മഴയത്ത്  

(Search results - 28)
 • <p>dog rain viral video</p>

  Lifestyle24, Aug 2020, 8:48 PM

  മഴയത്ത് നനഞ്ഞുവിറയ്ക്കുന്ന തെരുവുപട്ടിയെ കണ്ട യുവതി ചെയ്തത്; വീണ്ടും ആ വീഡിയോ...

  തകര്‍ത്തുപെയ്യുന്ന മഴ. തെരുവിലൂടെ വഴിയാത്രക്കാരും വാഹനങ്ങളുമെല്ലാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഒരു സ്റ്റോറിന് മുന്നില്‍ മഴയില്‍ നിന്ന് അല്‍പമെങ്കിലും രക്ഷ തേടിക്കിടക്കുന്ന തെരുവുപട്ടി. അത്രനേരവും നനഞ്ഞത് കൊണ്ടോ, തണുപ്പടിച്ചത് കൊണ്ടോ അത് വിറച്ചുവേച്ചാണ് കിടക്കുന്നത്. 

 • <p><strong>Anthony Mmesoma Madu</strong></p>

  Arts16, Aug 2020, 1:59 PM

  നഗ്‍നപാദനായി മഴയത്ത് നൃത്തം, ആന്‍റണിയുടെ ജീവിതം മാറ്റിമറിച്ച് വൈറല്‍ വീഡിയോ

  വൈറലായ വീഡിയോയില്‍ ആന്‍റണി നഗ്നപാദനായി നിന്ന് നൃത്തം ചെയ്യുകയാണ്. മഴയുണ്ട്, പക്ഷേ അതൊന്നും തന്നെ അവനെ ബാധിക്കുന്നേയില്ല. 

 • undefined

  Chuttuvattom27, Jun 2020, 10:27 PM

  മഴയത്ത് ഷെഡ്ഡ് തകര്‍ന്നുവീണു; കടത്തിണ്ണയില്‍ അഭയംതേടിയ കുഞ്ഞുകുട്ടനെ വൃദ്ധസദനത്തിലേക്ക് മാറ്റി

  ശക്തമായ കാറ്റിലും മഴയിലും തന്റെ താൽക്കാലിക ഷെഡ്ഡ് തകർന്നതിനെ തുടർന്ന് കടത്തിണ്ണയിൽ അഭയം പ്രാപിപിച്ച വൃദ്ധനെ റവന്യു അധികൃതർ ഇടപെട്ട് വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ചു. പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ കിഴക്കേ പാലത്തറയിൽ കുഞ്ഞുകുട്ട (74) നെയാണ് വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ചത്.

 • <p>Amala Paul</p>

  Movie News9, Jun 2020, 1:13 PM

  മഴയത്ത് മുണ്ടുടുത്ത് ചായയും പഴമ്പൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരങ്ങള്‍ എന്ന് അമലാ പോള്‍

  നടി അമലാ പോളിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മുണ്ടുടുത്ത് മാസ്‍ക്കണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോയാണ് അമലാ പോള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 • undefined

  viral3, May 2020, 10:18 PM

  ഒരു കുടയും കുറേ കരുതലും പിന്നെ ട്രോളും


  2014 ല്‍ ഹോങ്കോങ്ങില്‍, സുതാര്യമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു കൊണ്ട് 79 ദിവസത്തെ നഗരം പിടിച്ചെടുക്കല്‍ സമരം നടന്നു. ചൈനീസ് ഭരണകൂടത്തിന്‍റെ ഏകാധിപത്യത്തിന് കീഴിലായിരുന്ന ഹോങ്കോങ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വ്യാപകമായി കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ തുടങ്ങി. പൊലീസിന്‍റെ അക്രമണത്തെ ചെറുക്കാന്‍ കൌമാരക്കാരായ പ്രതിഷേധക്കാര്‍ കുട പിടിച്ചു. അതും ഒരു മഞ്ഞ കുട. പിന്നീട് ആ പ്രതിഷേധം (2014 സെപ്തംബര്‍ 26 ന് ആഡം കോട്ടന്‍ എന്നയാള്‍‌ ട്വിറ്ററില്‍ എഴുതിയ ഒരു ട്വിറ്റില്‍ നിന്ന് ) 'അംബര്‍ല റെവലൂഷന്‍' എന്നറിയപ്പെട്ടു. 

  ഇന്ന് 2019 ല്‍ മഹാമാരി ലോകം വിഴുങ്ങിയപ്പോള്‍, കേരളം ഒരു പരിധിവരെ അതില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുന്നു. കര്‍ശനമായ നിയന്ത്രണങ്ങളാലാണ് കേരളത്തിന് ഇപ്പോഴും കാര്യമായ നഷ്ടം സംഭവിക്കാത്തത്. ഈ കരുതലിനെ മുന്‍ നിര്‍ത്തി വടകര വെള്ളികുളങ്ങരയിലെ അഷിന്‍ മുന്നു എന്ന അനിമേഷന്‍ ആര്‍ട്ടിസ്റ്റ് ചെറിയൊരു അനിമേഷന്‍ വീഡിയോ ചെയ്തു. മഴയത്ത് കുട ചൂടി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും നില്‍ക്കുന്നു. അതിന് താഴെ മഴ നനയാതെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും  അതിനും താഴെയായി കുറേ പ്രായമായ ആളുകളും കുട്ടികളും മറ്റുമടങ്ങിയ ജനങ്ങളും. 'ഒരുകുടയിലൊരുമ' എന്ന് പേര് നല്‍കിയ ആ അനിമേഷന്‍ ചിത്രം ഏപ്രില്‍ 16 നാണ് അഷിന്‍ തന്‍റെ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്. 

  എന്നാല്‍,  2020 ഏപ്രില്‍ 29 ന് നേമം എംഎല്‍എ ഒ രാജഗോപാല്‍ '#ഒരു_കുടക്കീഴില്‍.... #അതിജീവിക്കും_നാം_ഒറ്റക്കെട്ടായി.... ' എന്ന പേരിലിട്ട ഫേസ്ബുക്ക് പോസ്റ്റില്‍, കുടപിടിച്ച മുഖ്യമന്ത്രി പിണറായി വിജയനും മേലെ അതിലും വലിയൊരു കുട ചൂടി പ്രധാനമന്ത്രി നരേന്ദ്രമോദി നില്‍ക്കുന്നു. അതും ഒരു മഞ്ഞ കുട. പിന്നെ താമസിച്ചില്ല... ഒരായിരം കുടയും അതിലേറെ കരുതലുമായി ട്രോളന്മാരും ഇറങ്ങി. കാണാം ആ ട്രോളുകള്‍. 
   

 • road

  Chuttuvattom29, Oct 2019, 10:40 PM

  കോടികള്‍ മുടക്കി നവീകരിച്ച റോഡ് വെട്ടിപൊളിച്ചു; നാട്ടുകാര്‍ ദുരിതത്തില്‍

  കുഴികളില്‍ നിന്നുമെടുത്ത മണ്ണും ചെളിയും മഴയത്ത് കുതിര്‍ന്ന് ഒലിച്ചിറങ്ങി സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ കയറിയതിനാല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും സാധിക്കാത്ത അവസ്ഥയാണ്

 • RAIN MAN

  Kerala By-elections 201921, Oct 2019, 12:39 PM

  'ആർക്കും തോൽപിക്കാനാവില്ല മക്കളേ', മഴയത്ത് വന്ന് ഐഡി കാർഡില്ലാതെ മടങ്ങിയ ഒരപ്പൂപ്പന്‍റെ വോട്ടുകഥ

  ''ഐഡി കാർഡും ആധാർ കാർഡും എന്ന് വേണ്ട മൂന്നാല് സംഗതികൾ ഉള്ളതെല്ലാം എടുത്തിട്ടുണ്ട്. ഇനി ആരും എന്നെ പറ‌ഞ്ഞു വിടരുത്''

 • car driving while raining

  Lifestyle10, Aug 2019, 5:17 PM

  ശക്തമായ മഴയത്ത് കാറിലുള്ള യാത്ര; അറിയാം ഇക്കാര്യങ്ങള്‍...

  സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. വടക്കൻ കേരളത്തിൽ ഇന്ന് കൂടി കനത്ത മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

 • bike

  Auto Tips10, Aug 2019, 3:12 PM

  മഴയത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്....

  മഴയത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോ​ഗിക്കണം. സാധിക്കുമെങ്കിൽ മഞ്ഞ,ഓറഞ്ച് അല്ലെങ്കിൽ വ്യത്യാസ്ഥനിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോ​ഗിക്കുക.

 • car

  Auto Tips9, Aug 2019, 7:46 PM

  ഈ മഴയത്ത് നിങ്ങളുടെ യാത്ര കാറിലാണോ; എങ്കിൽ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണേ...

  വെള്ളപ്പൊക്കം അധികം ബാധിക്കാത്ത സ്ഥലത്തുള്ളവര്‍ ഇപ്പോഴും വാഹനങ്ങളുമായി പുറത്തിറങ്ങുന്നുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ വളരെയേറെ സൂക്ഷിക്കേണ്ടതുണ്ട്. ശക്തമായ മഴയില്‍ പുഴയോരത്തും തോടുകളിലും വളരെ പെട്ടന്നാണ് വെള്ളം ഉയരുന്നത്. 

 • leptospirosis

  Health9, Aug 2019, 2:56 PM

  മഴയത്ത് വരാം എലിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ പ്രളയസമാനമാണ് ഇപ്പോഴത്തെ സാഹചര്യം. പല തരത്തിലുളള രോഗങ്ങള്‍ വരാനുളള സാധ്യതയുമേറെയാണ്. എലിപ്പനിയാണ് ഇതില്‍ പ്രധാനം. 

 • monsoon diseases

  Health7, Aug 2019, 9:36 AM

  മഴയത്ത് വരാം ഈ രോഗങ്ങള്‍; അറിയാം ലക്ഷണങ്ങളും പ്രതിവിധിയും...

  മഴയത്ത് പല തരത്തിലുളള രോഗങ്ങളുമെത്തുമെന്ന് അറിയാലോ. ഗുരുതരവും അപകടകരവുമായ രോഗങ്ങള്‍ ആണ് അധികവും. അതിനാല്‍ മഴക്കാലത്ത് ആരോഗ്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ഉണ്ടാകണം. 

 • driving

  auto blog20, Jul 2019, 3:30 PM

  നനഞ്ഞ റോഡുകളെ ഭയക്കണോ? ഉത്തരം ഈ വീഡിയോ പറയും!

  മഴയത്ത് റോഡില്‍ തെന്നിനീങ്ങുന്ന ഒരു ബസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

 • Accident wet road

  auto blog11, Jul 2019, 12:40 PM

  നനഞ്ഞ റോഡുകളെ ഭയക്കണോ? ഉത്തരം ഈ വീഡിയോ പറയും!

  റോഡിലൂടെ തെന്നി നീങ്ങിയ കാർ നിയന്ത്രിക്കാൻ ഡ്രൈവർക്ക് സാധിക്കുന്നില്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു

 • Fani cyclon

  Chuttuvattom13, Jun 2019, 10:32 AM

  കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ത്ഥിനിയെ മഴയത്ത് ബസില്‍ നിന്നിറക്കി വിട്ടു

  പെരുമഴയത്ത് റോഡില്‍ നിന്ന് കുട്ടി കരയുന്നത് കണ്ട് നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ബസ് ജീവനക്കാരുടെ ക്രൂരത പുറത്തറിയുന്നത്.