Search results - 14 Results
 • kullu manali 1

  column7, Mar 2019, 2:35 PM IST

  മഞ്ഞിലൊരു കൊട്ടാരം

  പിറ്റേ ദിവസം രാവിലെ ഉണര്‍ന്നു. മഴയെ കണ്ടില്ല. ജനല്‍പാളിയിലൂടെ ദൂരെ മഞ്ഞു പുതച്ച പര്‍വതങ്ങളെ നോക്കി കുറച്ചു നേരം നിന്നു. എന്തായിരിക്കും അവര്‍ ആകാശത്തിന്റെ ചെവിയില്‍ മന്ത്രിക്കുന്നത്? 

 • Jaya sreeragam 3

  column6, Mar 2019, 7:10 PM IST

  മലമുകളിലെ ഋത്വിക് റോഷന്‍!

  പിന്നില്‍ നിന്നും ആരോ വിളിക്കുന്നു. നോക്കിയപ്പോള്‍ സുമുഖനായ ഗോതമ്പു നിറമുള്ള ഒരു ചെറുപ്പക്കാരന്‍. കൂളിങ്ഗ്ലാസ്സ് ഒക്കെ വെച്ച് ഋതിക്റോഷന്‍ സ്‌റ്റൈലിലാണ്. 'കുട്ടിയെ മുകളിലെത്തിക്കാന്‍ ആളെ വേണോ' എന്നാണ് അയാളുടെ ചോദ്യം.

 • manali new

  column5, Mar 2019, 1:19 PM IST

  ഹിഡുംബിക്ക് ഒരു ക്ഷേത്രം

  സമതലപ്രദേശത്തു നിന്നും 6700 അടി ഉയരത്തില്‍, ഹിമാലയത്തിന്റെ തൊട്ടടുത്താണിപ്പോള്‍. ഹോട്ടല്‍ മുറിയില്‍നിന്നു കാണാം ദൂരെ മഞ്ഞു മൂടിയ മലനിരകള്‍.

 • Jaya sreeragam 1

  Web Specials4, Mar 2019, 4:31 PM IST

  മണാലിയിലേക്കുള്ള പാത!

  ആകാശം തൊടാന്‍ വെമ്പുന്ന മഞ്ഞു മലകള്‍, താഴ്‌വരകള്‍, നദികള്‍, മിനുസമുള്ള ഉരുളന്‍ കല്ലുകള്‍, വലിയ റോസാപ്പൂക്കള്‍, തളിരിലയിട്ട ആപ്പിള്‍ തോട്ടങ്ങള്‍, തണുപ്പ് കുപ്പായങ്ങള്‍ വില്‍ക്കുന്ന തെരുവുകള്‍, ഗോതമ്പ് നിറമുള്ള ആളുകള്‍,  ചൂടുചായ വില്‍ക്കുന്ന പെട്ടിക്കടകള്‍, കല്ലും മരവും കൊണ്ട് മാത്രം കെട്ടിയുണ്ടാക്കിയ ചെറിയ വീടുകള്‍, വളഞ്ഞു പുളഞ്ഞു താഴേക്കും അതേ ഉശിരോടെ മുകളിലേക്കും വലിഞ്ഞു കേറിപോകുന്ന റോഡുകള്‍,

 • Bilaspur Manali Leh Railway Line

  travel29, Oct 2018, 10:51 AM IST

  5000 മീറ്റര്‍ ഉയരത്തില്‍ ഒരു ട്രെയിന്‍, കോച്ചുകള്‍ വിമാനത്തിന് സമം; ചൈനയെ കടത്തിവെട്ടി ഇന്ത്യ!

  ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേപ്പാതയുള്ള രാജ്യം എന്ന പേരിനുടമയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.  ചൈനീസ് അതിര്‍ത്തിക്കു സമീപത്ത് കൂടെ കടന്നുപോകുന്ന ബിലാസ്പൂര്‍ - മണാലി - ലേ റെയില്‍വേ ലൈനിന്‍റെ ലൊക്കേഷന്‍ സര്‍വ്വേ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുന്നു. നിലവില്‍ ചൈനയുടെ ഷിന്‍ങായ് -തിബറ്റ് തീവണ്ടിപ്പാതയാണ് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബിലാസ്‍പൂര്‍- മണാലി - ലേ പാത തുറക്കുന്നതോടെ ഈ ഖ്യാതി ഇന്ത്യക്ക് സ്വന്തമകും. ഈ റെയില്‍പ്പാതയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് അറിയാം.

 • Himachal heavy rain Manali Cut Off

  KERALA26, Sep 2018, 2:48 PM IST

  മണാലിയിലെ പ്രളയം: കുടുങ്ങിയ മലയാളി സംഘം തിരിച്ചെത്തി; രക്ഷപ്പെട്ടത് തലനാരിഴക്ക്

  ണാലിയിലെ പ്രളയത്തിൽ കുടുങ്ങിയ 14 അംഗ മലയാളി സംഘം കൊച്ചിയിൽ തിരിച്ചെത്തി. എറണാകുളം കീഴ്മാട് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് സുരക്ഷിതരായി തിരികെ എത്തിയത്. പ്രളയത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവങ്ങളാണ് ഇവർക്ക് പറയാനുള്ളത്.
   

