മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
(Search results - 13)pravasamJan 22, 2021, 9:15 AM IST
സൗദിയിലേക്ക് തിരിച്ചുപോകുന്നതിനിടെ മലയാളി യുവാവ് ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
ദീര്‍ഘകാലത്തെ അവധികഴിഞ്ഞ് സൗദിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ ദുബൈയിലെത്തിയ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു.
pravasamDec 10, 2020, 8:20 AM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു.
pravasamNov 18, 2020, 10:43 PM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു.
pravasamNov 7, 2020, 11:33 PM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
സൗദിയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വയലില്‍ വീട്ടില്‍ ഷബീര്‍ (40) ഹഫര്‍ അല്‍ബാത്വിനില്‍ മരിച്ചത്.
pravasamOct 22, 2020, 11:31 PM IST
ഒരു പ്രവാസി മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു.
pravasamOct 22, 2020, 4:15 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി സലാലയില്‍ മരണപ്പെട്ടു.
pravasamJul 9, 2020, 4:14 PM IST
സന്ദര്‍ശക വിസയിലെത്തിയ മലയാളി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു.
IndiaJul 4, 2020, 1:51 PM IST
കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മലയാളി മരിച്ചു; മകന് കൊവിഡ് ചികിത്സയില്‍
ഇവരുടെ മകന് കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
KeralaJun 27, 2020, 2:35 PM IST
പാലക്കാട് സ്വദേശി മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു
മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധ നിയന്ത്രണവിധേയമാക്കാൻ ഇതുവരേയും സാധിച്ചിട്ടില്ല
pravasamJun 15, 2020, 11:29 PM IST
റിയാദില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ കരുകോണ്‍ സ്വദേശി പുല്ലാഞ്ഞിയോട് അസീസ് മന്‍സിലില്‍ അന്‍സാര്‍ അബ്ദുല്‍ അസീസ് (44) ആണ് മരിച്ചത്. ഒരാഴ്ചയായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
KeralaJun 7, 2020, 1:12 PM IST
ദില്ലിയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
വ്യാഴാഴ്ചയാണ് കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് രാജപ്പനെ ദില്ലി എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
pravasamJun 4, 2020, 11:30 PM IST
കുവൈത്തില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
കുവൈത്തിൽ മലയാളിയടക്കം ആറ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം, വർക്കല റാത്തിക്കൽ സ്വദേശി ചാരുവിള വീട്ടില്‍ അഷീർഖാൻ (45) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ: അലി, ശിഫ.
pravasamMay 31, 2020, 4:47 PM IST
മകനെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
ഒമാനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.