മധുരം കഴിക്കുന്നത്
(Search results - 4)HealthOct 23, 2020, 10:47 PM IST
മധുരം കഴിക്കുമ്പോള്‍ ചിലര്‍ അല്പം കരുതേണ്ടതുണ്ട്; അറിയാം ഇക്കാര്യങ്ങള്‍...
മധുരം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. ബേക്കറി സാധനങ്ങളോടും, മറ്റ് പലഹാരങ്ങളോടുമെല്ലാം നമുക്കുള്ള താല്പര്യത്തിന്റെ അടിസ്ഥാനം തന്നെ മധുരത്തോടുള്ള ഭ്രമമാണ്. എന്നാല്‍ ഇത്തരത്തില്‍ മധുരമടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും നമുക്കറിയാം. പ്രമേഹം, അമിതവണ്ണം എന്നിവയാണ് മധുരം അധികം കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട രണ്ട് വെല്ലുവിളികള്‍.
WomanJan 6, 2020, 10:23 PM IST
പഞ്ചസാരയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള് മുന്നില്‍ സ്ത്രീകള്‍!
പഞ്ചസാരയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള് മുന്നില്‍ സ്ത്രീകളാണെന്ന് കേട്ടപ്പോള്‍ തെറ്റിദ്ധരിച്ചോ? സംഗതി ഇതാണ്. നിത്യജീവിതത്തില്‍ ഭക്ഷണത്തിലൂടെ അകത്തേക്കാക്കുന്ന കൃത്രിമമധുരത്തിന്റെ കണക്ക് നോക്കിയാല്‍ അതില്‍ പുരുഷന്മാരെക്കാള് മുന്നില്‍ സ്ത്രീകളാണെന്നാണ് ഉദ്ദേശിച്ചത്.
FoodApr 5, 2019, 6:06 PM IST
സന്തോഷം വരുമ്പോള്‍ എന്തിനാണ് മധുരം കഴിക്കുന്നത്?
ജീവിതത്തില്‍ എന്ത് സന്തോഷകരമായ സംഭവമുണ്ടായാലും അത് ആഘോഷിക്കാന്‍ എന്തെങ്കിലും മധുരം വാങ്ങുക മിക്കവരുടെയും പതിവാണ്. സ്വയം കഴിക്കാനല്ല, കുടുംബത്തിലോ കൂട്ടുകാര്‍ക്കിടയിലോ ഒക്കെ വിതരണം ചെയ്യാനാണ് ഈ മധുരം.
FoodSep 15, 2018, 3:11 PM IST
ഒരു ദിവസത്തില്‍ എത്ര മധുരം കഴിക്കാം? കൃത്യമായ അളവ് ഇതാ...
പല ഭക്ഷണപാനീയങ്ങളിലൂടെയുമായി എത്ര മധുരമാണ് ഓരോ ദിവസവും നമ്മള് കഴിക്കുന്നത്. മിക്കവരുടെയും പ്രിയപ്പെട്ട രുചിയേ മധുരമാണ്. മധുരം ഒഴിവാക്കിക്കൊണ്ട് ജീവിക്കുക പ്രയാസവുമാണ്. എന്നാല്‍ ആരോഗ്യത്തിന് അത്ര ഗുണകരമല്ല ഈ മധുരം കഴിപ്പ്. ദിവസവും കഴിക്കുന്ന മധുരത്തിന്റെ അളവില്‍ നിയന്ത്രണം വയ്ക്കുകയെന്നതാണ് പിന്നെ ആകെ ചെയ്യാവുന്ന പ്രതിവിധി. അങ്ങനെയെങ്കില്‍ ഒരു ദിവസം ആരോഗ്യവാനായ ഒരാള്‍ക്ക് എത്ര മധുരം വരെ കഴിക്കാം...