മലയാളം ബിഗ് ബോസ്  

(Search results - 33)
 • rajith kumar

  Bigg Boss16, Mar 2020, 3:19 PM IST

  രജിതിനെ സ്വീകരിക്കാനെത്തിയവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി: സിസിടിവി പരിശോധിക്കുമെന്ന് എസ്.പി

  നെടുമ്പാശ്ശേരിയില്‍ എത്തിയ രജത് കുമാര്‍ ആരാധകരെ സിസിടിവി ക്യാമറ ദൃശ്യങ്ങളിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറല്‍ എസ്‍പി 

 • reshma rajan mother reaction after rajith kumar elimination
  Video Icon

  Bigg Boss15, Mar 2020, 8:49 PM IST

  'മുളക് തേച്ചതില്‍ അയാള്‍ക്ക് കുറ്റബോധം ഉണ്ടായിരുന്നില്ല'; രജിത്തിനെ കുറിച്ച് രേഷ്മയുടെ അമ്മ

  രജിത് കുമാര്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായതിനെ കുറിച്ച് സംസാരിക്കുകയാണ് രേഷ്മയുടെ അമ്മ. ടാസ്‌കിന്റെ പേരും പറഞ്ഞ് മുളക് തേച്ചത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. അദ്ദേഹത്തിന്റെ ഉള്ളിലുള്ള ചെകുത്താനെ ദൈവം തന്നെ കാണിച്ചുതന്നുവെന്നും രേഷ്മയുടെ അമ്മ പറയുന്നു.
   

 • Rajith

  Bigg Boss11, Mar 2020, 1:33 AM IST

  സോറി, ഏറ്റവും കുരുത്തംകെട്ടവനാകാൻ ശ്രമിച്ചതാണ്; നിരാശയോടെ രജിത്

  മലയാളം ബിഗ് ബോസ്സില്‍ ഇതുവരെയുണ്ടാകാത്ത സംഭവങ്ങള്‍ക്കായിരുന്നു പ്രേക്ഷകര്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. ഒരു ടാസ്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഇന്ന് ബിഗ് ബോസ്സില്‍. രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ച സംഭവമാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. സംഭവത്തില്‍ രജിത്തിനെ ബിഗ് ബോസ് തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കുകയും ചെയ്‍തു. കുരത്തക്കേട് കാണിക്കാൻ ശ്രമിച്ചതാണെന്നായിരുന്നു സംഭവത്തെ കുറിച്ച് രജിത്തിന്റെ പ്രതികരണം.

