മാക്സ്‌വെല്‍

(Search results - 35)

Virat Kohli Out

Cricket29, Nov 2020, 5:25 PM

സ്മിത്തിന് മുന്നില്‍ വീണ്ടും തലകുനിച്ച് ഇന്ത്യ; ഏകദിന പരമ്പര ഓസീസിന്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പ്രധാന വ്യത്യാസം സ്റ്റീവ് സ്മിത്ത് എന്ന ബാറ്റ്സ്മാനായിരുന്നു. ബാറ്റ് ചെയ്തപ്പോള്‍ ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയുമെല്ലാം നെറ്റ് ബൗളര്‍മാരെപ്പോലെ ബൗണ്ടറി കടത്തി അതിവേഗ സെഞ്ചുറി നേടിയ സ്മിത്ത് ഫീല്‍ഡിംഗില്‍ അത്ഭുത ക്യാച്ചുമായി ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ പറന്നിറങ്ങുകയും ചെയ്തപ്പോള്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും 51 റണ്‍സിന് തോറ്റമ്പിയ ഇന്ത്യ ഏകദിന പരമ്പര കൈവിട്ടു.

• हालांकि उनकी टीम फाइनल में हार गई थी।

Cricket20, Nov 2020, 9:00 PM

ബൗള്‍ ചെയ്ത് വീഴ്ത്താനാവില്ല; ആ ഇന്ത്യന്‍ താരത്തെ റണ്ണൗട്ടിലൂടെ പുറത്താക്കേണ്ടിവരുമെന്ന് മാക്സ്‌വെല്‍

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി കഴിഞ്ഞാല്‍ ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകളില്‍ പ്രധാനിയാണ് കെ എല്‍ രാഹുല്‍. ഐപിഎല്ലില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ രാഹുല്‍ ഓസ്ട്രേലിയയിലും ഇന്ത്യക്കായി മികവു കാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Glenn Maxwell

The dynamic Australian all-rounder took a break from his cricketing career. He took a break from cricket in October 2019 ahead of their series against Sri Lanka. On his return in December, he did well in Big Bash League (BBL). He highlighted that being on the field for the last four to five years had mentally worn him out.

In an interview with ESPNcricinfo, he said, “I was pretty cooked when I decided to take time off. A big reason why I did take that time away is because I was mentally and physically ruined. I think it was eight months on the road, living out of a suitcase and that probably had been going on for four or five years, just constantly on the road and it all just caught up with me at that time.”

Cricket20, Nov 2020, 6:32 PM

10 കോടിയുടെ ചിയര്‍ ലീഡറെന്ന പരിഹാസം; സെവാഗിന് മറുപടിയുമായി മാക്സ്‌വെല്‍

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെ 10 കോടിയുടെ ചിയര്‍ ലീഡറെന്ന് പരിഹസിച്ച ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന് മറുപടിയുമായി മാക്സ്‌വെല്‍.

இந்திய அணியின் முன்னாள் தொடக்க வீரர் வீரேந்தர் சேவாக், 'ரோஹித் சர்மா காயம்' சம்பவம் எவ்வாறு வெளிவந்துள்ளது என்பது குறித்து தனது ஆச்சரியத்தை தெரிவித்துள்ளார்

Cricket13, Nov 2020, 10:08 PM

ഐപിഎല്ലിലെ അഞ്ച് വമ്പന്‍ 'ഫ്ലോപ്പു'കളെ തെരഞ്ഞെടുത്ത് സെവാഗ്

ദില്ലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം കിരീടവുമായി മടങ്ങിയതിന് പിന്നാലെ ഐപിഎല്ലില്‍ വമ്പന്‍ തോല്‍വികളായ അഞ്ച് കളിക്കാരെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. നേരത്തെ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത സെവാഗ് രോഹിത് ശര്‍മ അടക്കമുള്ള വമ്പന്‍ താരങ്ങളെ തഴഞ്ഞിരുന്നു. വീരു കി ബൈത്ത്ക് എന്ന വീഡിയോ പരിപാടിയിലാണ് സെവാഗ് ഈ ഐപിഎല്‍ സീസണിലെ അഞ്ച് വമ്പന്‍ ഫ്ലോപ്പുകളെ തെരഞ്ഞടുത്തത്.

Neesham-Maxwell

IPL 202017, Oct 2020, 8:46 PM

'കോടികള്‍ വാങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം', മാക്സ്‌വെല്ലിനെ ട്രോളി നീഷാം

ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവസാന പന്തില്‍ തോല്‍പ്പിച്ച് സീസണിലെ രണ്ടാം ജയം നേടിയെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇനിയും സജീവമാക്കാനായിട്ടില്ല പഞ്ചാബിന്. വന്‍വില കൊടുത്ത് സ്വന്തമാക്കിയ ഗ്ലെന്‍ മാക്സ്‌വെല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇതുവരെ തിളങ്ങാത്തതാണ് പഞ്ചാബിന്‍റെ തോല്‍വികളില്‍ നിര്‍ണായകമായത്.

