മരട് ഫ്ലാറ്റുകൾ
(Search results - 34)KeralaJan 10, 2021, 9:22 PM IST
മരട് ഫ്ലാറ്റുകൾ പൊളിച്ചിട്ട് ഒരാണ്ട്; പ്രധാന വെല്ലുവിളിയായത് മാലിന്യ നിർമാർജനം, അവിടം ഇന്നെങ്ങനെ!
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയപ്പോൾ ജില്ലാ ഭരണകൂടത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി അവശിഷ്ടങ്ങൾ നീക്കുന്നതായിരുന്നു
KeralaJan 9, 2020, 11:11 AM IST
മരട് ഫ്ലാറ്റുകൾ പൊളിഞ്ഞ് കായലിൽ വീണാൽ? പാരിസ്ഥിതിക ആഘാതം എങ്ങനെയാകും?
പാരിസ്ഥിതികനാശം വരുത്തിയതിനാണ് സുപ്രീംകോടതി ഈ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത്. എന്നാൽ ആ പൊളിക്കൽ കൊണ്ട് പാരിസ്ഥിതികനാശമുണ്ടായാൽ?
KeralaJan 7, 2020, 8:03 AM IST
മരട് ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി നാല് ദിവസം; സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നത് തുടരും, സമയക്രമം മാറ്റണമെന്ന് നാട്ടുകാർ
ഹോളിഫെയ്ത്ത് പൊളിച്ച് അതിന്റെ ആഘാതം മനസിലാക്കിയ ശേഷമേ ആൽഫാ സെറീൻ പൊളിക്കാൻ പാടുള്ളൂ എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നാട്ടുകാർ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു.
KeralaJan 2, 2020, 12:21 PM IST
മരടിൽ ഐഒസി പൈപ്പ് ലൈൻ സുരക്ഷിതമാക്കാൻ മണൽചാക്കുകൾ, നാളെ സ്ഫോടകവസ്തു നിറച്ച് തുടങ്ങും
എച്ച്ടു ഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റിന്റെ മുന്നിൽ പെട്രോളിന്റെയും ഡീസലിന്റെയും രണ്ട് ലൈനുകളാണുള്ളത്. ഫ്ലാറ്റ് പൊളിഞ്ഞ് വീഴുമ്പോൾ പൈപ്പിനുണ്ടായേക്കാവുന്ന ആഘാതം കുറയ്ക്കാനാണ് മണൽച്ചാക്ക് നിറയ്ക്കുന്നത്.
KeralaJan 2, 2020, 6:12 AM IST
മരടിൽ നിരാഹാരസമരം, ചർച്ചയ്ക്ക് സർക്കാർ, ഫ്ലാറ്റുകളിൽ സ്ഫോടക വസ്തുക്കൾ ഉടൻ നിറയ്ക്കും
ഫ്ലാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്ന ദിവസം പ്രതിഷേധസൂചകമായി ഹർത്താൽ നടത്തുമെന്ന് നെട്ടൂരിലെ വ്യാപാരികൾ. ജനുവരി 11, 12 തീയതികളിലാണ് ഫ്ലാറ്റ് പൊളിക്കൽ.
KeralaDec 28, 2019, 7:39 AM IST
ആശങ്ക അകലാതെ മരട്; ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ ബാക്കി, കളക്ടറുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നാട്ടുകാര്‍
മരടിലെ ആൽഫ സെറീൻ ഫ്ലാറ്റിന് സമീപമുള്ള പ്രദേശവാസികൾ ഇൻഷുറൻസ് തുകയിലുൾപ്പെടെ വ്യക്തത ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടും ...
KeralaDec 24, 2019, 6:41 PM IST
നാല് മണിക്കൂർ, രണ്ട് ദിവസം: മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സമയക്രമമായി
ജനുവരി 11, 12 തീയതികളിലായി, രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നാല് ഫ്ലാറ്റുകളും പൊളിക്കുക. സ്ഫോടനം നടക്കുന്ന നാല് മണിക്കൂർ നേരം മാത്രം പരിസരവാസികൾ സ്ഥലത്ത് നിന്ന് മാറിയാൽ മതി. ഒരു പ്രശ്നവും വരില്ലെന്ന് ജില്ലാ ഭരണകൂടം.
KeralaDec 10, 2019, 3:15 PM IST
മരട് ഫ്ലാറ്റ് പൊളിക്കല്‍: ഇൻഷുറൻസ് കമ്പനിയുടെ സർവ്വേ പുനരാരംഭിക്കും
ഫ്ലാറ്റ് പൊളിക്കുമ്പോള്‍ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നിലവിലെ മാർക്കറ്റ് നിരക്ക് അനുസരിച്ച് ഇൻഷുറൻസ് തുക ഉറപ്പുവരുത്തുമെന്ന് സബ് കളക്ടർ ഉറപ്പ് തന്നതായി പ്രദേശവാസികൾ.
