മണി
(Search results - 3699)pravasamMar 7, 2021, 8:05 PM IST
സൗദി അറേബ്യക്ക് നേരെ ഹൂതികളുടെ തുടര്‍ച്ചയായ വ്യോമാക്രമണം; അഞ്ച് മണിക്കൂറിനുള്ളില്‍ 10 ഡ്രോണുകള്‍ അയച്ചു
സൗദി അറേബ്യക്ക് നേരെ യെമനിലെ ഹൂതികള്‍ ഞായറാഴ്ച പകല്‍ തുടര്‍ച്ചയായ വ്യോമാക്രമണം നടത്തി.
IndiaMar 7, 2021, 1:31 PM IST
രാജ്യത്ത് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു; ആറ് സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് ജാഗ്രതാ നിര്‍ദേശം
കൊവിഡ് പ്രതിദിന കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആറ് സംസ്ഥാനങ്ങൾക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. വാക്സിനേഷന്റെയും പരിശോധനയുടെയും എണ്ണം കൂട്ടാനാണ് നിർദ്ദേശം.
KeralaMar 7, 2021, 6:11 AM IST
പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും; ഔദ്യോഗിക ഉദ്ഘാടനമില്ല
ഒരു വർഷവും 10 മാസത്തെയും കാത്തിരിപ്പിന് ഇന്ന് അവസാനമാവുകയാണ്. വൈകിട്ട് നാല് മണിക്ക് പാലാരിവട്ടം മേൽപ്പാലത്തിലൂടെ വാഹനങ്ങൾ വീണ്ടും ചീറിപായും.
Movie NewsMar 6, 2021, 8:49 PM IST
'നെഞ്ചോടു ചേർക്കുന്ന സുഹൃത്ത്', കലാഭവൻ മണിയുടെ ഓര്‍മയുമായി ഷാജി കൈലാസ്
മലയാളത്തിന്റെ പ്രിയങ്കരനായ നടൻ കലാഭവൻ മണിയുടെ ഓര്‍മദിവസമാണ് ഇന്ന്. ഒരു നൊമ്പരത്തോടെയല്ലാതെ കലാഭവൻ മണിയെ മലയാളികള്‍ക്ക് ഓര്‍ക്കാനാകില്ല. കാരണം പാതിവഴിക്ക് യാത്ര അവസാനിപ്പിച്ചതുപോലെയായിരുന്നു കലാഭവൻ മണിയുടെ മരണം. കലാഭവൻ മണിയെ ഓര്‍ത്ത് ഒട്ടേറെ പേരാണ് രംഗത്ത് എത്തിയത്. താരങ്ങള്‍ കലാഭവൻ മണിയുടെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. നെഞ്ചോട് ചേര്‍ക്കുന്ന സുഹൃത്ത് എന്നാണ് ഷാജി കൈലാസ് കലാഭവൻ മണിയെ കുറിച്ച് പറയുന്നത്.
MusicMar 6, 2021, 5:27 PM IST
'ചായം തേച്ച മുഖങ്ങൾക്കിടയിലെ ചായം ലവലേശമില്ലാത്ത അപൂർവ വ്യക്തിത്വം'; കലാഭവൻ മണിയുടെ ഓർമ്മയില്‍ ജി വേണുഗോപാൽ
മലയാളത്തിന്റെ മണിക്കിലുക്കം കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് അഞ്ച് വർഷം. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേയനായാണ് മണി സിനിമയിലെത്തിയത്. ആദ്യം സിനിമാസ്വാദകരെ ചിരിപ്പിച്ച താരം പിന്നീട് നായകനായും വില്ലനായും ബിഗ് സ്ക്രീനിൽ നിറഞ്ഞു. നിരവധി പേരാണ് മണിയുടെ ഓർമ്മയുമായി എത്തിയിരിക്കുന്നത്. മണിയെക്കുറിച്ചുള്ള വിയോഗത്തിൽ വർഷങ്ങൾക്ക് മുൻപുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ജി വേണുഗോപാൽ.
Movie NewsMar 6, 2021, 5:21 PM IST
'മണി ചേട്ടാ', ഒറ്റവരിയില്‍ ഒരായിരം ഓര്‍മകളുമായി പൃഥ്വിരാജ്!
മലയാളികളുടെ മനസിലെ നൊമ്പരമാണ് എന്നും കലാഭവൻ മണി. പാതിവഴിക്ക് വച്ച് യാത്ര അവസാനിച്ചതുപോലെയായിരുന്നു കലാഭവൻ മണിയുടെ വിയോഗം. ഒരു ഞെട്ടലോടെയായിരുന്നു കലാഭവൻ മണിയുടെ വിയോഗ വാര്‍ത്ത എല്ലാവരും കേട്ടത്. ഇന്ന് കലാഭവൻ മണിയുടെ ഓര്മ ദിനത്തില്‍ അനുസ്മരിച്ച് താരങ്ങള്‍ രംഗത്ത് എത്തുകയാണ്. താരങ്ങള്‍ കലാഭവൻ മണിയുടെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒറ്റ വരിയിലാണ് ഒരായിരം ഓര്‍മകളുമായി പൃഥ്വിരാജ് രംഗത്ത് എത്തിയിരിക്കുന്നത്.
