ഭാവന

(Search results - 103)

sudhakar mangalodayam

Literature19, Jul 2020, 11:24 AM

സുധാകര്‍ മംഗളോദയം നമുക്ക് വലിയ ഭാവനയുള്ള മനുഷ്യനാണ്, അയാള്‍ കാണിച്ചുതന്ന ലോകങ്ങള്‍ പ്രിയപ്പെട്ടതാണ്...

അതേ, സാധാരണക്കാര്‍ക്ക് ഇത്രയധികം വായന സാധ്യമാക്കിയ വേറെ ഏത് പുസ്‍തകങ്ങളുടെ പേര് പറയാനാവും നമുക്ക്? പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള, എഴുതാനും വായിക്കാനും മാത്രമറിയാവുന്ന അനേകരെ പുസ്‍തകപ്രേമിയാക്കിയതില്‍ സുധാകര്‍ മംഗളോദയമടങ്ങുന്ന ആ എഴുത്തുകാരുടെ നേര്‍ക്കല്ലാതെ ആരുടെ നേര്‍ക്കാണ് വിരല്‍ ചൂണ്ടാനാവുക?

bhajarangi 2

Trailer12, Jul 2020, 1:38 PM

മറ്റൊരു 'കെജിഎഫ്'? ഭാവന നായികയാവുന്ന 'ഭജറംഗി 2' ടീസര്‍

നായകന്‍ ശിവരാജ് കുമാറിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്.

Radhika

Movie News6, Jul 2020, 3:58 PM

പണ്ടൊരിക്കല്‍, ഭാവനയ്‍ക്കും മഞ്‍ജു വാര്യര്‍ക്കും ഒപ്പമുള്ള ഫോട്ടോയുമായി രാധിക

മലയാള നടി രാധികയെ ഓര്‍മ്മയില്ലേ. ക്ലാസ്‍മേറ്റ്‍സ് എന്ന സിനിമയില്‍ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. പര്‍ദ്ദയ്‍ക്കുള്ളില്‍ മുഖം ഒളിപ്പിച്ച റസിയ എന്ന കഥാപാത്രമായ നടി. മുരളി എന്ന ഗായകനൊപ്പം ജീവിക്കാൻ കൊതിച്ചെങ്കിലും വിരഹ ദുഖം അനുഭവിക്കേണ്ടി വന്ന റസിയയായി മികവോടെ അഭിനയിച്ച നടി രാധിക. കുറെക്കാലമായി രാധിക സിനിമയിലില്ല. ഇപ്പോഴിതാ പഴയൊരു ഓര്‍മ ഫോട്ടോ പങ്കുവെച്ച് ആരാധകരുടെ ചര്‍ച്ചയില്‍ എത്തിയിരിക്കുകയാണ് രാധിക.

Bhavana

Movie News3, Jul 2020, 11:30 PM

'ഇവിടെയൊന്നും കിട്ടിയില്ല', ഫോട്ടോ പങ്കുവെച്ച് ഭാവന

ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ  പോയിട്ട് ഓര്‍ഡര്‍ ചെയ്‍തുള്ള കാത്തിരിപ്പ് ഭയങ്കരമാണ്. വിശപ്പോ അല്ലെങ്കില്‍ കാത്തിരിക്കുന്നതിന്റെ വിരസതയോ ആകാം കാരണം. ചിലര്‍ വല്ലാത്ത അസ്വസ്ഥരാകും. മറ്റ് ചിലര്‍ ഒപ്പമുള്ളവരോട് സംസാരിച്ച് ആ സമയം ചെലവഴിക്കും. ദേഷ്യം വരുന്നവരുമുണ്ട്. എന്നാല്‍ ഒപ്പമുള്ളവര്‍ ഓര്‍ഡര്‍ ചെയ്‍ത ഭക്ഷണം വരികയും തനിക്ക് മാത്രം വരാതെയിരിക്കും ചെയ്യുമ്പോഴുള്ള അവസ്ഥയാണ് ഭാവന പറയുന്നത്.

