മന്ത്രി ജലീൽ
(Search results - 12)KeralaNov 9, 2020, 6:31 PM IST
ആയിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തന്നെ കുടുക്കാൻ കഴിയില്ല: മന്ത്രി ജലീൽ
എൻഐഎയും ഇഡിയും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്
KeralaNov 9, 2020, 6:32 AM IST
മന്ത്രി ജലീൽ ഇന്ന് കസ്റ്റംസിന് മുന്നിൽ, ചോദ്യം ചെയ്യൽ ഖുർ ആൻ വിതരണവുമായി ബന്ധപ്പെട്ട്
മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. കോണ്‍സുലേറ്റിന്റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു.
KeralaSep 13, 2020, 10:22 PM IST
തലസ്ഥാനം സംഘര്‍ഷഭരിതം, പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി ജലീൽ വളാഞ്ചേരിയിൽ നിന്ന് തിരുവനന്തപുരത്തെത്തി
മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധിച്ചു
KeralaSep 13, 2020, 5:22 PM IST
'ചീമുട്ടയും കരിങ്കൊടിയും'; വഴിനീളെ പ്രതിഷേധച്ചൂടറിഞ്ഞ് മന്ത്രി കെടി ജലീൽ തലസ്ഥാനത്തെത്തി
മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്നും യാത്ര പുറപ്പെട്ട ഉടൻ മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി വീശി
KeralaSep 13, 2020, 6:29 AM IST
വിമാനത്താവള കളളക്കടത്ത് കേസ്, മന്ത്രി ജലീലിന്റെ മൊഴി എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നു
കളളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത് തുടങ്ങിയവർ നൽകിയ മൊഴിയും ജലീലിന്റെ മൊഴിയും ഒത്തുനോക്കിയാണ് പരിശോധന.
KeralaJul 15, 2020, 12:57 PM IST
കൈമാറിയത് ഭക്ഷ്യധാന്യക്കിറ്റോ അതോ സ്വർണക്കിറ്റോ; ജലീലിനെതിരെ കെ സുരേന്ദ്രൻ
മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ടവരിൽ ഒന്നിലധികം മന്ത്രിമാരും നേതാക്കളും ഉൾപ്പെടും. സ്വപ്നയുമായി ബന്ധമുള്ള മന്ത്രിമാരും നേതാക്കളും വേറെയുമുണ്ടെന്നും സുരേന്ദ്രൻ
pravasamJun 11, 2020, 12:08 AM IST
'ചാർട്ടേഡ് വിമാനമുണ്ടോ ഇനി?', പ്രവാസിയോട് അങ്ങോട്ട് വിവരം തിരക്കി മന്ത്രി ജലീൽ
പ്രവാസി മലയാളിയും വളാഞ്ചേരി സ്വദേശിയുമായ ശ്രീജിത്തിനോട് മന്ത്രി കെ ടി ജലീൽ നടത്തിയ ഫോൺ സംഭാഷണത്തെച്ചൊല്ലിയാണ് വിവാദം. ട്രോളുകളുമായി യുഡിഎഫ് പ്രവർത്തകർ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസം തുടങ്ങി.
KeralaApr 14, 2020, 4:28 PM IST
സർവകലാശാലാ പരീക്ഷകൾ മെയ് 3-ന് ശേഷം നടത്തും, തീരുമാനം നാളെ: മന്ത്രി ജലീൽ
പരീക്ഷകൾ ഓൺലൈനായി നടത്തുന്നതിൽ വലിയ പരിമിതികളുണ്ട്. നടത്തുകയാണെങ്കിൽ ഒബ്ജക്റ്റീവ് രീതിയിൽ നടത്തേണ്ടി വരും. വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങൾ വേണ്ട പരീക്ഷകളിൽ എന്ത് ചെയ്യാനാകുമെന്നാണ് ആലോചിക്കുന്നത് - മന്ത്രി.KeralaFeb 5, 2020, 2:12 PM IST
ബന്ധു നിയമനം: മന്ത്രി കെടി ജലീലിനെതിരെ ലോകായുക്ത നോട്ടീസ്
മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് നോട്ടീസ്. ബന്ധുവിനെ നിയമിക്കുന്നതിന് വേണ്ടി മന്ത്രി ജലീൽ ചട്ടങ്ങൾ ഭേദഗതി ചെയ്തെന്നാണ് ആരോപണം
KeralaDec 5, 2019, 7:41 AM IST
സർവകലാശാലകളിൽ ഇടപെട്ട് മന്ത്രി ജലീൽ, എല്ലാം നിയമം കാറ്റിൽ പറത്തി, തെളിവ് ഇവിടെ
സര്‍വകലാശാല ആക്ട് മൂന്നാം അധ്യായം പ്രകാരം പ്രോ ചാൻസലര്‍ അഥവാ വിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാലകളില്‍ ഇടപെടണമെങ്കിൽ ചാൻസലറായ ഗവർണറുടെ അഭാവത്തില്‍ മാത്രമേ പറ്റൂ. അതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്.
KeralaOct 20, 2019, 12:46 PM IST
മഹാ അപരാധമാണെങ്കിലും ആവർത്തിക്കും; അർഹതയുള്ളവർക്ക് വേണ്ടി ഇനിയും ചട്ടം ലംഘിക്കുമെന്ന് മന്ത്രി ജലീൽ
അവസാന അത്താണിയായാണ് മന്ത്രിയുടെ പക്കലേക്ക് ആളുകളെത്തുന്നതെന്നും നീതി നിഷേധിക്കാനാവില്ലെന്നും മന്ത്രി.
KeralaOct 5, 2019, 6:30 PM IST
കെടി ജലീൽ ഇടപെട്ട വിവാദ മാർക്ക് ദാനം; വിശദീകരണം തേടി ഗവർണ്ണർ
കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ വിദ്യാർത്ഥി ശ്രീഹരിക്ക് വേണ്ടി മന്ത്രി ജലീൽ ഇടപെട്ടുവെന്ന ആരോപണത്തിലാണ് രാജ്ഭവൻ ഇടപെടൽ. പരീക്ഷക്ക് തോറ്റ വിദ്യാർത്ഥി , മന്ത്രിയുടെ നിർദേശപ്രകാരം നടന്ന പുനർമൂല്യനിർണയത്തിലൂടെ കൂടുതൽ മാർക്ക് നേടി ജയിക്കുകയായിരുന്നു.