മന്ത്രി ബാലൻ
(Search results - 5)KeralaNov 12, 2020, 3:00 PM IST
ഉലക്കയും ഓലപ്പാമ്പും കാട്ടി പേടിപ്പിക്കേണ്ട; പ്രതികളുടെ മൊഴി പുറത്തുവരുന്നത് ചോദ്യം ചെയ്ത് മന്ത്രി ബാലൻ
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നതിനെതിരെ മന്ത്രി എകെ ബാലൻ. പ്രതികളുടെ മൊഴികൾ വാർത്തയായി വരുന്നത് ഗുരുതര വീഴ്ച്ചയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
KeralaJul 18, 2020, 1:15 PM IST
പാലക്കാട് സമ്പർക്കം രോഗികൾ കുറയുന്നതായി മന്ത്രി ബാലൻ, കൊല്ലത്ത് ക്ലസ്റ്ററുകൾ ഇല്ലെന്ന് മേഴ്സിക്കുട്ടിയമ്മ
കൊല്ലത്തെ ചവറ പന്മന പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണിത്. കൊല്ലം നഗരസഭയുടെ ആറ് വാർഡുകളും പരവൂർ നഗരസഭ പൂർണ്ണമായും കണ്ടെയിന്മെന്റ് സോണുകൾ ആക്കി.
IndiaJan 3, 2020, 10:39 AM IST
റിപ്പബ്ലിക് ദിന പരേഡ്: കേരളമെന്ന് കേട്ടാൽ കേന്ദ്രത്തിന് ഭ്രാന്താകുമെന്ന് മന്ത്രി ബാലൻ
രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കാൻ പറ്റില്ല. കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. എന്തിനാണ് എതിർക്കുന്നത് എന്ന് മനസിലാകുന്നില്ല.
KeralaNov 19, 2019, 3:10 PM IST
കെഎസ്യു മാർച്ചിൽ സംഘർഷം, ഷാഫി പറമ്പിലിന് പരിക്ക്, പരിശോധിക്കുമെന്ന് മന്ത്രി ബാലൻ
വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഘര്‍ഷത്തില്‍ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്കേറ്റത് പരിശോധിക്കാമെന്ന് മന്ത്രി എകെ ബാലൻ
KERALAAug 1, 2018, 7:55 PM IST
മുഖ്യാതിഥി വിവാദം: മോഹൻലാലിനെ തുണച്ച് മന്ത്രി ബാലൻ
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയാക്കിയതിനെ എതിർക്കുന്നതെന്ന് വ്യക്തി വിരോധമുള്ളവരാണെന്ന് സാംസ്ക്കാരിക മന്ത്രി എകെ ബാലൻ