ഭാരത് ബയോടെക്
(Search results - 27)IndiaJan 19, 2021, 10:05 PM IST
നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ളവർ കൊവാക്സിൻ സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഭാരത് ബയോടെക്
കൊവാക്സിനെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭാരത് ബയോട്ടെക്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുളളവർ വാക്സിൻ സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് കമ്പനി.
IndiaJan 19, 2021, 11:29 AM IST
ആർക്കൊക്കെ കൊവാക്സീൻ സ്വീകരിക്കാം? വിവാദങ്ങൾക്കിടെ കമ്പനിയുടെ പ്രസ്താവന
നേരത്തേ പ്രതിരോധശേഷി കുറഞ്ഞവർക്കും ഭാരത് ബയോടെക്കിന്റെ വാക്സീൻ എടുക്കാം, എന്നാൽ ഫലപ്രാപ്തി കുറവായിരിക്കുമെന്നായിരുന്നു കേന്ദ്രസർക്കാരും കമ്പനിയും പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മറ്റ് രോഗങ്ങളുള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും വാക്സീൻ എടുക്കരുതെന്നാണ് ഭാരത് ബയോടെക് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്.
IndiaJan 16, 2021, 1:11 PM IST
'കൊവാക്സീൻ വേണ്ട, കൊവിഷീൽഡ് മതി', ദില്ലി ആർഎംഎൽ ആശുപത്രിയിലെ ഡോക്ടർമാർ
ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാൽത്തന്നെ കൊവാക്സിന്റെ ഫലപ്രാപ്തിയിൽ സംശയമുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
IndiaJan 15, 2021, 4:02 PM IST
കൊവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം പൂർത്തിയാകുമെന്ന് ഭാരത് ബയോടെക്ക്
ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആർ, പൂണെ എൻഐവി എന്നീ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്.
IndiaJan 9, 2021, 8:25 PM IST
കൊവാക്സിൻ ട്രയലിൽ പങ്കെടുത്ത ഭോപ്പാൽ സ്വദേശി മരിച്ചത് വാക്സിനേഷൻ മൂലമല്ലെന്നു ഭാരത് ബയോടെക്
കൊവാക്സിൻ മൂന്നാഘട്ട ട്രയലിൽ പങ്കെടുത്ത ഭോപ്പാൽ സ്വദേശി മരിച്ച സംഭവം. മരണത്തിനു കാരണം വാക്സിനേഷൻ അല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഭാരത് ബയോടെക് വാക്സിൻ സ്വീകരിച്ചു ഒമ്പത് ദിവസത്തിന് ശേഷമാണ് വ്യക്തി മരിക്കുന്നത്
IndiaJan 5, 2021, 3:13 PM IST
'ജനങ്ങളുടെ ജീവനാണ് പ്രഥമ പരിഗണന, യോജിച്ച് പ്രവര്‍ത്തിക്കും'; സംയുക്ത പ്രസ്താവനയുമായി വാക്സിൻ കമ്പനികള്‍
വാക്സിൻ കമ്പനികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടലിന് പിന്നാലെയാണ് പ്രസ്താവന.
IndiaJan 5, 2021, 9:44 AM IST
'പനിക്ക് മരുന്ന് കൊടുത്ത് വാക്സിൻ പരീക്ഷിച്ചിട്ടില്ല'; കൊമ്പ് കോർത്ത് വാക്സിൻ നിർമ്മാണ കമ്പനികൾ
ഫൈസർ,മൊഡേണ, കൊവിഷിൽഡ് എന്നിവ മാത്രമാണ് നിലവിൽ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച സുരക്ഷിതമായ വാക്സിനുകളെന്നും മറ്റുള്ളവയെല്ലാം വെറും വെള്ളം മാത്രമാണെന്നും നേരത്തെ സെറം ഇൻസിറ്റ്യൂട്ട് മേധാവി അദർ പൂനാവല ഒരു ടെലിവിഷൻ പരിപാടിയിൽ പരിഹസിച്ചിരുന്നു.
IndiaJan 4, 2021, 5:25 PM IST
'നിര്‍മ്മാണം സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ച്'; കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്
എല്ലാ സുരക്ഷ ക്രമീകരണങ്ങളും സ്വീകരിച്ചാണ് വാക്സിൻ നിർമ്മിക്കുന്നത്. വൈറസിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കാൻ വാക്സിനാകുമെന്നും ഭാരത് ബയോടെക്ക്
IndiaJan 3, 2021, 8:22 PM IST
കൊവിഡ് വാക്സിൻ നിർമ്മാണത്തിന് ഭാരത് ബയോടെക്കിന് അനുമതി
മൂന്ന് പരീക്ഷണ ഘട്ടങ്ങളിലേയും പുതുക്കിയ വിവരങ്ങൾ സമർപ്പിക്കാനും നിർദേശിച്ചു.
