്തില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ നടിയാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. ഭാമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയാണ് ഭാമ ഷെയര്‍ ചെയ്തിരിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ചടങ്ങിനിടെ എടുത്ത ഫോട്ടോയാണ് ഇത്.
NewsJan 30, 2020, 11:13 AM IST
നടി ഭാമ വിവാഹിതയായി- വീഡിയോ
മലയാള സിനിമയിലെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയായി. അരുണ്‍ ആണ് വരൻ. കോട്ടയത്ത് സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിന് എത്തി. സുരേഷ് ഗോപിയടക്കമുള്ള പ്രമുഖരും വിവാഹ ചടങ്ങിന് എത്തിയിരുന്നു.
NewsNov 30, 2019, 11:47 AM IST
വിവാഹം ജനുവരിയില്‍, ഭാവി വരനെ ആദ്യമായി കണ്ടതിനെ കുറിച്ച് നടി ഭാമ
മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുകയാണ്. വ്യവസായിയായ അരുണാണ് ഭാമയുടെ വരൻ. പ്രണയവിവാഹമല്ല. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് ഭാമ പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഭാമ വിവാഹത്തെ കുറിച്ച് മനസ് തുറന്നത്. ജനുവരിയിലാണ് വിവാഹം.
NewsNov 29, 2019, 2:01 PM IST
നടി ഭാമ വിവാഹിതയാകുന്നു
മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു. വ്യവസായിയായ അരുണാണ് വരൻ.