മത്തങ്ങ
(Search results - 18)AgricultureNov 22, 2020, 9:33 AM IST
മത്തങ്ങപ്പൂക്കളുടെ രഹസ്യങ്ങൾ
ഇലകളിൽ വെള്ള നിറത്തിൽ പൗഡർപോലെ കാണുന്നുണ്ടെങ്കിൽ അത് ഫംഗസ് ബാധയുടെ സൂചനയാണ്. മത്തങ്ങയിൽ പൂക്കൾ വിരിയാതിരിക്കാൻ ഇതും ഒരു കാരണമാണ്.
FoodOct 29, 2020, 10:35 PM IST
ഇതാ ഒരു സ്പെഷ്യൽ മത്തങ്ങ സൂപ്പ്; തയ്യാറാക്കുന്ന വിധം
മത്തങ്ങ കൊണ്ട് സൂപ്പ് തയ്യാറാക്കിയിട്ടുണ്ടോ... വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മത്തങ്ങ സൂപ്പ്...
FoodOct 24, 2020, 3:53 PM IST
മത്തങ്ങക്കുരു കളയേണ്ട, ഗുണങ്ങൾ ചെറുതൊന്നുമല്ല
ആരോഗ്യകരമായ രക്തക്കുഴലുകൾ നിലനിർത്താനും ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് മത്തങ്ങക്കുരു.
MagazineOct 21, 2020, 2:38 PM IST
നാലു വയസുകാരന്റെ ഉയരമുള്ള വെള്ളരിക്ക, കണ്ണില്‍പ്പിടിക്കാത്ത മത്തങ്ങ; ഇത് ഭീമന് പച്ചക്കറി ഫാം
മഹാമാരി ആളുകളെ വീടുകളിൽ തളച്ചിടുമ്പോൾ സ്വാഭാവികമായും സമയം പോക്കാനായി ആളുകൾ തോട്ടങ്ങളിലേയ്ക്ക് തിരിഞ്ഞു. അതിനെ തുടർന്ന്, ഭീമൻ പച്ചക്കറികളോടുള്ള താൽപര്യവും ആളുകൾക്ക് വർധിച്ചു.
FoodSep 22, 2020, 9:57 AM IST
മത്തങ്ങയുടെ ഈ ഏഴ് ഗുണങ്ങൾ അറിയാതെ പോകരുത്...
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശരീരത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ. അറിയാം മത്തങ്ങയുടെ ചില ഗുണങ്ങള്‍...
FoodAug 15, 2020, 11:38 AM IST
കൊതിയൂറും മത്തങ്ങ പായസം ഈസിയായി തയ്യാറാക്കാം...
ഈ ഓണത്തിന് മത്തങ്ങ കൊണ്ട് കിടിലൻ പായസം ഉണ്ടാക്കിയാലോ. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മത്തങ്ങ പായസം. എങ്ങനെയാണ് മത്തങ്ങ പായസം തയ്യാറാക്കുന്നതെന്ന് നോക്കാം...
Web SpecialsDec 2, 2019, 5:00 PM IST
കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ മത്തങ്ങ രാജാവിനെ കണ്ടെത്താനുള്ള മത്സരം വരെ; മത്തന്റെ വിശേഷങ്ങള്‍ അറിയാം
അര്‍ക്കചന്ദ്രന്‍ എന്ന ഇനം വികസിപ്പിച്ചെടുത്തത് ബംഗളൂരുവിലെ ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ കേന്ദ്രമാണ്. ഇതിന്റെ കായകള്‍ക്ക് 2 മുതല്‍ 3 കിലോ വരെ തൂക്കമുണ്ടായിരിക്കും. വിളഞ്ഞ കായകള്‍ക്ക് ഇളംതവിട്ടുനിറമായിരിക്കും.
HealthNov 8, 2019, 11:27 AM IST
ശ്വസിക്കാന്‍ വരെ ബുദ്ധിമുട്ട്; അടിവയറ്റില്‍ നിന്ന് പുറത്തെടുത്തത് മത്തങ്ങ വലുപ്പത്തിലുളള മുഴ
ഏകദേശം ഏഴ് മാസമായി മഹാരാഷ്ട്ര സ്വദേശിനിയായ കവിത കലാമിന് അടിവയറ്റിലെ ഭീമാകാരിയായ മുഴ കാരണം അതിഭയങ്കരമായ വേദനയായിരുന്നു.
InternationalSep 25, 2019, 12:39 PM IST
യൂറോപ്പില്‍ ശിശിരം; ഇത് മത്തങ്ങാക്കാലം !
യൂറോപ്പില്‍ ശരത്കാലമെത്തുമ്പോള് ജര്‍മ്മനി തങ്ങളുടെ മത്തങ്ങ സീസണ് തുടക്കം കുറിക്കും. മനുഷ്യവംശത്തിന്റെ വളര്‍ച്ചയില്‍ ആദ്യകാലം തൊട്ടേ മത്തങ്ങയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. ലോകം മൊത്തം ഭക്ഷ്യവിഭവമായി ഉപയോഗിക്കുന്ന മത്തങ്ങ യൂറോപ്പിലും അമേരിക്കയിലുമുള്ള ചില ആഘോഷങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഈ വര്‍ഷം യൂറോപ്പിലെ മത്തങ്ങ സീസണ് തുടങ്ങിക്കഴിഞ്ഞു. ജര്‍മ്മനിയിലെ ലെഹ്ഡെ ഗ്രാമത്തില്‍ നിന്നുള്ള മത്തങ്ങക്കാഴ്ച്ചകള് കാണാം.FoodSep 9, 2019, 10:07 AM IST
പ്രമേഹത്തിനും ക്യാന്‍സറിനും വരെ; അറിയാം മത്തങ്ങയുടെ ഈ ഗുണങ്ങൾ
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
FoodAug 22, 2019, 6:27 PM IST
ഈ ഓണത്തിന് അടിപൊളി മത്തങ്ങ പച്ചടി തയ്യാറാക്കാം
മത്തങ്ങ കൊണ്ട് ആരെങ്കിലും പച്ചടി ഉണ്ടാക്കിയിട്ടുണ്ടോ. ഇത്തവണ ഓണത്തിന് സ്വാദൂറും മത്തങ്ങ പച്ചടി ഉണ്ടാക്കി നോക്കാം.
HealthNov 6, 2018, 10:15 PM IST
മത്തങ്ങയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് മത്തങ്ങ. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു.
FoodOct 20, 2018, 9:17 AM IST
മത്തങ്ങ കൊണ്ട് അടിപൊളി മസാലക്കറി തയ്യാറാക്കാം
മത്തങ്ങ കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. മത്തണ്ട കൊണ്ട് മസാലക്കറി ഉണ്ടാക്കിയിട്ടുണ്ടോ. ചപ്പാത്തിക്കും പൂരിക്കും മത്തങ്ങ മസാലക്കറി സൂപ്പർ കോമ്പിനേഷനാണ്. മത്തങ്ങ മസാലക്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
HealthSep 4, 2018, 6:38 PM IST
FoodAug 2, 2018, 5:57 PM IST