ഭാര്യ ഭർത്താവിനെ
(Search results - 3)crimeJan 24, 2020, 10:47 PM IST
കാസർകോട്ട് ഭാര്യ ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊന്നു; ആളെ കൊല്ലാൻ രണ്ടംഗ സംഘം വാങ്ങിയത് 3,500 രൂപ വീതം
ഇസ്മായിലിന്റെ ഭാര്യ ആയിശയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയുമാണ് കൊലപാതകക്കേസിൽ പൊലീസ് പിടിയിലായത്.
LifestyleAug 26, 2019, 11:42 PM IST
'വീട്ടാവശ്യങ്ങള്‍ക്ക് സാമ്പത്തികമായി സഹായിക്കാന്‍ ഭാര്യ തയ്യാറാകുന്നില്ല'; പരാതിയുമായി ഭര്‍ത്താവ്...
ഏത് ബന്ധങ്ങളിലായാലും പണത്തിന് ചെറുതല്ലാത്ത ഒരു പങ്കുണ്ട് എന്ന കാര്യം നമുക്കെല്ലാം അറിയാം. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചുള്ള ജീവിതത്തില്‍ പോലും പണം വലിയ ഘടകം തന്നെയാണ്. ഒരുപക്ഷേ, സന്തോഷകരമായ ദാമ്പത്യത്തില്‍ പലപ്പോഴും വില്ലന്‍ റോളിലെത്തുന്നത് പോലും പണമാണ്.
crimeAug 20, 2019, 10:18 AM IST
മദ്യപിച്ച് സ്ഥിരം മര്‍ദ്ദനം; വീട്ടുകാരുടെ സഹായത്തോടെ ഭര്‍ത്താവിനെ ഭാര്യ തല്ലിക്കൊന്നു
തെലങ്കാന: അമിത മദ്യപാനിയായ ഭര്‍ത്താവിനെ സ്വന്തം വീട്ടുകാരുടെ സഹായത്തോടെ ഭാര്യ തല്ലിക്കൊന്നു. തെലങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ സയിദ് സലീം (38) ആണ് കൊല്ലപ്പെട്ടത്.