Bhavana

Movie News1, Jul 2020, 3:56 PM

ഇൻസ്‍പെക്ടര്‍ വിക്രം ചിത്രീകരണം പുരോഗമിക്കുന്നു, ഫോട്ടോകളുമായി ഭാവന

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടി. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് സൂചിപ്പിച്ച് ഭാവന കുറച്ച് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. ചിത്രീകരണം വൈകിയതായിരുന്നു. ഇൻസ്‍പെക്ടര്‍ വിക്രം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്ന് പറഞ്ഞാണ് ഭാവന ഇപ്പോള്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Bhavana

Movie News24, Jun 2020, 12:51 PM

ചെറിയ കാര്യമായിരിക്കും, പക്ഷേ പ്രധാനമാണ്, ഫോട്ടോയുമായി ഭാവന

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. പലപ്പോഴും ഭാവന തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവയ്‍ക്കാറുണ്ട്. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ചിത്രം വരയ്‍ക്കാൻ ശ്രമിക്കുന്നതിന്റെ ഫോട്ടോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. ഭാവനയുടെ സഹോദരൻ ജയദേവ് തന്നെയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

Bhavana

Movie News18, Jun 2020, 6:08 PM

ആ ഫേസ്ബുക്ക് പേജ് ഫേക്കാണ്, അറിയിപ്പുമായി ഭാവന

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത നടി. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ പേരിലുള്ള ഫേസ്‍ബുക്ക് പേജുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഭാവനയുടെ പേരില്‍ ഫേസ്‍ബുക്കില്‍ പേജുണ്ട്. എന്നാല്‍ അത് തന്റെ അക്കൗണ്ട് അല്ല എന്ന് വ്യക്തമാക്കി ഭാവന തന്നെ രംഗത്ത് എത്തിയിരിക്കുന്നു.

Manju Warrier and Bhavana

Movie News6, Jun 2020, 7:06 PM

ഞാൻ നിന്നെ ഒരുപാട് സ്‍നേഹിക്കുന്നു എന്നും എപ്പോഴും, ഭാവനയ്‍ക്ക് ആശംസകളുമായി മഞ്‍ജു വാര്യര്‍

വീട്ടില്‍ ക്വാറന്റൈനില്‍, ജന്മദിനം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന.  ഭാവനയ്‍ക്ക് ആശംസകളുമായി നടി മഞ്‍ജു വാര്യര്‍ രംഗത്ത് എത്തി.

• spice3, Jun 2020, 11:10 PM

9 ചിത്രങ്ങളുമായി ഭാവന; മനോഹരമെന്ന് ആരാധകര്‍

നടി ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഏറ്റെടുത്ത് ചലച്ചിത്രപ്രേമികള്‍. മനോഹരങ്ങളായ 9 ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ടി ആന്‍ഡ് എം സിഗ്നേച്ചേഴ്സിന് വേണ്ടിയുള്ള ഫോട്ടോകളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. അതിസുന്ദരിയായിട്ടുണ്ടെന്നും മനോഹരമെന്നുമുള്ള കമന്‍റുകളുമായാണ് ആരാധകര്‍ ചിത്രങ്ങളെ വരവേറ്റത്

bhavana

Movie News26, May 2020, 10:20 AM

നടി ഭാവന കേരളത്തില്‍; സ്രവസാംപിളെടുത്ത ശേഷം ക്വാറന്‍റൈനിലേക്ക്...

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭാവന മുത്തങ്ങയിൽ എത്തിയത്. ചെക്പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകൾക്ക് ശേഷം ഫെസിലിറ്റേഷൻ സെന്‍ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി.

