മരട് 357

(Search results - 11)

marad

EntertainmentMar 23, 2021, 4:01 PM IST

മരട് 357 സിനിമയുടെ പ്രദര്‍ശനം ഹൈക്കോടതി തടഞ്ഞു

ഫ്ലാറ്റ് നിർമാതാക്കളെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് സിനിമ ഒരുക്കുന്നതെന്നും, കോടതിയിൽ നിൽക്കുന്ന കേസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടാകാട്ടി സിർമ്മാതാക്കൾ കേന്ദ്ര സർക്കാറിന് പരാതി നൽകിയിരുന്നു.

• undefined

Movie NewsFeb 18, 2021, 3:07 PM IST

'മരട് 357' സിനിമയുടെ റിലീസ് തടഞ്ഞ സംഭവം; ഹൈക്കോടതിയെ സമീപിക്കുമെന്ന് അണിയറ പ്രവർത്തകർ

മരട് 357 സിനിമയുടെ റിലീസിങ് എറണാകുളം മുൻസിഫ് കോടതി തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്‍റെ വിചാരണയെ സിനിമ ബാധിക്കുമെന്ന ഫ്ലാറ്റ് നിർമാതാക്കളുടെ ഹർജിയിലായിരുന്നു മുൻസിഫ് കോടതിയുടെ നടപടി.

maradu 357

Movie NewsFeb 17, 2021, 1:48 PM IST

'മരട് 357' സിനിമയുടെ റിലീസ് കോടതി തടഞ്ഞു

ഈ മാസം 19ന് തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രം

• undefined

MusicJan 23, 2021, 9:24 PM IST

ഉണ്ണി മുകുന്ദന്റെ വരികൾക്ക് ജ്യോത്സനയുടെ ശബ്ദമാധുര്യം; ‘മരട് 357‘ലെ ഹിന്ദി ​ഗാനം

ണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357‘ലെ ഗാനം പുറത്തിറങ്ങി. നടന്‍ ഉണ്ണി മുകുന്ദനാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സാനന്ദ് ജോർജ്ജ് ഗ്രേസ് ഈണം പകർന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സനയാണ്. ‘ഹോ ജാനേ ദേ‘ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിന്റെ വീഡിയോ ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഫെബ്രുവരി 19ന് ചിത്രം തീയറ്ററുകളിൽ എത്തും.

• undefined

Movie NewsJan 13, 2021, 11:27 PM IST

‘മരട് 357‘ തിയറ്ററില്‍ തന്നെ; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

രട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലും തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി 19-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

baiju santhosh

Movie NewsOct 3, 2020, 12:46 PM IST

കരാര്‍ ഒപ്പിട്ടത് 20 ലക്ഷത്തിനു തന്നെയെന്ന് ബൈജു; തര്‍ക്കം പരിഹരിച്ചെന്ന് നിര്‍മ്മാതാവ്

പതിനഞ്ച് ലക്ഷത്തില്‍ ബാക്കി കിട്ടാനുള്ള ഒന്‍പത് ലക്ഷം ലഭിക്കാതെ ഡബ്ബിംഗിന് എത്തില്ലെന്നാണ് ബൈജുവിന്‍റെ തീരുമാനം. അതേസമയം ബൈജു എട്ട് ലക്ഷം രൂപയ്ക്ക് ചിത്രം പൂര്‍ത്തിയാക്കാമെന്ന് ഉറപ്പ് നല്‍കിയെന്നാണ് നിര്‍മ്മാതാവ് എബ്രഹാം മാത്യു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്.

maradu 357

TrailerJul 22, 2020, 7:40 PM IST

പഞ്ച് ഡയലോഗുമായി അനൂപ് മേനോന്‍; 'മരട് 357' ടീസര്‍

ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രനാണ്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്.

MARAD SONG

MusicJul 7, 2020, 12:59 PM IST

കിടിലൻ ഡാൻസുമായി മനോജ് കെ ജയനും കൂട്ടരും; മരട് 357ലെ വീഡിയോ ഗാനം

ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റ് പൊളിക്കല്‍ പ്രമേയമാക്കി സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചിത്രമാണ് മരട് 357. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പാര്‍ട്ടി സോംഗ് എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനരംഗത്തില്‍ മനോജ് കെ ജയന്‍, ഷീലു അബ്രഹാം, കൈലാഷ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നൂറിന്‍ ഷെരീഫ്, ബൈജു, സുധീഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

• maradu 357

NewsApr 14, 2020, 4:15 PM IST

തോക്കേന്തി അനൂപ് മേനോന്‍; 'മരട് 357' ഫസ്റ്റ് ലുക്ക്

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് നിര്‍മ്മാണം.

• unni mukundan

NewsApr 4, 2020, 8:26 AM IST

ഹിന്ദി ഗാനം എഴുതി ഉണ്ണി മുകുന്ദന്‍, 'മരട് 357' ഒരുങ്ങുന്നു

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357' എന്ന ചിത്രത്തിനായി ഹിന്ദിയില്‍ പാട്ടെഴുതുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മലയാള സിനിമയ്ക്കായി ഹിന്ദി പാട്ടെഴുതുന്ന അപൂര്‍വം ചിലരില്‍ ഒരാളായിരിക്കുകയാണ് താരം.

• marad 357 movie starts filming in kochi

NewsJan 31, 2020, 10:44 AM IST

അനൂപ് മേനോൻ നായകനായി 'മരട് '357'; ചിത്രീകരണം ആരംഭിച്ചു

ഏറെ ചർച്ചയായ മരട് ഫ്ലാറ്റ് വിഷയം സിനിമയാകുന്നു. 'മരട് 357' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണൻ താമരക്കുളമാണ്. അനൂപ് മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് തുടക്കമായി.