മഹാശൃംഖല
(Search results - 17)KeralaJan 28, 2020, 10:19 AM IST
മനുഷ്യ മഹാശൃംഖല: നിലപാടിലുറച്ച് കെഎം ബഷീര്‍; "വോട്ട് രാഷ്ട്രീയം നോക്കി ഇടങ്കോലിടരുത്"
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ ഇനിയും പങ്കെടുക്കും. ഒരടി പിന്നോട്ടില്ല. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും യോജിക്കേണ്ടിവരുമെന്ന് മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്
KeralaJan 28, 2020, 10:06 AM IST
മനുഷ്യ മഹാശൃംഖല: ആയിരങ്ങൾക്കെതിരെ നടപടി എടുക്കുമോ? ലീഗിനോട് കെടി ജലീൽ
മുസ്ലീം ലീഗിന്റെ പോക്കറ്റ് സംഘടനയല്ലെന്ന് സമസ്ത തെളിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിൽ ഇടത് മുന്നണിക്ക് ഒപ്പം ചേരാതിരിക്കാൻ മുസ്ലീം ലീഗിന് കഴിയില്ലെന്ന് കെടി ജലീൽ
KeralaJan 28, 2020, 9:39 AM IST
ശൃംഖലയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത് പ്രശ്നമല്ലെന്ന് കുഞ്ഞാലിക്കുട്ടി, പിന്നാലെ സസ്പെന്ഷന്
മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുക്കുകയും യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിച്ചതിനുമാണ് നടപടി.
KeralaJan 26, 2020, 11:02 PM IST
ഭരണഘടനാ സംരക്ഷണത്തിന് കണ്ണിചേര്‍ന്ന് കേരളം; ചിത്രങ്ങള്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ വന്‍ ജനപങ്കാളിത്തം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമാ രംഗത്തെ പ്രവര്‍ത്തകര്‍ ശൃംഖലയില്‍ പങ്കെടുത്തു. നിയമം റദ്ദാക്കുംവരെ വിശ്രമമില്ലാതെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
KeralaJan 26, 2020, 8:47 PM IST
'പ്രതിഷേധിക്കേണ്ട സമയത്ത് സഭാ നേതൃത്വത്തില്‍ ചിലര്‍ മിണ്ടാതിരിക്കുന്നു': നിരണം ഭദ്രാസനാധിപന്‍
മിണ്ടാതിരിക്കുന്നവരെ ജനം കാണുന്നുണ്ടെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ന്യൂസ് അവറിൽ. എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലക്ക് യാക്കോബായ സഭയടക്കം ...
crimeJan 26, 2020, 7:03 PM IST
മനുഷ്യ മഹാശൃംഖല കഴിഞ്ഞ് മടങ്ങവേ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു
പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
KeralaJan 26, 2020, 6:37 PM IST
മനുഷ്യ മഹാശൃംഖലയിൽ സിപിഎമ്മിനൊപ്പം കൈകോർത്ത് ഇകെ-എപി വിഭാഗങ്ങൾ
യുഡിഎഫും മുസ്ലിം ലീഗും നിസ്സഹകരണം പ്രഖ്യാപിച്ചെങ്കിലും അവരെ തുണയ്ക്കുന്ന സമുദായ സംഘടനകളെ മനുഷ്യ ശൃംഖലയിൽ പങ്കെടുപ്പിക്കാനായത് സർക്കാരിന്റെ രാഷ്ട്രീയ നേട്ടമായി കണക്കാക്കപ്പെടുകയാണ്. ഇകെ സുന്നി, മുജാഹിദ്, ക്രൈസ്തവ വിഭാഗങ്ങളാണ് ശൃംഖലയിൽ പങ്കെടുക്കാൻ എത്തിയത്.
