മാതളം
(Search results - 12)FoodNov 13, 2020, 1:38 PM IST
മാതളം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
വിളര്‍ച്ചയുള്ളവര്‍ മാതളം കഴിക്കുന്നത് ശീലമാക്കണം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു.
FoodOct 13, 2020, 8:38 PM IST
ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും; അറിയാം മാതളനാരങ്ങയുടെ ഗുണങ്ങള്‍...
കാഴ്ചയിൽ കൊതിപ്പിക്കുന്ന മാതളനാരങ്ങയുടെ ഗുണം നമ്മളിൽ പലർക്കും അറിയില്ല. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. മാതളത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം...
LifestyleJun 29, 2020, 1:22 PM IST
മുഖത്തെ ചുളിവുകൾക്ക് ഇനി 'ഗുഡ് ബൈ'; മാതളം കൊണ്ടുള്ള ഫേസ് പാക്കുകൾ വീട്ടില്‍ പരീക്ഷിക്കാം...
ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും മാതളം നല്ലതാണ്. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ.
HealthNov 27, 2019, 9:48 AM IST
പുരുഷന്മാർ മാതള ജ്യൂസ് കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം
മാതളം ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ ലിബിഡോയുടെ അളവ് കൂട്ടാൻ സഹായിക്കുമെന്ന് എഡിൻബർഗിലെ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
IndiaOct 24, 2019, 8:17 PM IST
മാതളം എങ്ങനെ എളുപ്പത്തില്‍ പൊളിക്കാം? വീഡിയോ കണ്ടത് മുപ്പത് ലക്ഷത്തിലധികം പേര്
മാതളം തൊലി പൊളിച്ച് അല്ലിയെടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. ഇപ്പഴിതാ അതിനും പരിഹാരമായി. ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് മാതളം പൊളിക്കുന്ന വീഡിയോ. മുപ്പത് ലക്ഷത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
FoodOct 10, 2019, 9:55 PM IST
FoodJul 4, 2019, 9:34 PM IST
മാതളം ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് കൊണ്ടുള്ള ഒരു കിടിലന്‍ ഗുണം...
വിളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ഡോക്ടറുടെ അടുത്ത് പോയാല്‍ തീര്‍ച്ചയായും ഡയറ്റില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി ഡോക്ടര്‍ നിര്‍ദേശങ്ങള്‍ നല്‍കും. ഇതില്‍ പ്രധാനപ്പെട്ട ഒരു നിര്‍ദേശമായി ഡോക്ടര്‍മാര്‍ നല്കുന്ന ഒന്നാണ് മാതളം കഴിക്കുന്നതിന്റെ പ്രാധാന്യം. മാതളത്തിനുള്ള ആരോഗ്യഗുണങ്ങള്‍ അത്രമാത്രമാണ്.
FoodJun 26, 2019, 9:48 AM IST
മാതളനാരങ്ങയുടെ ആര്‍ക്കും അറിഞ്ഞൂടാത്ത അത്ഭുതഗുണങ്ങൾ...
കാഴ്ചയിൽ കൊതിപ്പിക്കുന്ന മാതളനാരങ്ങയുടെ ഗുണം നമ്മളിൽ പലർക്കും അറിയില്ല. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം.
FoodJun 18, 2019, 5:57 PM IST
FoodMay 3, 2019, 3:58 PM IST
ഈ അഞ്ച് രോഗങ്ങളെ തടയാന്‍ ദിവസവും മാതളം കഴിക്കാം
മാതളം ദിവസവും കഴിക്കുന്നതില്‍ ധാരാളം ഗുണങ്ങളുണ്ട്. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്.
HealthJan 11, 2019, 10:45 PM IST
സ്തനാര്‍ബുദത്തെ തടയാന്‍ മാതളം; മാതളത്തിന്റെ അഞ്ച് ഗുണങ്ങള്‍...
നമ്മള് പലപ്പോഴും പഴങ്ങള്‍ കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമോ അല്ലെങ്കില്‍ പ്രധാനപ്പെട്ട രണ്ട് നേരത്തെ ഭക്ഷണത്തിന് ഇടയ്ക്കുള്ള സമയങ്ങളിലോ ആണ്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് സമാനമായി, അത്രയും തന്നെ ഗുണങ്ങളുള്ള പഴമാണ് കഴിക്കുന്നതെങ്കില്‍ പിന്നെ കൂടുതല്‍ വിഭവങ്ങളെ പറ്റിയൊന്നും ഓര്‍ക്കേണ്ട. ഡയറ്റിംഗ് സൂക്ഷിക്കുന്നവര്‍ക്കും ഇതൊരു എളുപ്പവഴിയാണ്.
Jun 12, 2018, 10:34 PM IST