മസ്കറ്റ് ഇന്ത്യന്‍ എംബസി
(Search results - 3)pravasamJan 9, 2021, 2:14 PM IST
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലേറെ പ്രവാസി തൊഴിലാളികളുടെ പരാതികള്‍
ഇന്ന് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുമ്പോള്‍ മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലേറെ തൊഴില്‍ സംബന്ധമായ പരാതികള്‍.
pravasamNov 29, 2020, 11:01 PM IST
മതിയായ രേഖകളില്ലാത്തവര്‍ രാജ്യം വിടാനുള്ള ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് മസ്കറ്റ് ഇന്ത്യന്‍ എംബസി
മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മസ്കറ്റ് ഇന്ത്യന്‍ എംബസി.
pravasamOct 25, 2020, 9:33 AM IST
ഒമാനിലെ ഇന്ത്യന്‍ എംബസി ഇന്ന് തുറന്നുപ്രവര്‍ത്തിക്കില്ല
ദസ്റ ആഘോഷങ്ങളുടെ ഭാഗമായി മസ്കറ്റ് ഇന്ത്യന്‍ എംബസി ഇന്ന് തുറന്നുപ്രവര്‍ത്തിക്കില്ല.