 • manali flood
  Video Icon

  INDIA25, Sep 2018, 3:56 PM IST

  മണാലി പൂര്‍ണ്ണമായും ഒറ്റപ്പെട്ടു, കുടുങ്ങിയ 56 മലയാളികളും സുരക്ഷിതര്‍

  ഉരുള്‍പ്പൊട്ടലിലും മണ്ണൊലിപ്പിലുമാണ് ഹിമാചല്‍ പ്രദേശിലെ കുളു-മണാലി മേഖല ഒറ്റപ്പെട്ടത്. 

 • manali rain

  INDIA25, Sep 2018, 3:45 PM IST

  കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഒറ്റപ്പെട്ട് മണാലി; 8 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

  ഷിംല: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മണാലി പൂര്‍ണ്ണമായി ഒറ്റപ്പെട്ടു. ദുരന്തത്തില്‍ ഹിമാചലില്‍ വിവധയിടങ്ങളിലായി എട്ട് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുളു, മണാലി, ഷിംല എന്നിവിടങ്ങളിലേക്കെത്തിയ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
   

 • Himachal heavy rain Manali Cut Off

  INDIA25, Sep 2018, 1:28 PM IST

  മണാലിയിൽ കുടുങ്ങിയ മലയാളികളെ ഇന്ന് പുറത്തെത്തിക്കും

  കൊച്ചി പള്ളുരുത്തിയിൽ നിന്നുള്ള പതിനൊന്നംഗ സംഘം തങ്ങുന്ന ഹോട്ടലിലേയ്ക്ക് അധികൃതര്‍ ആരുമെത്തിയിട്ടില്ല. ഇന്നലെ കുളുവിൽ കാണാതായ 50 അംഗ സംഘത്തെ റോഹ്ത്താംഗ് പാസ്സിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. 

 • Manali

  INDIA25, Sep 2018, 10:01 AM IST

  മണാലിയില്‍ കുടുങ്ങിയത് 56 മലയാളികള്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

  ഷിംല:ഹിമാചലിലെ മണാലിയില്‍ കുടുങ്ങിയ മലയാളികളെ ഇന്ന് രക്ഷിക്കാനാവുമെന്ന് പ്രതീക്ഷ.  കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഹിമാചൽ പ്രദേശിലെ മണാലിയിൽ 43 മലയാളികളാണ് കുടുങ്ങികിടക്കുന്നത് .പാലക്കാട് കൊല്ലങ്കോട് സ്വദേശികളായ മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമാണ് മണാലിയിലെ ഹോട്ടലുകളിൽ കുടുങ്ങിയത്.

 • shimla

  INDIA24, Sep 2018, 7:59 PM IST

  മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  ഷിംല:മണാലിയിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഹിമാചൽ സർക്കാർ ഇക്കാര്യം അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹിമാചൽ മുഖ്യമന്ത്രിയെ വിളിച്ചിരുന്നു.കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഹിമാചൽ പ്രദേശിലെ മണാലിയിൽ 43 മലയാളികൾ കുടുങ്ങികിടക്കുകയാണ്. നാളെ വരെ മഴ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
   

 • bus in beas river

  auto blog24, Sep 2018, 5:51 PM IST

  പുഴയില്‍ വീണ് ഒഴുകി അപ്രത്യക്ഷമാകുന്ന ബസ്; ഞെട്ടിക്കുന്ന വീഡിയോ!

  പ്രളയജലത്തില്‍ നദിയിലേക്ക് വീണ് ഒഴുകിപ്പോകുന്ന ടൂറിസ്റ്റ് ബസിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഹിമാചല്‍പ്രദേശിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ മണാലിയിലാണ് സംഭവം.

 • shimla

  INDIA24, Sep 2018, 4:38 PM IST

  കനത്ത മഞ്ഞും മഴയും; ഹിമാചലില്‍ 43 മലയാളികള്‍ കുടുങ്ങികിടക്കുന്നു

  ഷിംല:ഹിമാചലിൽ കനത്ത മഴയിലും മഞ്ഞുവീഴ്ചയിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു. മണാലിയിൽ കൊല്ലങ്കോട് സ്വദേശികളായ 30 പേര് കിടുങ്ങികിടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇവർക്ക് യാത്ര ചെയ്യാനാകുന്നില്ല. റോഡുകളും പാലങ്ങളും ഒലിച്ച് പോയി. രണ്ട് ദിവസമായി ഇവര്‍ ഇവിടെ കുടുങ്ങികിടക്കുകയാണ്.