Kerala Elections 2021Mar 6, 2021, 3:41 PM IST
ഉടുമ്പന്‍ചോലയില്‍ എംഎം മണി തന്നെ; ദേവികുളത്ത് ആര്. ഈശ്വന്‍, എ രാജ എന്നിവര്‍ പരിഗണനയില്‍
ദേവികുളത്ത് ആര് ഈശ്വരന്, അഡ്വ. എ രാജ എന്നിവരെയാണ് പരിഗണിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്നറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം.
InternationalMar 6, 2021, 3:23 PM IST
ഇറാഖ് സന്ദര്‍ശനം; സമാധാന ചര്‍ച്ചകള്‍ നടത്തി പോപ്പും അൽ-സിസ്താനിയും
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍പ്പാപ്പ പോപ് ഫ്രാന്‍സിസ് ഇറാഖിലെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാര്‍പ്പാപ്പ എത്തിയത്. അലിറ്റാല്യ വിമാനത്തില്‍ 75 ഓളം മാധ്യമപ്രവര്‍ത്തകരോടൊപ്പമാണ് പോപ് എത്തിയത്. കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് മാര്‍പ്പാപ്പ ഒരു വിദേശ സന്ദര്‍ശനം നടത്തുന്നത്. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ബാഗ്ദാദില്‍ ഒരുക്കിയിരിക്കുന്നത്. പ്രസിഡന്റ് ബര്‍ഹം സാലിഹും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി മാര്‍പ്പാപ്പ ചര്‍ച്ച നടത്തി.EntertainmentMar 6, 2021, 11:45 AM IST
കലാഭവൻ മണിയുടെ വിയോഗത്തിന് അഞ്ചുവർഷം; കണ്ണീരോർമ്മയിൽ ആരാധകർ
സിനിമയെ വെല്ലുന്ന കലാജീവിതമായിരുന്നു മണിയുടേത്. ശ്രദ്ധിക്കപ്പെട്ടത് സല്ലാപത്തിലെ വേഷം. പിന്നീട് ചെറു വേഷങ്ങളിൽ നിന്ന് നായകനിലേക്ക്. പിന്നെ പ്രതിനായകൻ.
pravasamMar 5, 2021, 6:26 PM IST
യുഎഇയില്‍ കാറിടിച്ച് പ്രവാസിക്ക് പരിക്ക്; വാഹനവുമായി കടന്നുകളഞ്ഞ ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍
വാഹനാപകടത്തില്‍ പ്രവാസിക്ക് പരിക്കേറ്റതിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഡ്രൈവറെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. വൈകുന്നേരം 7.15ഓടെയാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ട്രാഫിക് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഹുമൈദ് അഹ്മദ് സഈദ് പറഞ്ഞു.
pravasamMar 4, 2021, 4:52 PM IST
യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 17 മരണം
യുഎഇയില്‍ ഇന്ന് 2,742 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Election NewsMar 4, 2021, 9:31 AM IST
'വിഷമിപ്പിക്കാറില്ല വിവാദങ്ങള്‍, എന്നാല്‍ അന്ന് വിഷമിച്ചു'; മണിയാശാനും ലക്ഷ്മിക്കുട്ടിയമ്മയും
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ 'വീണ്ടും ചില വോട്ടുകാര്യങ്ങള്‍' എന്ന പരിപാടിയില്‍ എം എം മണി സംസാരിച്ചു, ഒപ്പം കുടുംബ-രാഷ്ട്രീയ വിശേഷങ്ങള്‍ പങ്കുവെച്ച് ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയും.
ChuttuvattomMar 3, 2021, 8:22 PM IST
കാസർകോട് കടലിൽ തോണി അപകടത്തിൽപെട്ടു; അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം
രക്ഷാബോട്ട് രാത്രി ഒൻപത് മണിയോടെ സംഭവ സ്ഥലത്ത് എത്തിയേക്കുമെന്നാണ് സൂചന. രാത്രി ഏഴുമണിയോടെയാണ് അപകടം നടന്നത്
pravasamMar 2, 2021, 11:09 PM IST
24 കോടിയുടെ ഉടമയെ കണ്ടെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇത്തവണ ഏറെ പുതുമകളോടെ
മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് ബുധനാഴ്ച രാത്രി നടക്കും. ഡ്രീം 12 മില്യന്‍ സീരിസിലെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് 1.2 കോടി ദിര്‍ഹമാണ് (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിക്കുക. ഇതിന് പുറമെ രണ്ടാം സമ്മാനം ലഭിക്കുന്നയാളിനും 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിക്കും.
pravasamMar 2, 2021, 3:55 PM IST
യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 15 മരണം
യുഎഇയില്‍ ഇന്ന് 2,721 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.