മലിനജലം
(Search results - 29)auto blogNov 11, 2020, 11:42 AM IST
മലിനജലം റോഡിലൊഴുക്കി ഓടിയത് കിലോമീറ്ററുകള്‍, ഒടുവില്‍ മീന്‍ലോറിക്ക് കിട്ടിയത് മുട്ടന്‍പണി!
പട്ടാപ്പകല്‍ ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡിൽ ഒഴുക്കി മീൻ ലോറിയുടെ യാത്ര
ExplainerOct 30, 2020, 6:47 PM IST
മലിനജലം തര്‍ക്കമായി, കൊല്ലത്ത് അയല്ക്കാരന്റെ കറിക്കത്തിക്ക് ഇരയായത് 24കാരി
കൊല്ലം നഗരം ഇന്ന് ഉറക്കമുണര്‍ന്നത് അതിവിചിത്രമായ ഒരു കൊലപാതകത്തിന്റെ കഥ കേട്ടാണ്. നഗരത്തില്‍ വിദൂരമല്ലാത്ത ഉൡയക്കോവില് എന്ന സ്ഥലത്തായിരുന്നു സംഭവം. അയല്‍ക്കാര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കറിക്കത്തി കൊണ്ട് 24കാരിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
crimeOct 30, 2020, 11:12 AM IST
തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; കൊല്ലത്ത് യുവതിയെ കുത്തിക്കൊന്ന് അയല്‍വാസി
കൊല്ലത്ത് മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അയല്‍വാസി പെണ്‍കുട്ടിയെ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
crimeOct 30, 2020, 9:27 AM IST
മലിനജലം ഒഴുക്കുന്നതിലെ തർക്കം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി
ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം പെൺകുട്ടിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി
ChuttuvattomJul 21, 2020, 8:31 AM IST
കാക്കാഴം കാപ്പിത്തോട് പൊട്ടിയൊലിച്ചു, മലിനജലം വീടുകളില്‍
മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നുള്ള മലിന ജലം കാപ്പിത്തോട്ടിലേക്കാണ് ഒഴുക്കി വിടുന്നത്. ആശുപത്രിയുടെ തൊട്ടടുത്തുള്ള വീടുകളിലാണ് ഈ മലിനജലം ഉള്‍പ്പെടെ കെട്ടിക്കിടക്കുന്നത്.
pravasamJul 7, 2020, 2:02 PM IST
മലിനജലം നിറഞ്ഞ കുഴിയില്‍ വീണ് ഒമാനില്‍ അഞ്ച് വയസുകാരി മരിച്ചു
മാനില്‍ അഞ്ച് വയസുകാരി മലിനജലം നിറഞ്ഞ കുഴിയില്‍ വീണ് മരിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സില്‍ നിന്നുള്ള വാട്ടര്‍ റെസ്ക്യൂ സംഘമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ChuttuvattomMay 23, 2020, 6:18 PM IST
കാൻറീനിലെ മലിനജലം ബസ് ഡിപ്പോയിലേക്ക്: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
ഇന്ത്യൻ കോഫി ഹൗസ് മാനേജർ എ. റ്റി ഒ യുടെ അംഗീകാരത്തോടെ ബസ് ഡിപ്പോയിൽ കാൻറീൻ നടത്തുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
KeralaMar 12, 2020, 6:58 PM IST
മലിനജലം തുറന്നുവിട്ട് ജലസ്രോതസുകൾ മലിനമാക്കുന്നു; ആശുപത്രിക്കെതിരെ പരാതി
കുമ്പള സഹകരണാശുപത്രിയിൽനിന്നും തുറന്നുവിടുന്ന മലിനജലം കുടിവെള്ളസ്രോതസുകളെ മലിനമാക്കുന്നതായി നാട്ടുകാരുടെ പരാതി. പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് ആശുപത്രി അധികൃതരും വിശദീകരിക്കുന്നു.
KeralaFeb 29, 2020, 7:35 AM IST
മലിനജലം കുടിവെള്ളമായി കൊടുക്കുന്നു; മൂന്ന് ലോറികൾ നഗരസഭ പിടികൂടി
ജലഅതോറിറ്റിയിൽ നിന്ന് വെള്ളമെടുക്കാൻ അനുമതിയുള്ള ടാങ്കർ ലോറികളാണ് തോട്ടിൽ വെള്ളം നിറച്ച് കുടിവെള്ളമായി വിതരണം ചെയ്യാൻ കൊണ്ടുപോയത്.
ChuttuvattomJan 19, 2020, 7:58 AM IST
കുടിക്കാനെത്തിച്ചത് മലിനജലം; തിരുവനന്തപുരത്ത് ടാങ്കർ ലോറി പിടിച്ചു, ഹോട്ടല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
തിരുവല്ലത്തിനടുത്ത് വയലിൽ കുളം കുഴിച്ച്, അതിൽ നിന്ന് ശേഖരിച്ച വെള്ളമാണ് ഇവർ നഗരത്തിലെ ചില ഹോട്ടലുകളിലേക്ക് എത്തിച്ചിരുന്നത്. അപകടകരമായ നിലയിൽ വെള്ളം മലിനമാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
KeralaDec 30, 2019, 6:33 PM IST
കുടിവെള്ളമായി മലിനജലം നല്കിയാല് 'പിടി വീഴും': നടപടിയുമായി എറണാകുളം ജില്ലാ ഭരണകൂടം
പാറമടകളിൽ നിന്നും ശേഖരിക്കുന്ന മലിന ജലം പോലും കുടിവെള്ളമെന്ന പേരിൽ എറണാകുളം ജില്ലയിൽ വിതരണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന് ഹൈക്കോടതിയും നിയമ സഭ സമിതിയും പ്രശ്നത്തിൽ ഇടപെട്ടു.
ChuttuvattomDec 23, 2019, 12:45 AM IST
കോഴിക്കോട് നഗരത്തിലെ തോടുകൾ ശുചീകരിച്ചു; മലിനജലം ഒഴുക്കിയാല്‍ കര്‍ശന നടപടി
വർഷങ്ങളായി മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട തോട് "ഇനി ഞാൻ ഒഴുകട്ടെ "എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് കിലോമീറ്റർ നീളത്തിൽ ശുചീകരണം നടത്തിയത്.
ChuttuvattomNov 12, 2019, 10:10 PM IST
പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട വ്യാപാരസ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴ
പുനൂര്‍ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട സംഭവത്തില്‍ കൊടുവള്ളി അക്കിപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന മാസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപ മുൻസിപ്പാലിറ്റി പിഴയിട്ടു.
HealthOct 11, 2019, 6:28 PM IST
മലിനജലം കുടിച്ച് പത്തുവയസുകാരി മരിച്ചു; 9 പേരുടെ നില ഗുരുതരം
ഉത്തര്‍പ്രദേശിലെ ബള്ളിയയില്‍ മലിനജലം കുടിച്ച് പത്തുവയസുകാരി മരിച്ചു. 85 പേര് ദേഹാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ഇതില്‍ 9 പേരുടെ നില ഗുരുതരമാണെന്നാണ് പൊലീസ് അറിയിക്കുന്നത്.
HealthJul 17, 2019, 10:10 PM IST
സ്കൂളില്‍ വച്ച് മലിനജലം കുടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
അലിഗഡ്: സ്കൂളില്‍ വച്ച് മലിനജലം കുടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് 52 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.