IndiaJan 2, 2021, 1:27 PM IST
കൊവിഡ് ; രാജ്യത്ത് സൗജന്യ വാക്സിനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്
രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഇന്ന് ഡ്രൈ റൺ നടക്കുകയാണ്. അതിനിടെ രാജ്യത്ത് സൌജന്യ കൊവിഡ് വാക്സിന് വിതരണം നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ വാക്സിന്റെ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വാക്സിന് സൗജന്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. ഡല്‍ഹിയില്‍ മാത്രമല്ല. രാജ്യത്ത് എല്ലായിടത്തും വാക്സിന് സൗജന്യമായി നല്‍കുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടത്തുന്നുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് ഡ്രൈ റൺ നടക്കുക. വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിക്കും. വാക്സിൻ വിതരണത്തിൽ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകുന്നത്. അതേ സമയം കൊവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ സംബന്ധിച്ച് തീരുമാനം എടുക്കാൻ ചേർന്ന വിദഗ്ധ സമിതി യോഗം ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പ് ഇന്ത്യയിൽ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിന്റെ ഉപയോഗത്തിന് ശുപാർശ ചെയ്തു. വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിനാണ് ശുപാർശ. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിൻ വിതരണത്തിന് അന്തിമ അനുമതി നൽകും. അതേ സമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇത് സമർപ്പിച്ചതിന് ശേഷം അടുത്ത യോഗത്തിൽ അനുമതി സംബന്ധിച്ചുള്ള ശുപാർശയിൽ തീരുമാനം എടുക്കും. കൊവിഡ് ട്രയല്‍ റണ്‍ നടത്തുന്ന തൊടുപുഴയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യമാറാമാന്‍ അനീഷ് ടോം, ദില്ലിയില്‍ നിന്ന് വടിവേല്‍ പി പകര്‍ത്തിയ ചിത്രങ്ങള്‍.IndiaJan 1, 2021, 11:11 PM IST
കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണ റിപ്പോര്‍ട്ട് തേടി വിദഗ്ധ സമിതി
കൊവിഷീല്‍ഡ് വാക്സിന് വിദഗ്ധ സമിതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കൊവാക്സിന് നിര്‍മ്മാതക്കളോടും പരീക്ഷണ റിപ്പോര്‍ട്ട് തേടിയത്.
IndiaDec 31, 2020, 5:18 PM IST
'സന്തോഷം നിറഞ്ഞ പുതുവര്‍ഷമാകും; വാക്സിനില്‍ ശുഭസൂചന നല്കി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ഫൈസര്‍ എന്നിവയാണ് അടിയന്തര വാക്സിന് ഉപയോഗത്തിന് ഡിസിജിഐയോട് അനുമതി തേടിയിരിക്കുന്നത്.
IndiaDec 17, 2020, 2:51 PM IST
കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്; അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനയില്‍
ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്സിനാണ് ഭാരത് ബയോടെകിന്റെ കൊവാക്സിന്. ഇപ്പോള്‍ കൊവാക്സിന്റെ മൂന്നാഘട്ട പരീക്ഷണമാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്.
IndiaDec 9, 2020, 5:48 PM IST
കൊവാക്സിൻ, കൊവിഷീല്‍ഡ് വാക്സിനുകളുടെ സുരക്ഷയിൽ വിശദീകരണം തേടി വിദഗ്ദ്ധസമിതി, ഫൈസറിൻ്റെ അപേക്ഷ പരിഗണിച്ചില്ല
അമേരിക്കയിൽ നിന്ന് വിദഗ്ധർ എത്താത്തതിനാൽ ഫൈസറിന്റെ അപേക്ഷ ഇന്ന് പരിഗണിച്ചില്ല.
IndiaDec 7, 2020, 11:07 PM IST
കൊവാക്സിൻ തയ്യാർ? അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്
കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.സി.എം.ആറുമായി സഹകരിച്ച് ഹൈദരാബദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സിൻ. നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള ഈ വാക്സിൻ രാജ്യത്തെ 18 സെൻ്ററുകളിലായി 22,000 വളൻ്റിയർമാർക്കായി നൽകി കൊണ്ടിരിക്കുകയാണ്