ഭൂമി ഇടപാട്
(Search results - 110)KeralaNov 2, 2020, 4:40 PM IST
ഭൂമി ഇടപാടിൽ പിടി തോമസിനെതിരെ വിജിലൻസിൻ്റെ രഹസ്യാന്വേഷണം
ഭൂമി ഇടപാടിൻ്റെ മറവിൽ പിടി തോമസ് എംഎൽഎ കള്ളപ്പണം കൈമാറുന്നതിന് കൂട്ടുനിന്നതായി വിജിലൻസ് ഡയറക്ടർക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതി തുടർനടപടിക്കായി എറണാകുളം യൂണിറ്റിന് കൈമാറി.
KeralaOct 10, 2020, 7:40 PM IST
പിടി തോമസ് ഉൾപ്പെട്ട ഭൂമി ഇടപാട് വാർത്ത ഗൗരവകരമെന്ന് മുഖ്യമന്ത്രി
പിടി തോമസ് ഉൾപ്പെട്ട ഭൂമി ഇടപാട് സംബന്ധിച്ച വാർത്തകൾ ഗൌരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
KeralaJan 20, 2020, 6:40 PM IST
ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി കേസ് എടുത്തു
സീറോ മലബാര്‍ സഭക്ക് കീഴിലുള്ള ഭൂമി വില്‍പ്പനയാണ് കേസിന് ആസ്പദമായത് .വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്
KeralaJan 20, 2020, 4:36 PM IST
സഭ ഭൂമി ഇടപാട്: കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കോടതി കേസെടുത്തു
വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിൽ ചുമത്തിയിരിക്കുന്നത്. സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ നേരെത്തെ രണ്ട് കേസുകൾ കോടതി രജിസ്റ്റർ ചെയ്തിരുന്നു.
KeralaJan 2, 2020, 5:03 PM IST
അങ്കമാലി അതിരൂപത ഭൂമി ഇടപാട്; സമരം ശക്തമാക്കാനൊരുങ്ങി അല്മായ മുന്നേറ്റം
നഷ്ടപരിഹാര വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയില്ല എങ്കിൽ സിനഡ് ഉപരോധിക്കുമെന്നും അൽമായ മുന്നേറ്റം വ്യക്തമാക്കി.
KeralaJan 2, 2020, 12:23 PM IST
ഭൂമി ഇടപാട്: വിശ്വാസികളുടെ കൂട്ടായ്മ വീണ്ടും സമരത്തിന്; സിനഡ് യോഗം ഉപരോധിക്കുമെന്ന് മുന്നറിയിപ്പ്
ഭൂമി ഇടപാടിലൂടെ സഭയ്ക്ക് 41.5 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നാണ് കണക്ക്. നഷ്ടം നികത്താൻ സിനഡിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ല. നഷ്ടം നികത്താനുള്ള നടപടി വിശദീകരിക്കണമെന്ന് സിനഡിനോട് അൽമായ നേതൃത്വം
KeralaDec 13, 2019, 8:12 PM IST
ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസ്; തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്തെ സഭാ ഭൂമി വില്പനയിലൂടെ സഭയെ വഞ്ചിച്ചു എന്ന കേസിൽ ആണ് തുടർനടപടി സ്റ്റേ ചെയ്തത്.
IndiaNov 28, 2019, 10:25 AM IST
28 വര്‍ഷത്തിനിടെ 53 ട്രാന്‍സ്ഫര്‍; റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാട് റദ്ദാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന് വീണ്ടും സ്ഥലം മാറ്റം
റോബര്‍ട്ട് വാദ്രയുടെ സ്കൈലൈറ്റ്സ് ഹോസ്പിറ്റാലിറ്റിയും ഡിഎല്‍എഫും തമ്മില്‍ നടന്ന അനധികൃത ഭൂമി ഇടപാടാണ് 2012 ല്‍ ഖേംകെ റദ്ദാക്കിയത്. 57 കോടിയുടെ ഇടപാടായിരുന്നു ഇത്. നിയമവിരുദ്ധമായാണ് ഇടപാട് നടന്നതെന്ന് വ്യക്തമാക്കിയായിരുന്നു ഖേംകെയുടെ നടപടി.
KeralaNov 5, 2019, 12:51 PM IST
സഭ ഭൂമി ഇടപാട്: കർദ്ദിനാൾ ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കും മുൻ സഭ ഫിനാൻസ് ഓഫീസർ ജോഷി പുതുവക്കുമെതിരെയാണ് കേസ്. വഞ്ചന, ഗൂഢാലോചന, അടക്കമുള്ള വകുപ്പുകളാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.
KeralaSep 8, 2019, 2:49 PM IST
കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: ജോയ്സ് ജോര്‍ജ്ജിന് തിരിച്ചടി, പട്ടയവും തണ്ടപ്പേരും റദ്ദാക്കി
ജോയ്സ് ജോർജിന്റേയും ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല.
IndiaAug 26, 2019, 10:24 PM IST
നാഷണല്‍ ഹെറാള്‍ഡ് ഭൂമി ഇടപാട് കേസ്; കുറ്റപത്രം സമര്‍പ്പിച്ചു
ഇടപാട് നടക്കുമ്പോള്‍ മോത്തിലാല്‍ വോറ അസോസിേയേറ്റഡ് ജേര്‍ണലിന്റെ ചെയര്‍മാനായിരുന്നു. നിയമവിരുദ്ധമായി കിട്ടിയ ഭൂമി കൈവശം വച്ചനുഭവിച്ചുവെന്നാണ് വോറക്കെതിരായ കേസ്.
KeralaAug 24, 2019, 10:34 PM IST
ഭൂമി ഇടപാട്; ആലഞ്ചേരിക്കെതിരായ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സഭ
ജോര്‍ജ്ജ് ആലഞ്ചേരിയെ എതിര്‍ക്കുന്നവരാണ് കേസിന് പിന്നിലെന്നും സഭാ വക്താവ്.
KeralaAug 24, 2019, 11:43 AM IST
സഭ ഭൂമി ഇടപാട്; കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി വിധി
ആർച്ച് ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ വിചാരണ നേരിടണം.
KeralaAug 24, 2019, 8:23 AM IST
സഭ ഭൂമി ഇടപാട്; ജോർജ്ജ് ആലഞ്ചേരി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ കോടതി വിധി ഇന്ന്
സഭ ഭൂമി വിൽപ്പന നടത്തിയതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും കർദ്ദിനാൾ ആലഞ്ചേരി കോടതിയെ അറിയിച്ചിട്ടുണ്ട്.
KeralaJul 2, 2019, 8:08 AM IST
ഭൂമി ഇടപാട്: സഹായ മെത്രാന്മാരെ പുറത്താക്കിയതിനെതിരെ വൈദികരുടെ പ്രതിഷേധ യോഗം
കർദിനാളിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. കർദിനാളിനെതിരായ പരാതി രേഖാമൂലം വത്തിക്കാന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും ആലോചനയുണ്ട്.