മല്‍സ്യബന്ധനം
(Search results - 4)local newsSep 1, 2018, 8:31 PM IST
ചാകരയില്‍ കണവഭാഗ്യം; തീരത്ത് ആഹ്ളാദം
വലിയ കണവക്കു 300 ഉം ചെറുതിന് 250 രൂപ വില വെച്ചാണ് ലേലത്തില്‍ പോയത്. സാധാരണ പുറംകടലില്‍ മല്‍സ്യബന്ധനം നടത്തുന്ന ഫിഷിംഗ് ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കുമാണ് വലിയ കണവ ലഭിക്കുന്നത്
KERALAAug 25, 2018, 8:58 AM IST
പ്രളയത്തിൽ നിന്ന് ആയിരങ്ങളെ രക്ഷിച്ച തീരദേശത്തിന്റെ ഓണവും വറുതിയിൽ
പ്രളയം വന്നപ്പോൾ കൈയ് മെയ് മറന്ന് ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് ഇറങ്ങിയ തീരദേശത്തിനും ഈ ഓണം വറുതിയുടെ കാലമാണ്. ഓഖി ചുഴലിക്കാറ്റും ട്രോളിങ് നിരോധനവും കാലവർഷക്കെടുതിയുമെല്ലാം പരമ്പരാഗത മത്സ്യതൊഴിലാളിക്ക് ദുരിതമായി.
Mar 3, 2017, 4:20 PM IST
ആഴക്കടല്‍ മല്‍സ്യബന്ധനം: വിദേശകപ്പലുകള്‍ക്ക് വിലക്ക്
കൊച്ചി: ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് വിദേശ ട്രോളറുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇരുന്നൂറ് നോട്ടിക്കല്‍ മൈല്‍ ആഴക്കടല്‍ മേഖലയില്‍ വിദേശ ട്രോളറുകളുടെ പ്രവര്‍ത്തനം അനുവദിക്കാനാകില്ലെന്ന് കാട്ടി കേന്ദ്ര കൃഷിമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യമാണ് ഇപ്പോള്‍ നടപ്പായത്
Jul 31, 2016, 5:48 AM IST
ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് ഒന്നരമാസമായി തുടര്‍ന്നു വന്നിരുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. വറുതികാലം കഴിഞ്ഞ് ചാകര തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ മത്സ്യ തൊഴിലാളികള്‍. ഏല്ലാ ബോട്ടുകള്‍ക്കും ഏകീകൃത നിറം നല്‍കണമെന്ന നിര്‍ദേശം പൂര്‍ണ്ണമായി നടപ്പിലായില്ല.