മര്‍ദാനി 2  

(Search results - 14)
 • Rani Mukharjee Dubai Police

  pravasam14, Dec 2019, 11:44 AM IST

  ദുബായ് പൊലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കൊപ്പം റാണി മുഖര്‍ജി - വൈറലായി ചിത്രങ്ങള്‍

  ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് ദുബായ് പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ സ്നേഹോഷ്മള വരവേല്‍പ്പ്.  പൊലീസ് ഉദ്യോഗസ്ഥയായി വേഷമിടുന്ന 'മര്‍ദാനി - 2' ന്റെ പ്രചരണത്തിന്റെ ഭാഗമായി ദുബായിലെത്തിയ റാണി മുഖര്‍ജി ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. 

 • Rani Mukherji

  News6, Dec 2019, 7:24 PM IST

  പൊലീസിന്റെ നൈറ്റ് പട്രോള്‍ സംഘത്തിനൊപ്പം റാണി മുഖര്‍ജി!

  റാണി മുഖര്‍ജി നായികയാകുന്ന സിനിമ മര്‍ദാനി 2 പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ശിവാനി ശിവജി എന്ന പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. യുവാക്കള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് എതിരായുള്ള ബോധവത്‍കരണവുമായാണ് മര്‍ദാനി 2 എത്തുന്നത്. അതേസമയം നൈറ്റ് പട്രോള്‍ പൊലീസ് സംഘത്തെ റാണി മുഖര്‍ജി സന്ദര്‍ശിക്കുകയും അവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്‍തു.

   

 • Rani Mukherji

  News5, Dec 2019, 6:26 PM IST

  അന്നത്തെപ്പോലെയുള്ള ഒരു ദേഷ്യത്തില്‍ നിന്നാണ് ഞങ്ങളുടെ സിനിമ; റാണി മുഖര്‍ജി പറയുന്നു

  യുവാക്കള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് എതിരെയുള്ള പ്രമേയമായി എത്തുന്ന ചിത്രമാണ് മര്‍ദാനി 2. റാണി മുഖര്‍ജിയാണ് ചിത്രത്തില്‍ നായികയാകുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ  ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 2012 നിർഭയ കേസിൽ സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് മർദാനി ആരംഭിച്ചത് എന്ന് റാണി മുഖര്‍ജി പറയുന്നു. അന്നുണ്ടായ ദേഷ്യമാണ് ചിത്രത്തിന് കാരണമായത് എന്നും റാണി മുഖര്‍ജി പറയുന്നു.

 • Rani Mukherji

  News3, Dec 2019, 6:27 PM IST

  അവളെ തടയാനാകില്ല, നീതി നടപ്പാക്കും വരെ; മര്‍ദാനി 2വിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

  റാണി മുഖര്‍ജി നായികയാകുന്ന പുതിയ സിനിമയാണ് മര്‍ദാനി 2. ശിവാനി ശിവാജി എന്ന പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

 • Rani Mukherji

  News29, Nov 2019, 5:38 PM IST

  ഒരു സിനിമയ്‍ക്ക് വേണ്ടി, വെള്ളത്തോടുള്ള പേടി മറികടന്ന വഴികള്‍; റാണി മുഖര്‍ജി പറയുന്നു

  റാണി മുഖര്‍ജി നായികയാകുന്ന പുതിയ സിനിമയാണ് മര്‍ദാനി 2. ശിവാനി ശിവജി എന്ന പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. യുവാക്കള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതിന് എതിരെയുള്ള ബോധവത്‍കരണമായിട്ടാണ് ചിത്രം എത്തുന്നത്. അതേസമയം വെള്ളത്തിനോടുള്ള തന്റെ പേടി എങ്ങനെയാണ് സിനിമയ്‍ക്കു വേണ്ടി മാറ്റിയത് എന്നു പറയുകയാണ് റാണി മുഖര്‍ജി.

 • Rani Mukherji

  News28, Nov 2019, 8:45 PM IST

  കാതും കണ്ണും തുറന്നിരിക്കേണ്ടത് പ്രധാനമാണ്, ഞങ്ങളുടെ സിനിമ ലക്ഷ്യമിടുന്നത് അതാണ്: റാണി മുഖര്‍ജി

  റാണി മുഖര്‍ജി നായികയാകുന്ന പുതിയ സിനിമയായ മര്‍ദാനി 2 പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ശിവാനി ശിവാജി എന്ന പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിക്കുന്നത്. യുവാക്കള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് എതിരെയുള്ള ബോധവത്‍ക്കരണമായാണ് ചിത്രം എത്തുന്നത്. എത്രത്തോളം ജാഗരൂകരായിരിക്കണം ഓരോ ആള്‍ക്കാരും എന്നാണ് ചിത്രം പറയുന്നത് എന്ന് റാണി മുഖര്‍ജി പറയുന്നു.

   

 • Rani Mukherji and Archana Tyagi

  News27, Nov 2019, 7:47 PM IST

  യുവാക്കളുടെ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ മര്‍ദാനി2, മഹാരാഷ്‍ട്ര ഡിജിപി അര്‍ച്ചന ത്യാഗിയുമായി കൂടിക്കാഴ്‍ച നടത്തി റാണി മുഖര്‍ജി

  റാണി മുഖര്‍ജി നായികയാകുന്ന പുതിയ സിനിമയാണ് മര്‍ദാനി 2. ശിവാനി ശിവജി എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് റാണി മുഖര്‍ജി സിനിമയില്‍ അഭിനയിക്കുന്നത്.  ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കൌമാരക്കാരക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് എതിരെയുള്ള ബോധവത്‍ക്കരണമായാണ് ചിത്രം എത്തിക്കുന്നത്. മഹാരാഷ്‍ട്ര സംസ്ഥാന റിസേര്‍വ് പൊലീസ് ഫോഴ്‍സ് ഡിജിപി അര്‍ച്ചന ത്യാഗിയുമായി റാണി മുഖര്‍ജി കൂടിക്കാഴ്‍ച നടത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

