ഭാരം കുറയ്ക്കാൻ
(Search results - 13)HealthJan 13, 2021, 10:46 PM IST
ഭാരം കുറയ്ക്കാൻ മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ 'ഡീറ്റോക്സ് ഡ്രിങ്കുകൾ' സഹായിക്കും
നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങൾ സ്വയം ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒരു പ്രക്രിയയാണ് 'ഡിറ്റോക്സിംഗ്'. പതിവായി ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് വഴി ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിലെത്തിയ വിഷാംഷങ്ങള്‍ പുറംതള്ളുന്നതിന് സഹായിക്കുന്നു.
HealthDec 18, 2020, 4:59 PM IST
പ്രോട്ടീൻ അടങ്ങിയ ഈ രണ്ട് ഭക്ഷണങ്ങൾ ഭാരം കുറയ്ക്കാൻ നല്ലത്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
പ്രോട്ടീന്‍ ഉള്‍പ്പടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും കൃത്യമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്.
HealthDec 2, 2020, 1:49 PM IST
ഭാരം കുറയ്ക്കാൻ ഇഞ്ചി സഹായിക്കുമോ...?
ശരീരഭാരം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി സഹായിക്കുന്നു. ചായ, സൂപ്പ്, സലാഡുകൾ എന്നിവയിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. അല്ലെങ്കിൽ തിളപ്പിച്ച വെള്ളത്തിൽ അൽപം ഇഞ്ചിയിട്ട് കുടിക്കുന്നതും നല്ലതാണ്.
WomanNov 28, 2020, 9:17 PM IST
നിത അംബാനി കുറച്ചത് 18 കിലോ; ഭാരം കുറയ്ക്കാൻ സഹായിച്ചത് രണ്ട് കാര്യങ്ങൾ
ഭാരം കുറയ്ക്കാനായി നിത പ്രധാനമായി ചെയ്തത് രണ്ട് കാര്യങ്ങളാണ്. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചു, നൃത്തം ചെയ്യാൻ സമയം മാറ്റിവച്ചു. ഈ രണ്ട് കാര്യങ്ങളാണ് നിത പ്രധാനമായി ചെയ്തതു.
FoodNov 4, 2020, 7:19 PM IST
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു ഹെൽത്തി സ്മൂത്തി
വീട്ടിൽ മത്തങ്ങയും ചെറുപ്പഴവും ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്മൂത്തിയാണിത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ മത്തങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി കുറവാണ്.
HealthOct 20, 2020, 5:31 PM IST
3 മാസം കൊണ്ട് കുറച്ചത് 9 കിലോ; ഭാരം കുറയ്ക്കാൻ ചെയ്തത് ഇതൊക്കെ, ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ് വായിക്കാം
കീറ്റോജെനിക് ഡയറ്റിന് സമൂഹത്തിൽ അത്യാവശ്യം പ്രചാരം കിട്ടിക്കഴിഞ്ഞതാണ്. ഭൂരിഭാഗം ആൾക്കാർക്കും നാക്കിന് പ്രിയങ്കരമായ കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ തന്നെ കഴിച്ച്, തങ്ങളുടെ ശരീരഭാരം കുറയ്ക്കാമെന്നുള്ളത് തന്നെയാണതിൻ്റെ പ്രധാന ആകർഷണം.
HealthAug 3, 2020, 7:18 PM IST
62 കിലോയിൽ നിന്നും 54 കിലോയിലേക്ക്, ഭാരം കുറയ്ക്കാൻ സഹായിച്ചത് രണ്ട് കാര്യങ്ങൾ; അമേയ മാത്യു പറയുന്നു
62 കിലോയിൽ നിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്ന് അമേയ മാത്യു പറയുന്നു.
HealthJul 29, 2020, 12:13 PM IST
ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു കിടിലന്‍ 'ഹെൽത്തി ജ്യൂസ്' പരിചയപ്പെട്ടാലോ ?
ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ജ്യൂസിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ബീറ്റ്റൂട്ടും ആപ്പിളും ഉപയോഗിച്ച് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ജ്യൂസാണ് ഇത്.
FoodJul 18, 2020, 10:08 AM IST
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ; ഈ സാലഡ് ശീലമാക്കൂ...
വേനല്‍ക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും.
HealthJan 13, 2020, 6:29 PM IST
ഭാരം കുറയ്ക്കാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുമത്രേ. കൗമാരപ്രായത്തിലുള്ളവർക്ക് ശരാശരി 8 മണിക്കൂർ മുതൽ 10 മണിക്കൂർ വരെ ഉറക്കം അനിവാര്യമാണ്.
FoodJan 3, 2020, 7:42 PM IST
ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആറ് ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് ബ്രേക്ക്ഫാസ്റ്റ്. പ്രാതലിൽ തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
INDIANov 26, 2018, 2:10 PM IST
ഒന്ന്- രണ്ട് ക്ലാസുകളില്‍ ഇനി ഹോംവര്‍ക്കില്ല; ബാഗുകളുടെ ഭാരവും കുറച്ചു
ദില്ലി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികള്‍ക്ക് ഇനിമുതല്‍ ഹോംവര്‍ക്ക് നല്‍കേണ്ടെന്ന് തീരുമാനമായി. ഈ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതിയെന്നും നിര്‍ദേശം.
QuickViewOct 31, 2018, 3:33 PM IST
ഹൈക്കോടതി ചോദിക്കുന്നു "പുസ്തകം സ്കൂളിൽ സൂക്ഷിച്ചുകൂടെ?"
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ പുസ്തകം സ്കൂളിൽ സൂക്ഷിച്ചാൽ എന്തെന്ന് ഹൈക്കോടതി. സ്കൂൾ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളുടെ പ്രധാന കാരണം സ്കൂൾ ബാഗിന്റെ ഭാരമാണെന്ന ഹർജി പരിഗണിക്കവേയായിരുന്നു ഈ ഹൈക്കോടതിയുടെ ഈ പരാമർശം.