മഹ്സൂസ് നറുക്കെടുപ്പ്  

(Search results - 8)
 • undefined

  pravasamMar 28, 2021, 5:45 PM IST

  മഹ്‌സൂസ് നറുക്കെടുപ്പില്‍ ഇത്തവണ ഒരു ഭാഗ്യശാലിക്ക് രണ്ട് മില്യന്‍ ദിര്‍ഹം സമ്മാനം

  യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 18-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഒരു ഭാഗ്യശാലി 20,00,000 ദിര്‍ഹം സ്വന്തമാക്കിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്ന അദ്ദേഹം മഹ്‌സൂസിന്റെ ഈ വര്‍ഷത്തെ നാലാമത്തെ മില്യനയറാണ്. നറുക്കെടുപ്പില്‍ 99 വിജയികള്‍ 1,000 ദിര്‍ഹം വീതം സ്വന്തമാക്കി. 2,321 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 21,80,235 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 9, 10, 16, 17, 34, 36 എന്നിവയായിരുന്നു കഴിഞ്ഞ ആഴ്ച നറുക്കെടുത്ത സംഖ്യകള്‍.

 • undefined

  pravasamMar 16, 2021, 12:03 AM IST

  മഹ്‍സൂസ് നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു

  യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച്  കഴിഞ്ഞ ശനിയാഴ്‍ച നടന്ന പതിനാറാമത് പ്രതിവാര തത്സമയ  നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ 5,00,000 ദിര്‍ഹം വീതം പങ്കിട്ടെടുത്തതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരാണ് രണ്ടാം സമ്മാനം നേടിയത്. ഇവര്‍ക്ക് പുറമെ 163 വിജയികള്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കി. 2787 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 12,60,545 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 3, 8, 19, 24, 25, 47 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍.

 • undefined

  pravasamFeb 22, 2021, 10:46 PM IST

  മഹ്‍സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്ത് രണ്ട് ഭാഗ്യവാന്മാര്‍

  യുഎഇയിലെ മഹ്‍സൂസ് സ്റ്റുഡിയോയില്‍ വെച്ച്  കഴിഞ്ഞയാഴ്‍ച നടന്ന പതിമൂന്നാമത് പ്രതിവാര തത്സമയ  നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ 5,00,000 ദിര്‍ഹം വീതം പങ്കിട്ടെടുത്തതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരാണ് രണ്ടാം സമ്മാനം നേടിയത്. ഇവര്‍ക്ക് പുറമെ 80 വിജയികള്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കി. 1712 പേര്‍ക്കാണ് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചത്. കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 11,39,920 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിച്ചത്. 6, 26, 32, 36, 40, 45 എന്നിവയായിരുന്നു കഴിഞ്ഞയാഴ്‍ച നറുക്കെടുത്ത സംഖ്യകള്‍.

 • <p>mahzooz</p>

  pravasamFeb 15, 2021, 7:59 PM IST

  മഹ്‌സൂസ് നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം വീതം സ്വന്തമാക്കി രണ്ട് ഭാഗ്യശാലികള്‍

  യുഎഇയിലെ മഹ്സൂസ് സ്റ്റുഡിയോയില്‍ വെച്ച്  കഴിഞ്ഞ ആഴ്ച നടന്ന 12-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ രണ്ടുപേര്‍ 500,000 ദിര്‍ഹം വീതം നേടിയതായി മഹ്സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍ എല്‍ സി അറിയിച്ചു.

 • undefined

  pravasamFeb 2, 2021, 10:26 PM IST

  പുതുവര്‍ഷത്തിലെ മൂന്നാമത്തെ മഹ്‍സൂസ് മില്യനയറായി പ്രവാസി; കഴിഞ്ഞയാഴ്‍ച സ്വന്തമാക്കിയത് 1,000,000 ദിര്‍ഹം

  കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കി ദുബൈയിലെ പ്രവാസി. ലബനീസ് സ്വദേശിയായ അബു അലിയാണ് മഹ്‍സൂസ് സ്റ്റുഡിയോയില്‍ നടന്ന പത്താമത് തത്സമയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനത്തിന്റെ ഒരേയൊരു അവകാശിയായി മാറിയത്. 

 • <p>mahzooz</p>

  pravasamJan 24, 2021, 8:35 AM IST

  50 മില്ല്യന്‍ ദിര്‍ഹം സ്വന്തമാക്കാന്‍ ഇനി ഇരട്ടി അവസരങ്ങള്‍; മികച്ച ഓഫറുമായി മഹ്സൂസ്!

  ജിസിസിയിലെ ഏക പ്രതിവാര ലൈവ് നറുക്കെടുപ്പായ മഹ്സൂസിന്റെ മാനേജിങ്ങ്  ഓപ്പറേറ്റര്‍  ഈവിങ്സ് എല്‍എല്‍സിക്ക് നന്ദി. മഹ്സൂസിന്റെ ജനപ്രീതി യുഎഇയിലും ലോകമെമ്പാടും വര്‍ധിക്കുകയാണ്.

 • undefined

  pravasamJan 13, 2021, 8:20 PM IST

  മഹ്‍സൂസ് നറുക്കെടുപ്പില്‍ 5,00,000 ദിര്‍ഹം വീതം സ്വന്തമാക്കി രണ്ട് ഭാഗ്യവാന്മാര്‍; 2962 പേര്‍ക്ക് സമ്മാനങ്ങള്‍

  കഴിഞ്ഞയാഴ്‍ച നടന്ന മഹ്‍സൂസ് തത്സമയ നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യവാന്മാര്‍ 5,00,000 ദിര്‍ഹം വീതം സമ്മാനം നേടിയതായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നവരായിരുന്നു ഇരുവരും. ഇവര്‍ക്ക് പുറമെ 156 വിജയികള്‍ 1000 ദിര്‍ഹം വീതം സ്വന്തമാക്കുകയും ചെയ്‍തു. 2806 പേര്‍ക്കാണ് 35 ദിര്‍ഹം ലഭിച്ചത്. കഴിഞ്ഞയാഴ്‍ചയിലെ നറുക്കെടുപ്പില്‍ ആകെ 12,54,210 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഭാഗ്യവാന്മാര്‍ക്ക് ലഭിച്ചത്.

 • undefined

  pravasamJan 6, 2021, 12:37 PM IST

  പുതുവര്‍ഷത്തിലെ ആദ്യ മില്യനയറായി പ്രവാസി; മഹ്സൂസ് നറുക്കെടുപ്പില്‍ സ്വന്തമാക്കിയത് ഒരു മില്യന്‍ ദിര്‍ഹം

  കഴിഞ്ഞ ശനിയാഴ്ച നടന്ന മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹം സ്വന്തമാക്കി ഫുജൈറയില്‍ താമസിക്കുന്ന പ്രവാസി സെങ് ബൂന്‍ കോ. കുടുംബത്തെ സന്ദര്‍ശിക്കാനായി സിംഗപ്പൂരിലെത്തിയ അദ്ദേഹം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയുമ്പോഴാണ് നറുക്കെടുപ്പില്‍ വിജയിച്ച വിവരം തേടിയെത്തുന്നത്. വിവാഹിതനായ ഇദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്.