മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര  

(Search results - 29)
 • ford

  auto blog27, Sep 2019, 5:00 PM IST

  ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ക്കുന്നു

  ഐക്കണിക്ക് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡും ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും കൈകോര്‍ക്കുന്നു

 • auto blog23, Sep 2019, 4:46 PM IST

  ഈ വാഹനത്തിന്‍റെ നിര്‍മ്മാണം മഹീന്ദ്ര നിര്‍ത്തുന്നു

  മഹീന്ദ്രയുടെ ഈ മോഡലിന്‍റെ നിര്‍മ്മാണം നിര്‍ത്തുന്നു. നിലവിലുള്ള മോഡലിന്‍റെ വിലയും കൂട്ടുന്നു

 • New 2019 Mahindra TUV300

  auto blog28, May 2019, 3:51 PM IST

  ഈ വാഹനത്തെ മഹീന്ദ്ര പിന്‍വലിക്കുന്നു, കാരണം!

  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എസ് യു വി TUV 300-ന്‍റെ എഎംടി മോഡലിനെ കമ്പനി പിന്‍വലിക്കുന്നു

 • driving

  Four wheels2, Feb 2019, 4:28 PM IST

  മഹീന്ദ്രയുടെ ഈ വാഹനങ്ങളും ഉല്‍പ്പാദനം നിര്‍ത്തുന്നു!

  രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചില മോഡലുകള്‍ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

 • Mahindra Marazzo

  Four wheels15, Jan 2019, 7:29 PM IST

  എട്ട് സീറ്ററില്‍ മഹീന്ദ്ര മരാസോ എത്തി

  എംപിവി സെഗ്മെന്‍റില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ വാഹനമായ മരാസോയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായ M8-ന്റെ പുതിയ എട്ട് സീറ്റര്‍ പതിപ്പ് പുറത്തിറങ്ങി. 13.98 ലക്ഷം രൂപയാണ് എട്ട് സീറ്റര്‍ മരാസോയുടെ ദില്ലി എക്‌സ്‌ഷോറൂം വില. റഗുലര്‍ M8 സെവന്‍ സീറ്ററിനെക്കാള്‍ എട്ടായിരം രൂപയോളം കൂടുതലാണിത്. നേരത്തെ ഏഴ് സീറ്ററില്‍ മാത്രമേ മരാസോ M8 ലഭ്യമായിരുന്നുള്ളു. 

 • ಮುಂಬೈನಲ್ಲಿ ಬೈಕ್ ಬಿಡುಗಡೆಗೊಳಿಸಿದ ಜಾವಾ ಮೋಟರ್ ಸೈಕಲ್

  bikeworld8, Jan 2019, 10:31 AM IST

  2018ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ബൈക്ക് ജാവ!

   ജാവയെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ കൗതുകത്തോടെയാണ് കാണുന്നത്. ഇതൊക്കെത്തന്നെയാവണം ജാവയെ 2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ ഇരുചക്രവാഹനമാക്കുന്നത്.

 • nifty

  MARKET3, Jan 2019, 12:47 PM IST

  സെന്‍സെക്സ് 200 പോയിന്‍റ് ഇടിഞ്ഞു: നിഫ്റ്റി 10,750 ന് താഴെ

  സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി, ഐസിഐസി ബാങ്ക്, എച്ച്സിഎല്‍ ടെക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

 • sensex

  MARKET2, Jan 2019, 12:39 PM IST

  സെന്‍സെക്സ് 200 പോയിന്‍റ് ഇടിഞ്ഞു; നിഫ്റ്റിയിലും ഇടിവ്

  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇന്ന് 70 പോയിന്‍റ് ഇടിഞ്ഞ് 10,839 ല്‍ വ്യാപാരം പുരോഗമിക്കുന്നു. 

 • Jeep House

  auto blog20, Dec 2018, 4:04 PM IST

  മഹീന്ദ്രയെ അമ്പരപ്പിച്ച ആ 'ജീപ്പ് വീടിന്‍റെ' രഹസ്യം പുറത്ത്!

