മത്സ്യ ബന്ധന ബോട്ട്
(Search results - 5)ChuttuvattomOct 22, 2020, 7:39 PM IST
എഞ്ചിന് തകരാറായി നടുക്കടലിൽ ഒഴുകി നടന്ന മത്സ്യ ബന്ധന ബോട്ട് കരയ്ക്കെത്തിച്ചു
ഇന്ന് രാവിലെ അഴീക്കൽ തുറമുഖത്തു നിന്നും 35 തൊഴിലാളികളുമായി മത്സ്യ ബന്ധനത്തിന് പുറപ്പെട്ട വള്ളത്തിന്റെ എഞ്ചിൻ നടുക്കടലിൽ വെച്ച് തകരാറിലാകുകയായിരുന്നു.
KeralaOct 26, 2019, 9:32 AM IST
അഴീക്കോട് അഴിമുഖത്ത് മത്സ്യ ബന്ധന ബോട്ട് മുങ്ങി ഒരാൾ മരിച്ചു
അഴീക്കോട് നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയതായിരുന്നു സീ കിംഗ് എന്ന ബോട്ട്. മുങ്ങിയ ബോട്ടിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്
KERALAJan 13, 2019, 11:09 PM IST
കൊച്ചി വഴി മനുഷ്യക്കടത്തെന്ന് സൂചന; 40 ഓളം പേർ കടല്‍ മാര്‍ഗം കടന്നു, ഐബി അന്വേഷണം തുടങ്ങി
കഴിഞ്ഞ ദിവസം മുനമ്പം ഹാർബറിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പൊലീസ് പരിശോധനയിൽ ബാഗുകളിൽ നിന്ന് വസ്ത്രങ്ങളും ഉണക്കിയ പഴങ്ങളും ഫോട്ടോകളും വിമാനടിക്കറ്റുകളും മറ്റും കണ്ടെടുത്തു.
Oct 13, 2017, 6:23 PM IST
Oct 13, 2017, 11:03 AM IST