KeralaJan 26, 2020, 6:36 PM IST
കണ്ണികളായി മുസ്ലീം സംഘടന നേതാക്കളും വൈദികരും കന്യാസ്ത്രീകളും; മനുഷ്യശൃംഖലയില്‍ വന്‍ ജനപങ്കാളിത്തം
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ വന്‍ ജനപങ്കാളിത്തം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമാ രംഗത്തെ പ്രവര്‍ത്തകര്‍ ശൃംഖലയില്‍ പങ്കെടുത്തു. നിയമം റദ്ദാക്കുംവരെ വിശ്രമമില്ലാതെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
KeralaJan 26, 2020, 6:00 PM IST
ഭരണകൂടത്തിനുണ്ടായ കാൻസർ മാറ്റാൻ നമ്മളെല്ലാം ഒന്നിച്ച് നിൽക്കണമെന്ന് ഇന്നസെന്റ്
നാട്ടിൽ കലഹമുണ്ടാക്കാനും ജനങ്ങളുടെ സമാധാനം കളയാനും വേണ്ടിയാണ് ഇപ്പോൾ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നത് എന്ന് മുൻ എംപി ഇന്നസെന്റ്. തൃശൂരിൽ മനുഷ്യ മഹാശൃംഖലയിൽ അണിചേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
KeralaJan 26, 2020, 4:48 PM IST
മനുഷ്യ മഹാശൃംഖലക്കിടെ വന്ദേമാതരം വിളിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം
എല്‍ഡിഎഫിന്റെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. ആശുപത്രിയിലേക്ക് മാറ്റിയ യുവാവിന്റെ നില ഗുരുതരമാണ്.
KeralaJan 26, 2020, 4:38 PM IST
'ആവേശകരമായ സമരം, ഇടതുപക്ഷ മുന്നണി നടത്തുന്നത് വലിയ രീതിയിലുള്ള മുന്നേറ്റം': ആഷിക് അബു
പൗരത്വ ഭേദഗതിക്ക് എതിരെ സിപിഎം സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത് സംവിധായകന് ആഷിക് അബു. ഏറ്റവും ആവേശകരമായി ഈ സമരത്തെ സംഘടിപ്പിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ രീതിയിലുള്ള മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്ന് ആഷിക് പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള സമരമായിട്ടാണ് ഇതിനെ കാണുന്നതെന്നും ആഷിക് പറഞ്ഞു.
KeralaJan 26, 2020, 4:23 PM IST
'ചരിത്രപ്രാധാന്യമുള്ള സമരം': മനുഷ്യമഹാശൃംഖലയില്‍ പങ്കാളിയായി ആഷിഖ് അബു
സമരത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരിക്കുന്നു. സമരത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ആഷിഖ് അബു
KeralaJan 26, 2020, 4:22 PM IST
മനുഷ്യമഹാശൃംഖലയ്ക്കിടെ വന്ദേമാതരം വിളിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം
വന്ദേമാതരം എന്ന് വിളിച്ചാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചത്. അതേസമയം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്ത് എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു.
KeralaJan 26, 2020, 4:11 PM IST
ആലപ്പുഴയില്‍ പ്രതിഭാ എംഎൽഎക്കൊപ്പം മനുഷ്യ മഹാശൃംഖലയില്‍ നവദമ്പതികളും
പൗരത്വ നിയമഭേദഗതിക്ക് എതിരെ സിപിഎം സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ അണിചേര്‍ന്ന് നവദമ്പതികള്‍. ആലപ്പുഴയില്‍ വിവാഹചടങ്ങിന് ശേഷം നേരെ മഹാശൃംഖലയിലേക്ക് എത്തുകയായിരുന്നു ദമ്പതികളും ബന്ധുക്കളും.
KeralaJan 26, 2020, 3:55 PM IST
എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും, എംഎ ബേബി അവസാന കണ്ണി; എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖല റിഹേഴ്സല്‍ തുടങ്ങി
ഭരണഘടനാ സംരക്ഷണം ഉയര്‍ത്തി എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയ്ക്ക് മുന്നൊരുക്കമായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാളയത്ത് കണ്ണികളാകും.