മനോഹരമായ ഫോട്ടോ
(Search results - 1)Lifestyle21, Oct 2019, 7:53 PM IST
'ഫോട്ടോ എഡിറ്റഡ്? അല്ല 'റിയല്‍...; ഹൃദയം നിറയ്ക്കുന്ന ചിത്രവുമായി ഫോട്ടോഗ്രാഫര്‍
ഡച്ച് ഫോട്ടോഗ്രാഫറായ ഡിക് വാന്‍ ഡുജിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണിത്. ഒരു അണ്ണാന് കുഞ്ഞ് സൂര്യകാന്തിപ്പൂവെടുത്ത് മണക്കുന്ന ചിത്രം. അതിന്റെ ഓരോ നിമിഷങ്ങളും ഓരോ ചിത്രങ്ങളാക്കി ഡിക്.