Maxwell Shot

IPL 202010, Oct 2020, 8:01 PM

നാടകീയം നരെയ്ന്‍ എറിഞ്ഞ അവസാന ഓവര്‍, ഒടുവില്‍ മില്ലി മീറ്റര്‍ വ്യത്യാസത്തില്‍ പഞ്ചാബ് തോറ്റു

അബുദാബി: ഇങ്ങനെ തോല്‍ക്കാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മാത്രമെ കഴിയൂ. ഒമ്പത് വിക്കറ്റ് ശേഷിക്കെ മൂന്നോവറില്‍ ജയിക്കാന്‍ 22 റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. ക്രീസില്‍ 54 പന്തില്‍ 70 റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഒമ്പത് പന്തില്‍ 16 റണ്‍സുമായി നിക്കോളാസ് പുരാനും.

Glenn Maxwell

Cricket11, Sep 2020, 9:29 PM

മാക്സ്‌വെല്ലും മാര്‍ഷും തിളങ്ങി; ഓസീസിനെതിരെ ഇംഗ്ലണ്ടിന് 295 റണ്‍സ് വിജലക്ഷ്യം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 295 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഗ്ലെന്‍ മാക്സ്‌വെല്ലിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു.

• Kings XI Punjab

Cricket12, Feb 2020, 3:06 PM

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തിരിച്ചടിയായി ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ പരിക്ക്. കൈമുട്ട് ശസ്ത്രക്രിയക്ക് വിധേയനാവുന്ന മാക്സ്‌വെല്ലിന് ആറാഴ്ച മുതല്‍ എട്ടാഴ്ച വരെ വിശ്രമം വേണ്ടിവരുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരിക്കുന്നത്

• Australian Team

Cricket12, Feb 2020, 12:48 PM

ഓസീസിന് കനത്ത തിരിച്ചടി; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് സൂപ്പര്‍ താരം പുറത്ത്

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയന്‍ ടീമിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്. ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഗ്ലെന്‍ മാക്സ്‌വെല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറി. ഇടത് കൈമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനാവേണ്ടതിനാലാണ് മാക്സ്‌വെല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറിയത്.

• Shimron Hetmyer

Cricket19, Dec 2019, 6:38 PM

ഐപിഎല്‍ താരലേലം: വെടിക്കെട്ട് സെഞ്ചുറി പാഴായില്ല; താരലേലത്തിലും ഹെറ്റ്മെയറിന് പൊന്നും വില

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷെമ്രോണ്‍ ഹെറ്റ്മെയറിന് ഐപിഎല്‍ താരലേലത്തിലും പൊന്നുംവില. കൊല്‍ക്കത്തയും രാജസ്ഥാനും ചേര്‍ന്നാണ് ഹെറ്റ്മെയറെ സ്വന്തമാക്കാന്‍ വാശിയോടെ ലേലം വിളിച്ചത്. എന്നാല്‍ 1.40 കോടിയിലെത്തിയതോടെ കൊല്‍ക്കത്ത പിന്‍മാറി.പിന്നീട് ഡല്‍ഹിയും രാജസ്ഥാനും തമ്മിലായി ലേലം.

• Yashasvi Jaiswal

Cricket19, Dec 2019, 6:06 PM

ഐപിഎല്‍ താരലേലം: കോടിപതികളായി ഇന്ത്യയുടെ കൗമാര താരങ്ങള്‍

ഐപിഎല്‍ താരലേലത്തില്‍ കോടിപതികളായി ഇന്ത്യയുടെ കൗമാര താരങ്ങള്‍. മുംബൈയുടെ താരോദയമായ യശസ്വി ജയ്‌സ്വാളിനെ 2.40 കോടി നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മലയാളി താരം വിഷ്ണു വിനോദിനെ ലേലത്തില്‍ ആരും വാങ്ങിയില്ല.

• Sheldon Cottrell

Cricket19, Dec 2019, 5:24 PM

ഐപിഎല്‍ താരലേലം: കോട്രല്‍ സല്യൂട്ടിന് 8.5 കോടി; സ്റ്റെയിനെ വാങ്ങാന്‍ ആളില്ല

ഐപിഎല്‍ താരലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ ഷെല്‍ഡണ്‍ കോട്രലിനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. വാശിയേറിയ ലേലത്തിനൊടുവില്‍ 8.5 കോടി രൂപയ്ക്കാണ് പഞ്ചാബ് കോട്രലിനെ സ്വന്തമാക്കിയത്. 50 ലക്ഷം രൂപയായിരുന്നു കോട്രലിന്റെ അടിസ്ഥാന വില.

