മഷ്‌റഫി മൊര്‍ത്താസ  

(Search results - 3)
 • <p>Mashrafe Mortaza</p>

  Cricket20, Jun 2020, 5:34 PM

  ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്റഫി മൊര്‍ത്താസക്ക് കൊവിഡ്

  ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്റഫി മൊര്‍ത്താസക്ക് കൊവിഡ് 10 സ്ഥിരീകരിച്ചു. മൊര്‍ത്താസയുടെ സഹോദരന്‍ മൊര്‍സാലിന്‍ മൊര്‍ത്താസയാണ് മഷ്റഫിക്ക് കൊവിഡ‍് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. രണ്ട് ദിവസമായി പനിയുണ്ടായിരുന്ന മൊര്‍ത്താസയെ വെള്ളിയാഴ്ച രാത്രിയാണ് കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്.

 • Mashrafe Mortaza Bangladesh Election

  CRICKET31, Dec 2018, 12:41 PM

  രാഷ്ട്രീയത്തിലും സിക്സറടിച്ച് മൊര്‍ത്താസ ബംഗ്ലാദേശ് പാര്‍ലമെന്റില്‍

  ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഏകദിന ടീം നായകന്‍ മഷ്‌റഫി മൊര്‍ത്താസക്ക് മിന്നും ജയം. നരാലി-2 മണ്ഡലത്തില്‍ നിന്ന് ഭരണകക്ഷിയായി അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച മൊര്‍ത്താസ വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

 • Mashrafe Mortaza Bangladesh Election

  CRICKET13, Nov 2018, 11:21 AM

  ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മഷ്റഫി മൊര്‍ത്താസ

  ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ബംഗ്ലദേശ് ഏകദിന ടീം നായകന്‍ മഷ്‌റഫി മൊര്‍ത്താസ. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായിട്ടായിരിക്കും മൊര്‍ത്താസ മത്സരിക്കുക.