മലബാർ മെഡിക്കൽ കോളേജ്
(Search results - 7)KeralaNov 16, 2020, 7:41 PM IST
കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമമുണ്ടായത്.
KeralaNov 16, 2020, 4:03 PM IST
കൊവിഡ് രോഗിക്കെതിരെ പീഡന ശ്രമം: വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു
സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
KeralaNov 16, 2020, 10:08 AM IST
കൊവിഡ് രോഗിക്കെതിരെ പീഡന ശ്രമം: ജീവനക്കാരനെതിരെ നടപടിയെടുത്ത് ആശുപത്രി
യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. പൊലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
KeralaNov 16, 2020, 9:22 AM IST
'ഹലോ തൃപ്തയാണോ' എന്ന ചോദ്യത്തിൽ തുടക്കം, നാളെ നോക്കാമെന്ന് ഡോക്ടർമാർ; പീഡന ശ്രമത്തെ കുറിച്ച് പരാതിക്കാരി
നിരന്തരം മെസേജ് അയച്ചപ്പോൾ പരാതിയുമായി ഡോക്ടർമാരെ സമീപിച്ചെങ്കിലും നാളെ രാവിലെ നോക്കാമെന്ന് പറഞ്ഞ് ഡോക്ടർമാർ മടക്കി അയച്ചെന്നും അവർ പറഞ്ഞു
KeralaJul 29, 2020, 8:22 AM IST
കോഴിക്കോട് മലബാർ മെഡി. കോളേജിൽ ഒരു ജീവനക്കാരന് കൂടി കൊവിഡ്, 30 പേർ ക്വാറന്റീനിൽ
നാറാത്ത് സ്വദേശിയായ പിആര്ഒയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 30 ആശുപത്രി ജീവനക്കാര്‍ ക്വാറന്റീനിലാണ്.
Apr 20, 2018, 10:49 AM IST
Apr 20, 2018, 9:00 AM IST