മധ്യസ്ഥർ  

(Search results - 2)
 • inter

  Web Specials17, Feb 2020, 6:16 PM

  ഷാഹീൻ ബാഗ് വിഷയം 'പറഞ്ഞു' തീർക്കാൻ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥർ ഇവർ

  സമരക്കാരെ ഒഴിപ്പിക്കണം എന്ന കേന്ദ്ര സർക്കാർ നിലപാട് നിരസിച്ചുകൊണ്ടാണ്, പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ വേണ്ട ചർച്ചകൾ ചെയ്യാൻ വേണ്ടി മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവുണ്ടായത്. 
   

 • khap panchayath 1

  NEWS11, Aug 2018, 12:57 PM

  പീഡനക്കേസ് ഒതുക്കാന്‍ ശ്രമിച്ച നാട്ടുകൂട്ടം കുടുങ്ങി

  തെലുങ്കാനയിലെ മഹ്ബൂബനഗറിലാണ് സംഭവം. തോട്ടത്തില്‍ തനിക്കൊപ്പം വന്നിരുന്ന മകളുടെ ശാരീരിക മാറ്റങ്ങളിൽ സംശയം തോന്നിയ അമ്മ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഇതിലാണ് പെൺകുട്ടി ഗർഭിണി ആണെന്ന് തെളിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.