മതം മാറ്റം
(Search results - 7)KeralaJan 11, 2021, 11:08 PM IST
മന്ത്രി സുധാകരന് സുന്നത്ത് നടത്തി മതം മാറണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്
ഹിന്ദുമതം അനാകര്‍ഷകമാണെന്ന് പറഞ്ഞ സുധാകരന്റെ നടപടി ഭരണഘടന വിരുദ്ധവും ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിക്കലും അവമതിക്കലുമാണെന്നും ഗോപാലകൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
IndiaDec 25, 2020, 4:37 PM IST
ജീവന് ഭീഷണിയെന്ന് പരാതി; മതം മാറിയ യുവാവിന് സുരക്ഷ നല്കി യുപി പൊലീസ്
മതം മാറ്റത്തിന് ശേഷം തനിക്കും കുടുംബത്തിനും ഫോണിലൂടെ ഭീഷണിയുണ്ടായെന്നും പൊലീസ് സുരക്ഷ വേണമെന്നും യുവാവ് പറഞ്ഞു.
KeralaNov 19, 2020, 8:44 AM IST
''മതം മാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്'', വെളിപ്പെടുത്തലുമായി ചിത്രലേഖ-ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്
സിപിഎമ്മിൽ നിന്നുള്ള ആക്രമണവും ജാതി വിവേചനവും കാരണം ഇസ്ലാം മതത്തിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് വിശദാംശങ്ങൾ ചോദിക്കാൻ ചിത്രലേഖയുടെ വീട്ടിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്.
IndiaOct 31, 2020, 1:13 PM IST
വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി
വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷം സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ ദമ്പതികളുടെ പരാതിയില്‍ ആണ് കോടതിയുടെ നിര്‍ദ്ദേശം.
IndiaSep 19, 2020, 12:59 PM IST
മതപരിവര്‍ത്തനത്തിനായി പ്രണയവും വിവാഹവും; തടയാനുള്ള സാധ്യതകള്‍ തേടി യോഗി ആദിത്യനാഥ്
പ്രേമ ബന്ധങ്ങളുടെ പേരില്‍ സ്ത്രീകള്‍ മതം മാറുകയും പിന്നീട് പീഡനങ്ങള്‍ക്കും കൊലപ്പെടുന്നതും സമീപകാലത്ത് വര്‍ധിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. നേരത്തെ ലവ് ജിഹാദ് പോലുള്ള സംഭവങ്ങള്‍ പരിശോധിക്കാന്‍ കാണ്‍പൂരില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു
Fact CheckDec 17, 2019, 12:23 PM IST
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കാന്‍ ട്വിറ്ററില്‍ 'മതം മാറി' സര്‍ക്കാര്‍ അനുകൂലികള്‍: കള്ളി പൊളിച്ച് മാധ്യമങ്ങള്‍
ട്വിറ്ററിലെ 'മതം മാറ്റക്കാരെ' കയ്യോടെ പിടികൂടിയതോടെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പോസ്റ്റിട്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ കബളിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞിരിക്കുകയാണ്.
crimeSep 6, 2018, 9:11 PM IST
തെറ്റിദ്ധരിപ്പിച്ച് ഹിന്ദുക്കളെ മതം മാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 271 പേര്‍ക്കെതിരെ കേസ്
കഴിഞ്ഞ ചില വര്‍ഷങ്ങളായി ബാല്‍ദേഹ് ഗ്രാമത്തിലുള്ള ഒരു പള്ളിയില്‍ പോകാനും പ്രാര്‍ഥനകളില്‍ പങ്കുചേരാനും നിര്‍ബന്ധിക്കുകയാണെന്ന് പരാതിപ്പെട്ട ഹിന്ദു ജാഗ്രണ്‍ മഞ്ചിന്റെ അഭിഭാഷകന് ബ്രിജേഷ് സിംഗ് ആരോപിച്ചു