മഹാത്മാ ഗാന്ധി
(Search results - 51)IndiaFeb 14, 2021, 10:21 AM IST
സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ച് മഹാത്മാ ഗാന്ധിയുടെ ചെറുമകള്‍
കര്‍ഷകര്‍ക്ക് ഗുണമുണ്ടാകണം. കര്‍ഷകരുടെ ബുദ്ധിമുട്ടിനേക്കുറിച്ച് ആര്‍ക്കും അറിയില്ല. കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്നത് രാജ്യത്തിന് തന്നെയാണ് ഗുണമായി ഭവിക്കുന്നതെന്നും താരാ ഗാന്ധി ഭട്ടാചാര്‍ജി
KeralaJan 27, 2021, 9:07 PM IST
കർഷക സമരം തുടരും, മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഉപവാസ സമരം; പാർലമെൻറ് ഉപരോധം മാറ്റിവെച്ചു
അക്രമ സമരങ്ങളുടെ പശ്ചാത്തലത്തിൽ കർഷകസംഘടനകളുടെ പാർലമെൻറ് ഉപരോധം മാറ്റിവക്കാനും തീരുമാനമായി.
ChuttuvattomJan 26, 2021, 5:33 PM IST
മാലമുത്തുകൾകൊണ്ടൊരുക്കിയ ഗാന്ധിജി, ഗൗരി പാർവ്വതിയുടെ 'ബ്ലാക്ക് ആന്റ് വൈറ്റ്' ചിത്രം
പിതാവ് ഷിബു ശിവന് വരച്ച മഹാത്മാ ഗാന്ധിയുടെ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് മുത്തുകള്‍കൊണ്ട് രാഷ്ട്രപിതാവിന്റെ ചിത്രം ഒരുക്കാന്‍ തീരുമാനിച്ചത്...
pravasamOct 3, 2020, 9:10 AM IST
ഗാന്ധിജയന്തി ദിനത്തില്‍ ത്രിവര്ണമണിഞ്ഞും മഹാത്മാവിന് ആദരമര്‍പ്പിച്ചും ബുര്‍ജ് ഖലീഫ
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാര്ഷികത്തില് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ.
Web SpecialsSep 10, 2020, 10:36 AM IST
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന റോബോട്ട് ആദ്യമായി മുഖപ്രസംഗമെഴുതിയപ്പോൾ ഉദ്ധരിച്ചത് മഹാത്മാഗാന്ധിയെ
"ഞാനിവിടെ ഊന്നിപ്പറയാൻ ശ്രമിക്കുന്നത് ഭയപ്പെടാൻ ഒന്നുമില്ല എന്നാണ്. എന്റെ വാക്കുകളെ നിങ്ങൾ വിശ്വസിക്കണം, നിർമിതബുദ്ധി ഒരിക്കലും മാനവരാശിയെ ഇല്ലാതാക്കില്ല."
LifestyleAug 22, 2020, 7:00 PM IST
യുകെയിൽ ഗാന്ധിജിയുടെ കണ്ണട ലേലം ചെയ്തു; വിറ്റുപോയത് കോടികള്‍ക്ക്
മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട യുകെയില്‍ ലേലത്തിലൂടെ വിറ്റു. 3,40,00 യുഎസ് ഡോളറിന് (ഏകദേശം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം) ആണ് വില്പന നടന്നത്.
Web SpecialsAug 14, 2020, 3:10 PM IST
എലിസബത്ത് രാജ്ഞിക്ക് ഗാന്ധിജി നല്കിയ വിവാഹസമ്മാനം ഇതാണ്
എന്നാല്‍, അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നതായിരുന്നു ഗാന്ധിജി അന്ന് നല്കിയ ആ സമ്മാനം.
InternationalJun 4, 2020, 2:16 PM IST
വാഷിംഗ്ടണിലെ ഗാന്ധി പ്രതിമ നശിപ്പിച്ച സംഭവം; മാപ്പ് പറഞ്ഞ് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി
''വാഷിംഗ്ടണ്‍ ഡിസിയിലെ ഗാന്ധി പ്രതിമ നശിപ്പിച്ചതിന് മാപ്പ്. ഞങ്ങളുടെ ആത്മാര്‍ത്ഥമായ മാപ്പപേക്ഷ സ്വീകരിക്കണം...''
KeralaMay 1, 2020, 8:57 AM IST
കൊവിഡിനെ തുരത്താൻ കുർക്കുമിൻ? പരീക്ഷണവുമായി മഹാത്മാഗാന്ധി സർവ്വകലാശാല
മഞ്ഞളിൽ നിന്നും വേർതിരിച്ചെടുക്കുന്ന കുർക്കുമിൻ ഉപയോഗിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന നിരീക്ഷണത്തിലാണ് നാനോ ടെക്നോളജി വിദഗ്ദനായ എംജി സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ സാബു തോമസ്. ഇതിനായുള്ള രണ്ടു പ്രോജക്റ്റുകൾ സർവ്വകലാശാല തയ്യാറാക്കി കഴിഞ്ഞു
Web SpecialsApr 14, 2020, 1:53 PM IST
'മഹാത്മാ' എന്ന് വിളിക്കാൻ വിസമ്മതിച്ച അംബേദ്കർ ഗാന്ധിജിയെ വിമർശിച്ചിരുന്നത് എന്തിന്റെ പേരിലായിരുന്നു?
