മലയാളി നിരീക്ഷണത്തില്‍  

(Search results - 1)
  • covid

    pravasam11, Mar 2020, 4:41 PM

    കൊവിഡ്-19; സൗദിയിൽ മലയാളിയും നിരീക്ഷണത്തിൽ

    കോവിഡ് സംശയത്തിൽ സൗദി അറേബ്യയിൽ മലയാളിയും നിരീക്ഷണത്തിൽ. അടുത്ത ദിവസങ്ങളിൽ വിദേശത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞു റിയാദിൽ തിരിച്ചെത്തിയ മലപ്പുറം സ്വദേശിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാഴ്ചയായി ഇദ്ദേഹം പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണ്.