Bhavana

Movie News19, May 2020, 2:38 PM

പല്ലവി ദേവയെ ഒരുപാട് ഇഷ്‍ടപ്പെടുന്നു, അഡ്വേഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടനെ ഓര്‍ത്ത് ഭാവന

മലയാളത്തിലെ വേറിട്ട ഒരു സിനിമയായിരുന്നു അഡ്വേഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടൻ. ആദ്യം സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം. രോഹിത് വി വി ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്‍തിട്ട് മൂന്ന് വര്‍ഷമാകുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി ഭാവന രംഗത്ത് എത്തുന്നു.  ചിത്രത്തിലെ കഥാപാത്രം തനിക്ക് ഏറെ ഇഷ്‍ടപ്പെട്ടതാണ് എന്ന് ഭാവന പറയുന്നു.

bhavana

Lifestyle9, May 2020, 3:38 PM

ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് ഭാവനയും !

മലയാളത്തിന്‍റെ പ്രിയ നടി ഭാവനയുടെ വര്‍ക്കൗട്ട് വീഡിയോ ആണ് കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

child

Movie News1, May 2020, 10:32 PM

'ലോക്ക് ഡൗണിലെ കുട്ടിക്കാലം'; ഇവരെ തിരിച്ചറിയാമോ?

കൊവിഡ് കാലമാണ്. ലോക്ക് ഡൗണാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. വിരസതകള്‍ ഒഴിവാക്കാൻ കുട്ടിക്കാലത്തെയടക്കമുള്ള ഫോട്ടോകള്‍ പങ്കുവയ്‍ക്കുന്നു താരങ്ങള്‍ അടക്കമുള്ളവര്‍. കുട്ടിക്കാലത്തെ ഫോട്ടോകള്‍ കാണുന്നത് കൗതുകമുണ്ടാക്കുന്നതാണ്. ചിലര്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാകും. മറ്റ് ചിലര്‍ കുട്ടിക്കാലത്തെ പോലെ തന്നെയായിരിക്കും മുതിര്‍ന്നാലും. എന്നും സുന്ദരൻമാരും സുന്ദരിമാരായും നിറഞ്ഞുനില്‍ക്കുന്ന  സിനിമ താരങ്ങളുടെ കുട്ടിക്കാലത്തെ ഫോട്ടോകള്‍ ഇതാ. അവര്‍ക്ക് എന്തുമാത്രം മാറ്റം സംഭവിച്ചെന്നു നോക്കൂ.

lock down UKG Student painting

Video Icon

program1, May 2020, 6:42 PM

ആദ്യമായി കിട്ടിയ ചായങ്ങളെ അവള്‍ കോറിയിട്ടു, കുഞ്ഞു ഭാവനയില്‍ ഇതള്‍ വിരിഞ്ഞത് ഒരു പിടി ചിത്രങ്ങള്‍..

പുറത്തിറങ്ങാനും കൂട്ടുകാരൊത്ത് കളിക്കാനും കഴിയാതെ വന്നതോടെ ഇനിയെന്ത് ചെയ്യുമെന്ന ചിന്ത യു.കെ.ജി ക്കാരി വര്‍ണ്ണനയെ കൊണ്ടെത്തിച്ചത് വരകളുടെ ലോകത്താണ്. ആദ്യമായി കിട്ടിയ ചായങ്ങളെ പേപ്പറിലേയ്ക്ക് കോറിയിട്ടപ്പോള്‍, കുഞ്ഞു ഭാവനയില്‍ ഇതള്‍ വിരിഞ്ഞ ഒരു പിടി ചിത്രങ്ങളായത് മാറി. കാണാം 'ജീവിതം കൊറോണക്കാലത്ത്'..

Bhavana

Movie News17, Apr 2020, 12:58 PM

'ആരോട് നന്ദി പറയണമെന്ന് അറിയില്ല'; അച്ഛനെ ഓര്‍ത്ത് വിവാഹഫോട്ടോ പങ്കുവെച്ച് ഭാവന

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. അച്ഛനും അമ്മയ്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഭാവന രംഗത്ത് എത്തിയതാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച.