ഭീകരര്‍
(Search results - 147)InternationalJan 12, 2021, 10:54 AM IST
ക്യൂബയെവീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയിലാക്കി ഡൊണാള്‍ഡ് ട്രംപ്
പുതിയ പ്രസിഡന്റായി ജോ ബൈഡന് അധികാരത്തിലേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ട്രംപിന്റെ വിചിത്രമായ നീക്കം. ജനങ്ങളെ വീടുകളില്‍ തളച്ചിട്ട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നുവെന്നാണ് ക്യൂബയ്ക്കെതിരായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറയുന്നത്.
IndiaDec 13, 2020, 10:37 AM IST
പാര്‍ലമെന്റ് ആക്രമണം നടന്നിട്ട് 19 വര്‍ഷം; നടുക്കുന്ന ഓര്‍മ്മയില്‍ രാജ്യം
പാര്‍ലമെന്റ് ആക്രമണം നടന്നിട്ട് ഇന്ന് പത്തൊന്‍പത് വര്‍ഷം . 2001ല്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. യുദ്ധസമാനമായ മണിക്കൂറുകള്‍ക്ക് സാക്ഷ്യം വഹിച്ച് ഏഷ്യാനെറ്റ് ന്യൂസും.
IndiaDec 13, 2020, 9:54 AM IST
രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണം നടന്നിട്ട് 19 വര്‍ഷം; എഷ്യാനെറ്റ് ന്യൂസ് ദൃശ്യങ്ങള്‍
എകെ 47 തോക്കുധാരികളായ 5 ലഷ്കര്‍ ഇ തൊയിബ, ജയ്ഷെ ഇ മുഹമ്മദ് ഭീകരർ പാര്‍ലമെന്റ് ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘവും പാര്‍ലമെന്റിലുണ്ടായിരുന്നു. ഞെട്ടിക്കുന്ന ആ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ സ്റ്റാൻഡിൽ നിന്നും പകര്‍ത്തി
Web ExclusiveDec 4, 2020, 11:09 AM IST
പാക് ഭീകരര്‍ക്ക് മുന്നില്‍ വിറയ്ക്കില്ല;നടുക്കടലിലും ഇന്ത്യയുടെ അഭിമാനം കാക്കുന്ന വീരപുത്രന്മാര്
ബംഗ്ലാദേശിന്റെ രൂപീകരണത്തിന് കാരണമായ, 1971 ലെ ഇന്ത്യ - പാക് യുദ്ധം കഴിഞ്ഞിട്ട് 50 വര്‍ഷം തികയുകയാണ്. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷമായാണ്, സ്വര്‍ണിം വിജയ വര്‍ഷ് ഇന്ത്യ ആചരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ, നാവിക സേനയുടെ ഭാഗമായ മൂന്ന് ധീര യോദ്ധാക്കളെ പരിചയപ്പെടുത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍.
IndiaNov 21, 2020, 10:24 PM IST
സൈന്യം തകര്‍ത്തത് പുല്‍വാമ മോഡല്‍ ആക്രമണ പദ്ധതി; പിന്നില്‍ മസൂദ് അസ്ഹറിന്റെ സഹോദരന്
ഇന്ത്യയിലേക്ക് കയറിയതിന് ശേഷം ഭീകരര്‍ നിരന്തരമായി അഷ്ഗറുമായും മുഹമ്മദ് അസ്ഗര്‍ ഖാന് കശ്മീരിയുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.
IndiaNov 17, 2020, 3:03 PM IST
ദില്ലിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ പിടികൂടിയതായി പൊലീസ്
ദില്ലിയില്‍ ആക്രമണം നടത്തി നേപ്പാള്‍ അതിര്‍ത്തി വഴി പാക് അധീന കശ്മീരിലേക്ക് രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.
InternationalNov 14, 2020, 10:25 PM IST
അല്‍ഖ്വയ്ദ നേതാവിനെ ടെഹ്റാനില്‍വെച്ച് ഇസ്രായേല്‍ വധിച്ചെന്ന് അമേരിക്കന്‍ മാധ്യമം; നിഷേധിച്ച് ഇറാന്
രാജ്യത്ത് അല്‍ഖ്വയ്ദ പ്രവര്‍ത്തകരില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ വിവരം നല്കി ഇറാനെ മോശപ്പെടുത്താനാണ് ഇസ്രായേലും യുഎസും ശ്രമിക്കുന്നതെന്നും ഇറാന് ആരോപിച്ചു.
