മല്ലിക സുകുമാരന്‍
(Search results - 15)spiceDec 11, 2020, 10:56 AM IST
അമ്മായിയുടെ സാരികൾ അടിച്ചു മാറ്റാവുന്നതാണെന്ന് കമന്റ്; 'എല്ലായ്പ്പോഴും'എന്ന് സുപ്രിയ
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബമാണ് മല്ലികാ സുകുമാരന്റേത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ തങ്ങളുടെതായ ഇടം സ്വന്തമാക്കിയിട്ടുണ്ട്. മക്കളുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്തായി എന്നും മല്ലിക സുകുമാരനുണ്ടായിരുന്നു. മക്കളെ പോലെയാണ് മല്ലികയ്ക്ക് മരുമക്കളായ പൂർണിമയും സുപ്രിയയും. ഇവരുടെ സ്നേഹപ്രകടനങ്ങളും പോസ്റ്റുകളുമെല്ലാം അവയ്ക്ക് തെളിവാണ്.
Movie NewsNov 28, 2020, 3:13 PM IST
രജിത് കുമാറിനൊപ്പം മല്ലിക സുകുമാരന്‍; 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' സീസണ് 2 ഇന്നുമുതൽ
ബിഗ് ബോസ് മലയാളം സീസണ് രണ്ട് മത്സരാര്‍ഥി രജിത് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ് 2 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടങ്ങുന്നു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള രസകരമായ തര്‍ക്കങ്ങളും പ്രശ്നങ്ങളുമാണ് പരമ്പര അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റില്‍ ഇന്ന് മുതല്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30നാണ് സംപ്രേക്ഷണം ചെയ്യുന്നത്.
Movie NewsNov 17, 2020, 9:02 PM IST
രജിത് കുമാറിനൊപ്പം മല്ലിക സുകുമാരന്‍; ഏഷ്യാനെറ്റില്‍ പരമ്പര വരുന്നു
ഒട്ടേറെ സിനിമകള്‍ക്കും തിരക്കഥയൊരുക്കിയിട്ടുള്ള കൃഷ്ണ പൂജപ്പുരയുടേതാണ് ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ രചന
spiceNov 4, 2020, 1:28 PM IST
'സ്മാർട്ടും കൂളും രസികയുമായ അമ്മ'; മല്ലിക സുകുമാരന്‍ പിറന്നാൾ ആശംസകളുമായി മക്കളും മരുമക്കളും
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബമാണ് മല്ലികാ സുകുമാരന്റേത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ തങ്ങളുടെതായ ഇടം സ്വന്തമാക്കിയിട്ടുണ്ട്.മക്കളുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്തായി എന്നും മല്ലിക സുകുമാരനുണ്ടായിരുന്നു. മല്ലികയുടെ പിറന്നാളാണ് ഇന്ന്. ഈ അവസരത്തിൽ അമ്മയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മക്കളും മരുമക്കളും.
ExplainerJun 19, 2020, 7:07 PM IST
അടുപ്പമുള്ളവര്‍ അകാലത്തില്‍ വിടപറയുമ്പോള്‍...
അച്ഛന്റെ മരണ ദിനത്തിന് മൂന്ന് ദിവസം ഇപ്പുറം സച്ചിയുടെ മരണം.മുഖം മറച്ച് മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും പൃഥിരാജിന്റെ കണ്ണുകള്‍ക്ക് അതേ ആഴം...23 വര്‍ഷത്തിന്റെ ഇടവേളയില്‍ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്താ ദൃശ്യങ്ങള്‍.
KeralaJun 16, 2020, 10:33 AM IST
'ഐസിയുവിലേക്ക് കൊണ്ടുപോയപ്പോള്‍ സുകുവേട്ടന് തലയാട്ടി'; സുകുമാരന്റെ അവസാന നിമിഷങ്ങള്‍ ഓര്‍ത്ത് മല്ലിക
വെള്ളിത്തിരയിലെ 'നിഷേധി' വിട പറഞ്ഞിട്ട് 23 വര്‍ഷം. സുകുമാരന്റെ അവസാന നിമിഷങ്ങള്‍ ഓര്‍ക്കുകയാണ് മല്ലിക സുകുമാരന്‍. പൃഥ്വിയും ഇന്ദ്രനും അന്ന് ഒന്നും മിണ്ടിയില്ല, എനിക്ക് അവരോട് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും മല്ലിക പറയുന്നു.