• క్రిస్ మోరిస్: 2019లో సరిగా ఆడకపోవడంతో ఢిల్లీ క్యాపిటల్స్ క్రిస్ మోరిస్ ను రిలీజ్ చేసింది. అయితే, ఐపిఎల్ కు వచ్చేసరికి దక్షిణాఫ్రికాకు సంబంధించిన ఈ ఆల్ రౌండర్ ముఖ్యమైన ఆటగాడే. డెత్ బౌలింగ్ విషయంలో అతనికి అతనే సాటి. క్రమం తప్పకుండా వికెట్లు తీసుకోగలడు. అతను 36 టీ20ల్లో 44 వికెట్లు తీసుకున్నాడు.

Cricket19, Dec 2019, 4:36 PM

ക്രിസ് മോറിസിനായി 10 കോടി മുടക്കി ബാംഗ്ലൂര്‍, യൂസഫ് പത്താനെയും പൂജാരയെയും വാങ്ങാന്‍ ആളില്ല

ഐപിഎല്‍ താരലേത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനായി 10 കോടി രൂപ മുടക്കി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കിംഗ്സ് ഇലവന്‍ പഞ്ചാബും തുടക്കത്തില്‍ മോറിസിനായി വാശിയേറിയ ലേലത്തില്‍ പങ്കെടുത്തു. മോറിസിനായി എട്ടു കോടി രൂപ മുടക്കാന്‍ ടീമുകള്‍ തയാറയപ്പോള്‍ 9.75 കോടി രൂപയുടെ വാഗ്ദാനവുമായി മുംബൈ രംഗത്തിറങ്ങി.

• Pat Cummins

Cricket19, Dec 2019, 4:23 PM

റെക്കോര്‍ഡ് തുകയ്ക്ക് പാറ്റ് കമിന്‍സിനെ റാഞ്ചി കൊല്‍ക്കത്ത

ഐപിഎല്‍ താരലേലത്തില്‍ റെക്കോര്‍ഡ് തുക നല്‍കി ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമിന്‍സിനായി ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റലും മത്സരിച്ച് രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ ഡല്‍ഹിയും ബാഗ്ലൂരുമാണ് കമിന്‍സിനായി മത്സരിച്ച് ലേലം വിളിച്ചത്.

• গ্লেন ম্যাক্সওয়েল- ম্যাক্সি নামে-ই বিশ্ব ক্রিকেটে তিনি বেশি পরিচিত। মাঝে বেশকিছুদিন ক্রিকেট থেকে নিজেকে সরিয়ে রেখেছিলেন ম্যাক্সওয়েল। অস্ট্রেলিয়ার এই ধুন্ধুমার ক্রিকেটারটি-র বক্তব্য ছিল অতিরিক্ত ক্রিকেট তাঁকে মানসিকভাবে হতাশ করে তুলেছিল। কিন্তু ২২ গজ আছে আর ম্যাক্সি তাতে থাকবেন না- তা কেমন কথা। টি-টোয়েন্টি-তে ম্যাক্সি অতি শক্তিশালি ক্রিকেটার। যে কোনও মুহূর্তে খেলার রঙ বদলে দেওয়ার ক্ষমতা রাখেন। ঝোড়ো রান তোলার জন্য ম্যাক্সি খুবই আদর্শ প্লেয়ার। তবে, মানসিক হতাশা কাটিয়ে কবে ম্যাক্সওয়েল ক্রিকেটে ফিরছেন তার কোনও খবর এই মুহূর্তে নেই। মনে করা হচ্ছে কলকাতা নাইট রাইডার্স ম্যাক্সওয়েলের জন্য ঝাঁপাবে। কারণ, তাদের ব্যাটিং লাইনআপে সেভাবে ঝোড়ো রান তোলা বা তাড়া করার মতো একাধিক ব্যাটসম্যান নেই। ঝোড়ো রান তোলার জন্য শুধুমাত্র আন্দ্রে রাসেল-এর উপরই নির্ভর করতে হচ্ছে কলকাতা-কে।

Cricket19, Dec 2019, 4:07 PM

ഐപിഎല്‍ താരലേലം: മാക്‌സ്‌വെല്‍ പഞ്ചാബിന് സ്വന്തം; ലിന്‍ മുംബൈയില്‍

ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. രണ്ട് കോടി രൂപയായിരുന്നു മാക്സ്‌വെല്ലിന്റെ അടിസ്ഥാനവില.