 • undefined

  Bigg Boss10, Mar 2020, 12:18 PM IST

  ബിഗ് ബോസ് ; ചീറ്റിപ്പോയ അര്‍ദ്ധരാത്രി ഗൂഢാലോചന

  ഇത്തവണത്തെ വീട്ടിന്‍റെ ഉടമ ആരാണെന്ന് അറിയാനുള്ള  അവസാന ലാപ്പുകളിലേക്ക് ബിഗ് ബോസ് രണ്ടാം ഘട്ടം കടന്നു. മത്സരങ്ങള്‍ക്ക് കടുപ്പമേറുന്നു. വീട്ടിലെ ഗ്രൂപ്പുകളുടെ കടയ്ക്കല്‍ കത്തിവച്ച് കൊണ്ട് ബിഗ് ബോസും വീട്ടില്‍ ഇടപെട്ട് തുടങ്ങി. രജിത്തിന്‍റെയും ആര്യയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ സ്വന്തം ശക്തി തെളിയിക്കുവാനും എതിര്‍ ഗ്രൂപ്പിലുള്ളവരെ വീടിന് പുറത്താക്കി സ്വന്തം ഇടങ്ങളെ സുരക്ഷിതമാക്കാനുമുള്ള തന്ത്രങ്ങളിലേക്ക് കടന്നു കഴിഞ്ഞു. വീണയുടെ നഷ്ടം ആര്യയ്ക്ക് നല്‍കിയത് വലിയ ക്ഷീണമാണ്. അതില്‍ നിന്ന് മറികടക്കേണ്ടത് ഗ്രൂപ്പിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. എന്നാല്‍ മുന്‍പത്തേക്കാളേറെ കഥകളും പാട്ടുകളും സാരോപദേശങ്ങളും ജീവിത മന്ത്രങ്ങളുമായി രജിത്തും കുട്ടികളും ശക്തരായിക്കഴിഞ്ഞു. അര്‍ദ്ധരാത്രിയിലാണ് ഇപ്പോള്‍ ബിഗ് ബോസിലെ രഹസ്യ ഭാഷണങ്ങള്‍. എന്നാല്‍ കളിക്കാരേക്കാള്‍ വലിയവനാണ് കളിപ്പിക്കുന്നവനെന്ന് കളിക്കാര്‍ അറിയാനിരിക്കുന്നേയുണ്ടായിരുന്നൊള്ളൂ...  കാണാം ബിഗ് ബോസിലെ രഹസ്യഭാഷണങ്ങള്‍.
   

 • undefined

  Bigg Boss5, Mar 2020, 1:52 PM IST

  ബിഗ് ബോസ്; കോടതി മുറിയില്‍ അടിപതറി രജിത്ത് കുമാര്‍


  ബിഗ് ബോസ് വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായിട്ടായിരുന്നു ബിഗ് ബോസ്, കോടതി എന്ന സങ്കല്‍പം മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ചത്. വാദികള്‍ക്ക് ബിഗ് ബോസ് ക്യാമറയില്‍ തന്‍റെ പരാതി പറയാം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കോടതിക്ക് മുന്നില്‍ പരാതി ഉന്നയിക്കാമെന്നും തുടര്‍ന്നുണ്ടാകുന്ന കോടതി വിധിയെ മാനിക്കാന്‍ മത്സരാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്നുമായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശം. എന്നാല്‍ കേസില്‍ വാദിക്കാണ് ജഡ്ജിയെ നിയമിക്കാന്‍ അധികാരം. പ്രതിക്ക് സ്വന്തമായൊരു അഭിഭാഷകനെ നിര്‍ദ്ദേശിക്കാം.

 • promo on wild card entry before eviction in bigg boss house
  Video Icon

  Bigg Boss4, Mar 2020, 7:49 PM IST

  എനിക്ക് ഹൃദയാഘാതം വരുമെന്ന് ആര്യ, ആകാംക്ഷയോടെ മറ്റുള്ളവരും; ബിഗ് ബോസില്‍ അപ്രതീക്ഷിത വരവോ?

  ബിഗ് ബോസില്‍ വീണ്ടും ഇന്ന് പുതിയതായി ആരെങ്കിലും എത്തുമോ? ആകാംക്ഷ വര്‍ധിപ്പിക്കുകയാണ് പുറത്തുവന്ന പുതിയ പ്രോമോ. എവിക്ഷന് ദിവസങ്ങള്‍ക്ക് മുമ്പ് സംഭവിച്ച അപ്രതീക്ഷിതമായ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്ന തലക്കെട്ടോടെയാണ് വീഡിയോ പബ്ലിഷ് ചെയ്തിട്ടുള്ളത്. ആകാംക്ഷയോടെ നോക്കുന്ന അഭിരാമി, ആര്യ, വീണ തുടങ്ങിയവരൊക്കെ വീഡിയോയിലുണ്ട്. 

 • candidates against pashanam shaji captaincy
  Video Icon

  Bigg Boss27, Feb 2020, 8:30 PM IST

  രജിത്തും രഘുവും സുജോയും പിന്നെ ബിഗ് ബോസ് സിസ്റ്റേഴ്‌സും!