InternationalNov 9, 2020, 5:47 PM IST
ഇറാഖില്‍ ഭീകരാക്രമണം, 11 പേര് കൊല്ലപ്പെട്ടു; പിന്നില്‍ ഐഎസെന്ന് സംശയം
അല്‍-റാഡ്വാനിയയിലെ സൈനിക ഔട്ട്പോസ്റ്റിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയും വെടിവെക്കുകയും ചെയ്തെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.
IndiaOct 30, 2020, 7:26 AM IST
രാത്രി വീട്ടിലേക്ക് മടങ്ങുംവഴി ബിജെപി നേതാക്കളുടെ വാഹനത്തിന് നേരെ ഭീകരാക്രമണം, മൂന്ന് പേര് കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ മൂന്ന് ബിജെപി നേതാക്കളെ ഭീകരര്‍ വെടിവെച്ചു കൊന്നു. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. കഴിഞ്ഞ ജൂണ്‍ മുതല്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
IndiaOct 30, 2020, 2:21 AM IST
യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം 3 ബിജെപി പ്രവർത്തകരെ കശ്മീരില്‍ ഭീകരര്‍ വെടിവച്ചുകൊന്നു
കശ്മീരില്‍ 3 ബിജെപി പ്രവർത്തകരെ ഭീകരര്‍ വെടിവച്ചുകൊന്നു. യുവമോർച്ച ജനറല്‍ സെക്രട്ടറിയടക്കമുള്ളവരെയാണ് ഭീകരർ വെടിവച്ചുകൊന്നത്
pravasamSep 30, 2020, 12:08 AM IST
സൗദി അറേബ്യയിൽ 10 ഭീകരര്‍ അറസ്റ്റില്‍; സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു
സുരക്ഷാകാരണങ്ങളാൽ വ്യക്തികളുടെ പേരോ മറ്റു വിവരങ്ങളോ ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല. പിടിയിലായ 10ൽ മൂന്ന് പേർ മൂന്ന് വർഷം മുമ്പ് ഇറാനിൽ നിന്ന് പരിശീലനം നേടി വന്നവരാണ്. മറ്റുള്ളവർ സംഘത്തിൽ ചേർന്ന് വിവിധ തീവ്രവാദ ദൗത്യങ്ങൾ ഏറ്റെടുത്തവരാണ്
IndiaSep 24, 2020, 7:57 AM IST
കശ്മീരില്‍ ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനെ ഭീകരര്‍ വെടിവച്ചുകൊന്നു
ഭൂപീന്ദറിന് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സുരക്ഷാ ഗാര്‍ഡുകളില്ലാത്ത സമയത്താണ് ആക്രമണം നടന്നത്.
KeralaSep 21, 2020, 2:48 PM IST
ഒമ്പത് അൽ ഖ്വയ്ദ ഭീകരരെയും ദില്ലിയിൽ എത്തിച്ചു, നാളെ കോടതിയിൽ ഹാജരാക്കും, കൂടുതൽ അറസ്റ്റിന് സാധ്യത
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക വഴി കൂടുതൽ ഭീകരരിലേക്ക് എത്തിച്ചേരാനാകുമെന്നാണ് എൻഐഎ കണക്കുക്കൂട്ടുന്നത്.
KeralaSep 20, 2020, 12:55 PM IST
എറണാകുളത്ത് അതിഥി തൊഴിലാളികള്‍ക്കിടയില്‍ പൊലീസ് പരിശോധന
നടപടി അല്‍ഖ്വയ്ദ ഭീകരര്‍ പിടിയിലായതിനെ തുടര്‍ന്ന്.തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ തൊഴില്‍ ഉടമയ്ക്കെതിരെ കര്‍ശന നടപടി എടുക്കും
KeralaSep 16, 2020, 1:47 PM IST
കേരളത്തില്‍ ഐഎസ് സ്വാധീനം ശക്തമെന്ന് കേന്ദ്രം; വ്യക്തമായ അറിവുണ്ടെന്ന് ഡിജിപി
ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറെ സജീവായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ ആദ്യം പരാമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവ് വിനയ് സഹസ്രാബുദ്ധെക്ക് രാജ്യസഭയില്‍ നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് കേരളത്തിലടക്കം ഇസ്ളാമിക് സ്റ്റേറ്റ് ഭീകരരുടെ സ്വാധീനം ശക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.