മലയാളി മരുഭൂമിയില്‍ കുടുങ്ങി  

(Search results - 1)
  • Malayalee stranded in sharjah

    pravasam9, Feb 2019, 10:16 AM IST

    മരുഭൂമിയില്‍ വാഹനം കുടുങ്ങി; മലയാളി കുടുംബത്തിന് രക്ഷകരായത് ഷാര്‍ജ പൊലീസ്

    കുടുംബത്തിനൊപ്പമുള്ള ഉല്ലാസ യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങിയപ്പോഴെല്ലാം രക്ഷകരായെത്തിയ ഷാര്‍ജ പൊലീസിനെ നന്ദിയോടെ ഓര്‍ക്കുകയാണ് മലയാളി കുടുംബം. മണലില്‍ പുത‌ഞ്ഞ വാഹനത്തെ കെട്ടിവലിച്ച് പുറത്തെത്തിക്കാനും പിന്നീട് റോഡില്‍ ടയര്‍ മാറ്റിയിടാനും സഹായവുമായെത്തിയത് ഷാര്‍ജ പൊലീസിലെ ഉദ്യോഗസ്ഥരായിരുന്നു.