 • Rani Mukherji

  News26, Nov 2019, 5:02 PM IST

  മര്‍ദാനി 2വിന്റെ വേറിട്ട പ്രമോഷൻ, കോളേജുകള്‍ സന്ദര്‍ശിച്ച് ബോധവത്‍കരണവുമായി റാണി മുഖര്‍ജി

  റാണി മുഖര്‍ജി നായികയാകുന്ന പുതിയ സിനിമയാണ് മര്‍ദാനി 2. പൊലീസ് ഓഫീസറായ ശിവാനി ശിവജി എന്ന കഥാപാത്രമായാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വേറിട്ട ഒരു ബോധവത്‍ക്കരണവുമായി രംഗത്ത് എത്തുകയാണ് റാണി മുഖര്‍ജി. യുവാക്കള്‍ കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെടുന്നത് തടയുന്നതിനാവശ്യമായ ബോധവത്‍കരണമാണ് റാണി മുഖര്‍ജി നടത്തുക.

 • Rani Mukherji

  News22, Nov 2019, 3:25 PM IST

  പൊലീസ് വേഷത്തില്‍ തീക്ഷ്‍ണതയോടെ റാണി മുഖര്‍ജി, മര്‍ദാനി 2വിന്റെ പുതിയ പോസ്റ്റര്‍

  റാണി മുഖര്‍ജി നായികയാകുന്ന പുതിയ സിനിമയാണ് മര്‍ദാനി 2. ശിവാനി ശിവജി എന്ന പൊലീസ് ഉദ്യോഗസ്ഥയായി ആണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. പൊലീസ് യൂണിഫോമിട്ട് തീക്ഷ്‍ണതയോടെ നോക്കുന്ന റാണി മുഖര്‍ജിയാണ് പോസ്റ്ററില്‍ ഉള്ളത്.

 • Rani Mukharji

  Trailer14, Nov 2019, 12:22 PM IST

  ക്രൂരനായ ആ കൊലയാളിയെ പിടികൂടാൻ റാണി മുഖര്‍ജി, മര്‍ദാനി 2 ട്രെയിലര്‍

  റാണി മുഖര്‍ജി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് മര്‍ദാനി 2. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന യുവാവ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രം. അതിനെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിലുള്ളത്.

   

 • Rani Mukharji

  News30, Sep 2019, 4:36 PM IST

  പൈശാചികതയ്‍ക്ക് എതിരെയുള്ള പോരാട്ടം, മര്‍ദാനി 2വിനെ കുറിച്ച് റാണി മുഖര്‍ജി

  റാണി മുഖര്‍ജി നായികയാകുന്ന മര്‍ദാനി 2 വരികയാണ്. പൊലീസ് വേഷത്തിലാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിക്കുന്നത്. മര്‍ദാനി സംവിധാനം ചെയ്‍തത് പ്രദീപ് സര്‍ക്കാര്‍ ആണ്. രണ്ടാം ഭാഗം എത്തുമ്പോള്‍ സംവിധായകൻ ആദ്യ ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയായ ഗോപി പുത്രൻ ആണ്. ഇന്നു പുറത്തുവിട്ട മര്‍ദാനി 2വിന്റെ ടീസര്‍ തരംഗമാകുകയാണ്. അതേസമയം ചിത്രത്തിന്റെ പ്രത്യേകതകളെ കുറിച്ച് പറയുകയാണ് സംവിധായകനും നായികയും.

   

 • Rani Mukharji

  Trailer30, Sep 2019, 1:00 PM IST

  മര്‍ദാനി 2, പൊലീസ് വേഷത്തില്‍ റാണി മുഖര്‍ജിയുടെ തിരിച്ചുവരവിന്റെ ടീസര്‍

  റാണി മുഖര്‍ജി നായികയാകുന്ന ചിത്രമാണ് മര്‍ദാനി 2. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

   

 • Rani Mukharji

  News24, Apr 2019, 7:17 PM IST

  ആക്ഷൻ രംഗങ്ങളില്‍ കസറാൻ റാണി മുഖര്‍ജി, മര്‍ദാനിയുടെ രണ്ടാം ഭാഗം വരുന്നൂ

  റാണി മുഖര്‍ജി പൊലീസ് ഉദ്യോഗസ്ഥയായി അഭിനയിക്കുന്ന ചിത്രമാണ് മര്‍ദാനി 2. മര്‍ദാനി 2 എന്ന ചിത്രത്തിലൂടെ റാണി മുഖര്‍ജി വൻ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.  ഗോപി പുത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ അടുത്ത ആഴ്‍ച രാജസ്ഥാനില്‍ തുടങ്ങും. ചിത്രത്തില്‍ റാണി മുഖര്‍ജിയുടെ ആക്ഷൻ രംഗങ്ങളടക്കമുള്ളവയാണ് രാജസ്ഥാനില്‍ ഷൂട്ട് ചെയ്യുന്നത്.

 • Rani Mukharji

  News27, Mar 2019, 7:20 PM IST

  പൊലീസ് ഓഫീസറായി റാണി മുഖര്‍ജി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  റാണി മുഖര്‍ജി കരുത്തുറ്റ ഒരു വേഷത്തിലൂടെ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മര്‍ദാനി 2 എന്ന ചിത്രത്തിലൂടെയാണ് റാണി മുഖര്‍ജി വൻ തിരിച്ചുവരവിന് ഒരുങ്ങുന്നത്.  ഗോപി പുത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.