മന് കി ബാത്ത്
(Search results - 9)IndiaOct 25, 2020, 8:05 AM IST
പ്രധാനമന്ത്രിയുടെ മന് കി ബാത്ത് റേഡിയോ പരിപാടിയുടെ എഴുപതാം എപ്പിസോഡ് ഇന്ന്
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്ത് പതിനൊന്ന് മണിക്ക്.
IndiaJan 26, 2020, 8:36 AM IST
71-ാം റിപ്പബ്ലിക് ദിനം; ചടങ്ങുകള്‍ കനത്ത സുരക്ഷയില്‍, മുഖ്യാതിഥി ബ്രസീല്‍ പ്രസിഡന്റ്
രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിലാണ്. 9 മണിയോടെ രാജ്പഥില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ തുടങ്ങും. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ ഭാരത സര്‍ക്കാരിന്റെ വിശിഷ്ടാതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ്.IndiaAug 25, 2019, 5:36 PM IST
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്ത് 'മന് കി ബാത്തി'ല്‍ മോദി
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
IndiaFeb 24, 2019, 1:08 PM IST
പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി; ഇനി 'മന് കി ബാത്ത്' മേയ് മാസം
ജവാൻമാരുടെ ജീവത്യാഗം ഭീകരാക്രമണം തുടച്ചു നീക്കാൻ രാജ്യത്തെ പ്രേരിപ്പിക്കുന്നതാണ്. ഭീകര സംഘടനകളുടെ കേന്ദ്രങ്ങൾ ഇല്ലായ്മ ചെയ്യാൻ സൈന്യം തുടങ്ങിയ നീക്കം രാജ്യം കണ്ടു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി
INDIANov 29, 2018, 4:58 PM IST
പ്രധാനമന്ത്രി വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കണമെന്ന് മന് കി ബാത്ത് കേള്‍വിക്കാര്‍
മന് കി ബാത്തിന്റെ 50 -ാം എപ്പിസോഡിനെ തുടര്‍ന്ന് എഐആര്‍ നടത്തിയ ടെലിഫോണ്‍ സര്‍വേയില്‍ പ്രധാമന്ത്രി നരേന്ദ്രമോദിക്കെതിരെ കേള്‍വിക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ച് നിശബ്ദനാകുന്നുവെന്നാണ് പ്രധാന പരാതി. നാണയപ്പെരുപ്പം, പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ്, മുന്നോക്ക വിഭാഗങ്ങളിലെയും പിന്നോക്ക വിഭാഗങ്ങളിലെയും സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സര്‍ക്കാര്‍ തലത്തിലെടുത്ത നടപടികള്‍ എന്നീ കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി മൌനം പുലര്‍ത്തുകയാണെന്ന് മന് കി ബാത്തിന്റെ കേള്‍വിക്കാര്‍ ആഭിപ്രായപ്പെട്ടു.
Apr 29, 2018, 3:50 PM IST
Apr 29, 2018, 12:54 PM IST
Jan 19, 2018, 7:12 PM IST
Apr 30, 2017, 8:37 AM IST