"ഗാന്ധിജി എന്നും ഒരു തികഞ്ഞ രാഷ്ട്രീയക്കാരൻ തന്നെയായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഗാന്ധിയെ മഹാത്മാ എന്ന് വിളിച്ചിട്ടില്ല. ആ വിളിക്ക് അദ്ദേഹം അർഹനല്ല എന്നത് തന്നെ കാരണം"
Web SpecialsMar 11, 2020, 3:41 PM IST
മഹാത്മാ ഗാന്ധി തന്നെ വാങ്ങി ഉപയോഗിച്ചോളൂ എന്നുപറഞ്ഞ സൗന്ദര്യ വര്‍ധക ക്രീം, അഫ്ഗാന് സ്നോ
ഒടുവിൽ ഗാന്ധിജി ആ ക്രീമിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാൻ രംഗത്തെത്തി. അങ്ങനെ പൊതുജനം പുറത്തുനിന്നുള്ളതാണെന്ന് തെറ്റിദ്ധരിച്ച ആ ഉൽപ്പന്നം ഉപയോഗിക്കാൻ ഗാന്ധിജി തന്നെ ഒരു പരസ്യം നൽകുകയായിരുന്നു.
InternationalFeb 25, 2020, 1:52 PM IST
ട്രംപ് കണ്ട ഇന്ത്യ ; കാണാം ചിത്രങ്ങള്‍
36 മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിന് ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ലോകത്തെ ഏറ്റവും സുരക്ഷാ സംവിധാനങ്ങളുള്ള എയര്‍ഫോഴ്സ് വണ്ണിലാണ് ട്രംപ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തി മോട്ടേര സ്റ്റേഡിയത്തിലേക്കാണ് ട്രംപ് പോയത്. അവിടെ "നമസ്തേ ട്രംപ്" എന്ന പരിപാടിയില്‍ അദ്ദേഹം സംബന്ധിച്ചു. തുടര്‍ന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. പിന്നീട് താജ്മഹല്‍. ഇന്ന് രാഷ്ട്രപതി ഭവന് സന്ദര്‍ശിക്കുന്ന ട്രംപ് വൈകുന്നേരത്തോടെ ഇന്ത്യയുമായി നിരവധി പ്രതിരോധക്കരാറുകളില് ഒപ്പിടും. എന്നാല്‍ ഇന്ത്യയുമായി വ്യാണിജ്യ കരാറുകളൊന്നും ഒപ്പിടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.
IndiaFeb 25, 2020, 10:50 AM IST
വെള്ള പുഷ്പങ്ങളുടെ റീത്ത്; മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ്
ഇതിന് മുമ്പ് ഇന്ത്യ സന്ദർശിച്ച എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും അമേരിക്കൻ പ്രസിഡൻ്റുമാരും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചിരുന്നു. രാജ്ഘട്ടിൽ വളരെ കുറച്ച് സമയം മാത്രം ചെലവഴിച്ച ട്രംപ് പ്രധാനമന്ത്രിയുമായുള്ള ചർച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് തിരിച്ചു.
IndiaFeb 19, 2020, 11:08 AM IST
സനാതന ഹിന്ദുവെന്ന് ഗാന്ധിജി സ്വയം വിശേഷിപ്പിച്ചിരുന്നു: ആര്‍എസ്എസ് തലവന്‍ മോഹൻ ഭാഗവത്
വിധ ആരാധനാരീതികളെ ഗാന്ധി വേർതിരിച്ചു കണ്ടിട്ടില്ല. എന്നാല്‍ ഹിന്ദുവാണെന്നതിനുള്ള തെളിവുകൾ പ്രദർശിപ്പിക്കുന്നതിന് അദ്ദേഹത്തിന് മടിയുണ്ടായിട്ടില്ലെന്നും മോഹന്‍ ഭാഗവത്.
IndiaJan 31, 2020, 2:52 PM IST
നിയമം ലംഘിക്കാനുള്ളതോ ? ഇന്ത്യക്കാര്‍ എന്ത് ചിന്തിക്കുന്നു; കാണാം ചിത്രങ്ങള്‍
സ്വാതന്ത്ര്യത്തിന് മുമ്പ് മഹാത്മാ ഗാന്ധി ഇന്ത്യക്കാരോട് നിയമ ലംഘനത്തിന് ആഹ്വാനം ചെയ്തു. അന്ന് ഇന്ത്യന്‍ ജനത ഒരുമിച്ച് നിയമലംഘനത്തിന് ഇറങ്ങി. ഒടുവില്‍ ബ്രീട്ടീഷുകാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്കി. അങ്ങനെ സ്വതന്ത്ര ഇന്ത്യ പിറന്നു. സ്വതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നും ഇന്ത്യക്കാര്‍ക്ക് നിയമ ലംഘനത്തില്‍ പ്രത്യക താല്പര്യമുണ്ട്. അല്ലെങ്കില്‍ എങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഈ ചിത്രങ്ങളില്‍ ഈങ്ങനെയൊരു ഒത്തൊരുമ കാണാന്‍ കഴിയും. കാണാം ഇന്ത്യക്കാരുടെ നിയമലംഘനങ്ങള്‍.