Movie NewsMay 13, 2020, 4:18 PM IST
'അക്കാര്യത്തില്‍ മാത്രമാണ് പൃഥ്വി സങ്കടം പറഞ്ഞത്'; പൃഥ്വിരാജിന്റെ ഫോണ്‍കോളിനെക്കുറിച്ച് മല്ലിക സുകുമാരന്‍
'തന്റെ ആരോഗ്യത്തെക്കുറിച്ചോ മറ്റൊന്നിനെക്കുറിച്ചോ വിഷമിക്കേണ്ടെന്നാണ് അവന് പറഞ്ഞത്. പക്ഷേ..'
NewsApr 2, 2020, 6:29 PM IST
പൃഥ്വിയും സംഘവും നിലവില്‍ സുരക്ഷിതര്‍, സര്‍ക്കാര്‍ സഹായിക്കുമെന്ന് പ്രതീക്ഷ: മല്ലിക സുകുമാരന്‍
കൊവിഡ് 19ന്റെ സാഹചര്യത്തില്‍ ആഗോളതലത്തില്‍ തന്നെ ലോക്ക് ഡൌണുകള്‍ നിലനില്‍ക്കുന്നതിനിടെ പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനില്‍ കുടുങ്ങിയ വിവരം ഇന്നലെയാണ് പുറത്തെത്തിയത്.
spiceSep 14, 2018, 6:49 PM IST
ട്രോളുകള്‍ കണ്ടപ്പോള്‍ മനസിലായി; തൊഴിലില്ലായ്മ ഇത്രയും രൂക്ഷമാണെന്ന്
ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍ക്കെതിരെ മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മല്ലിക മനസ്സു തുറന്നത്.
KERALAAug 20, 2018, 1:29 PM IST
തന്റെ വീട് പ്രളയത്തില്‍ പെട്ടിട്ടില്ല; സംഭവിച്ചത് മറ്റൊന്ന്: മല്ലിക സുകുമാരന്‍
തന്റെ വീട് പ്രളയത്തില്‍ മുങ്ങിയിട്ടില്ല, വീട്ടില്‍ വെള്ളം കേറിയെന്നത് നേരാണ്. എന്നാല്‍ അത് പ്രളയ ജലമല്ല.
ENTERTAINMENTAug 17, 2018, 1:48 PM IST
മല്ലികയെ ട്രോളിയവര്‍, ഇന്ദ്രജിത്തും പൂര്‍ണ്ണിമയും മക്കളും ചെയ്ത നല്ലകാര്യങ്ങളും അറിയണം
കൊച്ചി:മഴക്കെടുതിയിൽ ഉറ്റവരും ഉടയവരുമുൾപ്പെടെ സർവ്വതും നഷ്ടപ്പെട്ടവരാണ് ചുറ്റും. പതിനായിരങ്ങൾ വിവിധ ദുരിതാശ്വാസ ക്യാപുകളിൽ അഭയം തേടി. സർവ്വനാശം വിതച്ച പ്രളയത്തിൽ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ മുട്ടുക്കുത്തി നിൽക്കുന്നവർ നിരവധിയാണ്. എന്നാൽ ദുരിതം അനുഭവിക്കുമ്പോഴും വ്യാജ പ്രചരണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ട്രോളുകൾക്കൊന്നും കേരളത്തിൽ ഒരു പഞ്ഞവുമില്ല. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, കഴിഞ്ഞ ദിവസം വീട്ടില്‍ വെള്ളം കയറിയതിനെ തുടർന്ന് മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചെമ്പു പാത്രത്തില്‍ കയറ്റി രക്ഷപ്പെടുത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളിൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായി പരിഹാസങ്ങളും ട്രോളുകളും പ്രചരിച്ചിരുന്നു. മകനും നടനുമായ പൃഥ്വിരാജിന്റെ ലംമ്പോര്‍ഗിനി കാറിനെക്കുറിച്ച് മല്ലിക നടത്തിയ പരാമര്‍ശങ്ങളെ ചൊല്ലിയായിരുന്നു ഈ പരിഹാസങ്ങളും ട്രോളുകളും.
NewsAug 16, 2018, 12:55 PM IST
മഹാപ്രളയം; മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറി
മല്ലികയുടെ വീടിനുള്ളില്‍ വെള്ളം കയറിയ നിലയിലാണ്. കൂടാതെ, വീടിന്റെ മുറ്റത്തുള്ള കാര്‍ പകുതിയും വെള്ളത്തിനടയിലായിരിക്കുകയാണ്
Mar 29, 2018, 12:40 PM IST
Nov 5, 2017, 7:46 PM IST