KeralaOct 12, 2019, 6:10 AM IST
മരടിലെ ഫ്ലാറ്റുകൾ പൊളിയ്ക്കാൻ വേണ്ടത് ആറ് സെക്കന്റ്: പൊളിക്കാൻ ചെലവ് മൂന്ന് കോടി രൂപ
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനായി തിരഞ്ഞെടുത്ത കമ്പനികൾക്ക് ഇന്ന് നടക്കുന്ന നഗരസഭ കൗൺസിൽ അംഗീകാരം നൽകും. ഇതിന് ശേഷമാകും ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറുക.
KeralaOct 9, 2019, 10:25 AM IST
മരടിലെ ഫ്ലാറ്റുകൾ അനധികൃതമെന്ന് ക്രൈം ബ്രാഞ്ചും; പൊളിക്കാൻ വിദഗ്ധൻ നാളെയെത്തും
ഫ്ലാറ്റ് പൊളിക്കലിന് വിദഗ്ദോപദേശം നൽകാൻ സർക്കാർ നിയോഗിച്ച വിദഗ്ധൻ എസ് ബി സർവാതെ നാളെ കൊച്ചിയിലെത്തും. സ്ഫോടനത്തിലൂടെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചതിന്...
KeralaOct 2, 2019, 10:38 AM IST
'ഫ്ലാറ്റ് പൊളിക്കുമ്പോൾ വീട് തകരില്ലേ? എന്ത് സുരക്ഷയുണ്ട് ഉറപ്പു തരാൻ?', മരടിലെ നാട്ടുകാർ
തൊട്ടടുത്ത അമ്പലത്തിൽ വെട്ടിക്കെട്ടുണ്ടായപ്പോൾ പോലും തങ്ങളുടെ വീടുകളിലെ ജനൽചില്ലുകൾ പൊട്ടിത്തെറിച്ചിട്ടുണ്ട്. സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിച്ചാൽ വീടുകളിൽ വിള്ളൽ ഉണ്ടാകും ..
KeralaOct 1, 2019, 11:40 AM IST
'മരട് ഫയലുകൾ' പരിശോധിച്ച് ക്രൈംബ്രാഞ്ച്, ഒഴിയാൻ സമയം വേണമെന്ന് വീണ്ടും ഫ്ലാറ്റുടമകൾ
അതേസമയം, ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഔദ്യോഗികമായി തുടങ്ങി. മരട് നഗരസഭയിലെത്തി ക്രൈംബ്രാഞ്ച് സംഘം ഫയലുകൾ പരിശോധിക്കുകയാണ്.
KeralaSep 28, 2019, 10:28 PM IST
മരട് ഫ്ലാറ്റുകൾ ഇന്ന് ഒഴിപ്പിച്ച് തുടങ്ങും ; റാന്തൽ കത്തിച്ച് പ്രതിഷേധിച്ച് ഫ്ലാറ്റുടമകൾ
മരടിലെ 50 ശതമാനം ഫ്ലാറ്റുകളും പൂട്ടിയിട്ടിരിക്കുകയാണ്. ഈ ഫ്ലാറ്റുകളിൽ സ്വർണം അടക്കമുള്ള വസ്തുവകകൾ ഉണ്ട്. വിദേശത്തടക്കമുള്ള ഫ്ലാറ്റ് ഉടമകൾ നാട്ടിലെത്തി വേണം ഇവയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ. ഫ്ലാറ്റുടമ ബിയോജ് പറയുന്നു.
NewsSep 28, 2019, 7:12 PM IST
മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി പൊളിക്കും; ഒഴിപ്പിക്കൽ നാളെ മുതൽ
മരടിലെ ഫ്ലാറ്റ് പൊളിക്കൽ നടപടികൾ വേഗത്തിലാക്കി സർക്കാർ. കുടിയൊഴിപ്പിക്കൽ പൂർത്തിയാകുന്ന മുറയ്ക്ക് തന്നെ ഫ്ലാറ്റ് പൊളിക്കലിലേക്ക് കടക്കും.താൽകാലിക പുനരധിവാസത്തിന് ജില്ലയിൽ കണ്ടെത്തിയ 500 ഫ്ളാറ്റുകളിലേക്ക് താമസക്കാരെ മാറ്റാനാണ് നീക്കം.
KeralaSep 28, 2019, 11:26 AM IST
മരട് ഫ്ലാറ്റുകൾ ഉപാധികളോടെ ഒഴിയാം: അർഹമായ നഷ്ടപരിഹാരം വേണം: സർക്കാരിന് ഫ്ലാറ്റുടമകളുടെ കത്ത്
ഒഴിഞ്ഞു പോകുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നും വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കണമെന്നും സർക്കാരിന് അയച്ച കത്തിൽ ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെടുന്നു.