  മൂന്നു തവണ തുടര്‍ച്ചയായി ക്യാപ്റ്റനായ ഷാജിയുടെ വീട്ടിലെ ആധിപത്യം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണോ രജിത് കുമാറും സുജോയും രഘുവുമെല്ലാം. വീട്ടിലെ കരുത്തരായ ടീമായി മാറാന്‍ തയ്യാറെടുത്ത് രജിത് ആന്‍ഡ് ടീം.
   

 • sujo rajith planning
  Video Icon

  Bigg Boss25, Feb 2020, 1:33 PM IST

  'ആരെങ്കിലും നിങ്ങളെ തള്ളാന്‍ വന്നാല്‍ ഉറപ്പായും കൂടെയുണ്ടാകും'; രജിതിന് വാക്ക് നല്‍കി സുജോ, വീഡിയോ


  ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ കുറച്ചുപേര്‍ തിരിച്ചെത്തിയിരിക്കുകയാണ്. രജിത് കുമാറുമായി വലിയ തര്‍ക്കങ്ങള്‍ക്കും കയ്യാങ്കളിയിലേക്കും വരെ എത്തിയ നേരത്തെയുള്ള സുജോയല്ല, പുതിയ സുജോ. ശാന്തതയാണ് ഇപ്പോള്‍ സുജോയുടെ മുഖമുദ്ര.

 • who will be inside cell in Bigg Boss house this week
  Video Icon

  Bigg Boss20, Feb 2020, 6:20 PM IST

  ജയിലിലേക്ക് ഫുക്രുവിനെ നോമിനേറ്റ് ചെയ്ത് മഞ്ജു; ഇത്തവണ ആരൊക്കെ?

  ലക്ഷ്വറി ബജറ്റ് ടാസ്‌ക്കില്‍ മോശം  പ്രകടനം കാഴ്ച വച്ച  രണ്ടുപേര്‍ ഇത്തവണയും ജയിലാകുകയാണ്. കയ്യാങ്കളിക്കും വാക്കുതര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ആരൊക്കെയാകും ഇത്തവണ ഇരുമ്പഴിക്കുള്ളിലാകുക?
   

 • bigg boss

  Bigg Boss16, Feb 2020, 1:23 PM IST

  ബിഗ് ബോസില്‍ വരും ദിവസങ്ങളിൽ ലാലേട്ടന്‍റെ കൂടുതൽ 'വേഷ'ങ്ങളുണ്ടാവുമോ? അവതാരങ്ങൾ പിറവിയെടുക്കുമോ?

  ഡോ. സണ്ണിയും ആടുതോമയും കടന്ന് ലാലേട്ടന്‍റെ പകര്‍ന്നാട്ടങ്ങള്‍
  ബിഗ് ബോസ് റിവ്യൂ : സുനിതാ ദേവദാസ്

 • shiyas kareem biggboss
  Video Icon

  viral8, Feb 2020, 11:20 AM IST

  ശ്ശോ! ഈ ഫാന്‍സിന്റെയൊരു കാര്യം; ഷിയാസിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിക്കും തിരക്കും, കൂളായി താരം, വീഡിയോ

  ബിഗ് ബോസ് മലയാളം ഒന്നാം സീസണിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ഷിയാസ് കരീം. കഴിഞ്ഞ ദിവസം ഷിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ പരിപാടിക്കെത്തിയ താരം ആരാധകരുടെ കൂടെ സെല്‍ഫിയെടുക്കുന്നതാണ് വീഡിയോ. ഷിയാസിനൊപ്പം സെല്‍ഫിയെടുക്കാനായി കുറേ പേര്‍ തിക്കിത്തിരക്കി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
   

 • bigg boss 2020 what will be the future of sujo sandra relation
  Video Icon

  Bigg Boss5, Feb 2020, 6:22 PM IST

  സുജോ-സാന്ദ്ര പ്രണയം അണയുമോ? കളിയുടെ ഗതി മാറ്റി പവന്‍!

