മത്സ്യത്തൊഴിലാളി
(Search results - 291)InternationalJan 21, 2021, 4:46 PM IST
പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞു; തമിഴ്നാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
അറസ്റ്റ് തടഞ്ഞപ്പോള്‍ സംഭവിച്ച അപകടമെന്നാണ് ശ്രീലങ്കന്‍ നാവികസേനയുടെ അറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി മറികടന്നുവെന്ന് നാവികസേന അറിയിച്ചു.
KeralaJan 5, 2021, 2:31 PM IST
നാട്ടികയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ എന്ന ഫൈബർ വള്ളത്തിൽ നാല് പേർ മത്സ്യ ബന്ധനത്തിനിറങ്ങിയത്. രാവിലെ 8.30 ഓടെയാണ് വള്ളം മുങ്ങിയതായി മറ്റു മത്സ്യത്തൊഴിലാളികൾക്ക് വിവരം ലഭിക്കുന്നത്.
CareerDec 3, 2020, 11:46 AM IST
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കേന്ദ്രകാര്യാലയത്തിൽ അസിസ്റ്റന്റ് തസ്തിക
സംസ്ഥാന സർക്കാർ/ അർദ്ധ സർക്കാർ സർവീസിലുള്ള എൽ.ഡി/ യു.ഡി ക്ലാർക്കിന്റെ തുല്യ ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.
ChuttuvattomNov 28, 2020, 9:39 AM IST
മത്സ്യത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്
രാവിലെ 8 മണിക്ക് ഭാര്യ ജോലിക്ക് പോകുന്ന സമയം യേശുദാസ് വീട്ടിൽ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇയാളെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
KeralaNov 27, 2020, 10:46 AM IST
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്
ChuttuvattomNov 3, 2020, 1:50 PM IST
മത്സ്യത്തൊഴിലാളി സമരത്തെ തുടര്‍ന്ന് സ്തംഭിച്ചിരുന്ന വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ മേഖല വീണ്ടും സജീവം
തമിഴ്നാട്ടിലെ വിവിധ ക്വാറികളില്‍ നിന്നുള്ള ട്രക്കുകളും കല്ലുകളുമായി ഇന്നുമുതല്‍ തുറമുഖത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ChuttuvattomOct 30, 2020, 8:02 PM IST
ശക്തമായ തിരയില്‍പ്പെട്ട് വള്ളം തകര്‍ന്നു, കടലില്‍ വീണ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടു
കഴിഞ്ഞദിവസം വൈകിട്ട് നാലോടെ വാടക്കല്‍ കടപ്പുറത്തുനിന്നാണ് എട്ടു തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിന് പുറപ്പെട്ടത്.
programOct 28, 2020, 7:04 PM IST
വിഴിഞ്ഞം, ആലപ്പാട്, പുതുവെപ്പ്, അഴീക്കല്‍; ഇന്നില്‍ നിന്നും പിറക്കാനിരിക്കുന്ന നാളെയുടെ തീരദേശസമരങ്ങള്
വിഴിഞ്ഞം തൊട്ട് അഴീക്കല്‍ വരെയുള്ള കടല്‍ത്തീരം വീണ്ടും സമരത്തിലേക്ക്്.അളമുട്ടിയാല്‍ ആരാണ് പ്രതികരിക്കാത്തത്. കാണാം അരനാഴിക നേരം
MLA Youdu ChodikkaamOct 15, 2020, 10:58 AM IST
അഴീക്കോട് മുനമ്പം പാലം; സ്വപ്ന പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്, എംഎല്‍എ പറയുന്നു....
തൃശ്ശൂര്‍ ജില്ലയില്‍ നീളമേറിയ തീരപ്രദേശമുള്ള മേഖലയാണ് കയ്പ്പമംഗലം മണ്ഡലം. മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള മണ്ഡലത്തിലെ ദീര്‍ഘകാല ആവശ്യമാണ് അഴീക്കോട് മുനമ്പം പാലം. കിഫ്ബിയിലുള്‍പ്പെടുത്തി 154 കോടി രൂപ ചെലവില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എംഎല്‍എ ഇടി ടൈസണ്‍ മാസ്റ്റര്‍ പറയുന്നു...
IndiaOct 6, 2020, 6:44 PM IST
ഞണ്ടിനെ പിടിക്കാന്‍ വലവിരിച്ച മത്സ്യത്തൊഴിലാളിയെ ആക്രമിച്ച് ബംഗാള്‍ കടുവ, മൃതദേഹം കണ്ടെത്താനായില്ല
അതീവ അപകടസാധ്യതയുള്ള പ്രദേശമായതിനാല്‍ വനപ്രദേശങ്ങളില്‍ ബോട്ടില്‍നിന്ന് ഇറങ്ങരുതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്...
CareerOct 5, 2020, 4:29 PM IST
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം
പൂരിപ്പിച്ച അപേക്ഷാ ഫോറം ഒക്ടോബര്‍ ഒന്‍പതിന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.
KeralaSep 25, 2020, 6:26 AM IST
കൊവിഡിന് പിന്നാലെ കടൽക്ഷോഭവും; ദുരിതക്കടലിൽ മത്സ്യത്തൊഴിലാളികൾ
കടൽക്ഷോഭത്തിൽ തകർന്ന വള്ളങ്ങൾ ശരിയാക്കിയെടുക്കാൻ ലക്ഷങ്ങൾ മുടക്കണം. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് കടൽക്ഷോഭത്തിൽ വള്ളങ്ങൾ തകർന്നത്. 2016 ൽ വള്ളങ്ങൾ അപകടത്തിൽപ്പെട്ടപ്പോൾ സർക്കാർ പ്രഖ്യാപിച്ചതാണ് സമഗ്ര ഇൻഷുറൻസ് പദ്ധതി ഇനിയും നടപ്പായിട്ടില്ല.
KeralaSep 21, 2020, 2:43 PM IST
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
അറബിക്കടലിൽ ശക്തമായ കാലവർഷക്കാറ്റ് വീശുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ChuttuvattomSep 11, 2020, 8:11 PM IST
മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയത് ഒന്നര ലക്ഷം രൂപ വിലവരുന്ന ഹാന്‍സ് ചാക്കുകള്‍
തിരച്ചിലിനിറങ്ങിയ ബുഷ്റ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ചാക്കുകള്‍ കടലില്‍ ഒഴുകുന്നത് കണ്ടത്.
KeralaSep 9, 2020, 4:02 PM IST
അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു
അഞ്ചുതെങ്ങ് സ്വദേശികളാണ് മരിച്ച മൂന്ന് പേരും. കടലിൽ മീൻ പിടിച്ച് തിരികെ വരുന്നതിനിടെയാണ് അഞ്ചംഗസംഘം സഞ്ചരിച്ച ബോട്ട് കനത്ത കാറ്റിലും മഴയിലും മറിഞ്ഞത്.