മത്തൻ കുരുവിന്‍റെ ഗുണങ്ങൾ  

(Search results - 1)
  • pumpkin seeds

    Food20, Nov 2019, 3:13 PM

    മത്തന്‍കുരു കളയല്ലേ; ഇതാ കിടിലന്‍ അഞ്ച് ഗുണങ്ങള്‍...

    മത്തന്‍ കൊണ്ട് നമ്മള്‍ പല തരം കറികളുണ്ടാക്കാറുണ്ട്. എന്നാല്‍ മത്തന്‍ കുരു, പലപ്പോഴും വിത്തിനായി മാത്രമാണ് ഉപയോഗിക്കാറ്. വിത്തിടാന്‍ മാത്രമല്ല, ചുമ്മാ കഴിക്കാനും വളരെ നല്ലതാണ് മത്തന്‍ കുരു. വൃത്തിയാക്കിയ ശേഷം ഉപ്പ് പുരട്ടി നന്നായി ഉണക്കിയെടുത്താല്‍ ദിവസങ്ങളോളം ഇത് സൂക്ഷിച്ചുവയ്ക്കാം.