  ബിഗ് ബോസ് രണ്ടാം സീസണിലെ പ്രണയജോഡിയാണ് സുജോയും സാന്ദ്രയും. കലിപ്പനായ സുജോ സാന്ദ്രയോട് എന്തിനും വഴക്കാണ്. സാന്ദ്രയാകട്ടെ, കരച്ചിലും. പുതിയതായി വന്ന പവന്‍ എന്തൊക്കെയോ ഉറപ്പിച്ച മട്ടാണ്. ബിഗ്ബോസ് വീട്ടില്‍ ഇപ്പോള്‍ നടക്കുന്നത്...


   

 • daya achu break gentleman image of pradeep in bigg boss house
  Video Icon

  Bigg Boss4, Feb 2020, 10:22 PM IST

  പ്രദീപിന്റെ 'ജെന്റില്‍മാന്‍' പരിവേഷം തകര്‍ത്ത് ദയ; ഇരുവരും തമ്മിലെന്ത്?

  ബിഗ് ബോസ് വീട്ടിലെ രഘു പറഞ്ഞ ആ ദുരൂഹമായ സംഗതി തന്നെയാണ് ഇപ്പോള്‍ വീടിനകത്തെയും പുറത്തെയും ചര്‍ച്ച. വര്‍ഷങ്ങളായി അറിയാമായിരുന്ന ദയയെ പരിചയമില്ലെന്ന്  പ്രദീപ് പറയുമ്പോള്‍ പ്രദീപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ദയ.
   

 • Daya Aswathi and Pradeep Chandran

  Bigg Boss3, Feb 2020, 11:17 PM IST

  പ്രദീപ് ചന്ദ്രനെ 25 വയസ്സു മുതല്‍ അറിയാം, ബിഗ് ബോസ്സില്‍ വൻ വെളിപ്പെടുത്തലുമായി ദയ അശ്വതി

  മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് അത്യന്തികം ആവേശവും ആകാംക്ഷയും നിറഞ്ഞ രംഗങ്ങളുമായി പുരോഗമിക്കുകയാണ്. ഓരോ ആഴ്‍ചയിലെയും എവിക്ഷൻ ഘട്ടവും ടാസ്‍കുകളുമാണ് ബിഗ് ബോസ്സിന്റെ ആകര്‍ഷണങ്ങള്‍. അതിനിടയില്‍ വൻ വെളിപ്പെടുത്തലുകളും ബിഗ് ബോസ്സില്‍ ഉണ്ടാകുന്നു. ഇന്നത്തെ ഭാഗത്ത് എവിക്ഷനില്‍ ദയ അശ്വതിയാണ് പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. വളരെ അടുത്ത പരിചയമുണ്ടായിട്ടും അറിയില്ലെന്ന് നടിച്ചതാണ് പ്രദീപ് ചന്ദ്രനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് എത്താൻ പ്രേരിപ്പിച്ചത് എന്നും ദയ അശ്വതി പറയുന്നു.

 • jazla madasseri in bigg boss season 2 malayalam episode 23
  Video Icon

  Bigg Boss28, Jan 2020, 2:05 PM IST

  ഇങ്ങക്ക് ഡയലോഗടിക്കാം, നമ്മക്ക് അടിക്കാന്‍ പാടില്ല? രജിത് കുമാറിനോട് കൊമ്പുകോര്‍ത്ത് ജസ്‌ല

  ആദ്യ ഭാഗങ്ങളില്‍ ബിഗ് ബോസ്സില്‍ ചര്‍ച്ചയായ രജിത് കുമാറിനോട് ജസ്‌ല മാടശ്ശേരി കൊമ്പുകോര്‍ക്കുകയാണ്.  ഈയാഴ്ചത്തെ എവിക്ഷനിലേക്ക് ആരും പ്രതീക്ഷിക്കാത്തവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്നതെന്തൊക്കെയാണ്...