  ലഡാക്കിലെ ജീപ്പ് വീട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പഴയൊരു മഹീന്ദ്ര അര്‍മ്മദ ജീപ്പു കൊണ്ട് പണിതിരിക്കുന്ന ഈ അദ്ഭുത വീട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോഴിതാ ആ വീടിന്‍റെ രഹസ്യവും പുറത്തായിരിക്കുകയാണ്. 

 • Jeep House

  auto blog18, Dec 2018, 3:46 PM IST

  ജീപ്പ് കൊണ്ടൊരു വീട് കണ്ട് അമ്പരന്ന് മഹീന്ദ്ര മേധാവി!

  അങ്ങ് ലഡാക്കിലെ ഒരു വീട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. പഴയൊരു മഹീന്ദ്ര അര്‍മദ ജീപ്പു കൊണ്ടാണ് ഈ വീടിന്‍റെ മേല്‍ക്കൂര പണിതിരിക്കുന്നതെന്നതാണ് പ്രത്യേകത. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്ര ഈ അദ്ഭുത വീടിനെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഈ വീട് വാര്‍ത്തകളില്‍ നിറയുന്നത്. 

 • Four wheels17, Dec 2018, 10:33 PM IST

  പരീക്ഷണയോട്ടം നടത്തുന്ന ആ അഡാറ് ഥാറിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്!

  മഹീന്ദ്ര 540, 550, മേജർ തുടങ്ങിയ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. വാഹനത്തിന്‍റെ പുതിയ പതിപ്പിനെ മഹീന്ദ്ര അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ പരീക്ഷയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നു.

 • auto blog4, Dec 2018, 3:14 PM IST

  ജീപ്പിനെ കോപ്പിയടിച്ചിട്ടില്ല; മഹീന്ദ്രയ്‍ക്ക് ആശ്വാസവുമായി അന്വേഷണ കമ്മീഷന്‍!

  2018 മാര്‍ച്ചിലാണ് ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അമേരിക്കന്‍ നിരത്തിലെ ആദ്യ വാഹനം റോക്‌സര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്.  ഐക്കണിക്ക് ബ്രാന്‍ഡായ ജീപ്പിന്‍റെ ജന്മദേശമായ അമേരിക്കയില്‍ ജീപ്പിന്‍റെ മറ്റൊരു രൂപത്തെ മഹീന്ദ്ര അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. 
   

 • E veirto

  Four wheels2, Dec 2018, 12:41 PM IST

  മഹീന്ദ്രയുടെ ഈ വാഹനങ്ങളും നിരത്തൊഴിയുന്നു!

  രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഹന നിരയിലെ രണ്ട് വാഹനങ്ങള്‍ നിരത്തൊഴിയാനൊരുങ്ങുന്നതായി സൂചന. മിനി എസ്‌യുവിയായ നുവോ സ്‌പോര്‍ട്ട്, സെഡാന്‍ മോഡല്‍ വെറിറ്റോ വൈബ് തുടങ്ങിയ വാഹനങ്ങളാണ് ഉല്‍പ്പാദനം നിര്‍ത്താന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 • Mahindra marazzo new

  Four wheels18, Nov 2018, 7:14 PM IST

  മഹീന്ദ്ര മരാസോയുടെ വില കൂട്ടുന്നു

  മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ എംപിവി മരാസോയുടെ വില കൂട്ടുന്നു. 2019 ജനുവരി മുതല്‍ 30,000 രൂപ മുതല്‍ 40,000 രൂപ വരെ വില ഉയര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. നിലവില്‍ 9.99 ലക്ഷം മുതല്‍ 13.90 ലക്ഷം വരെയാണ് മരാസോയുടെ എക്‌സ്‌ ഷോറൂം വില. 
   

 • Mahindra Treo, Treo And Yaari

  auto blog16, Nov 2018, 11:40 PM IST

  ഒരു കിലോമീറ്ററോടാന്‍ വെറും 50 പൈസ, അവതരിച്ചു മഹീന്ദ്ര ഇ-ട്രിയോ!

  രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ  മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ - ട്രിയോ വിപണിയിലെത്തി. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ഇ- ട്രിയോ ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് അവതരിച്ചത്.