മാധവന്റെ സിനിമ  

(Search results - 11)
 • Madhavan and Vedanth

  News30, Jan 2020, 7:41 PM IST

  മകന്റെ നേട്ടം ടിവിയില്‍ തത്സമയം കണ്ടപ്പോള്‍, സന്തോഷം പങ്കുവച്ച് മാധവൻ

  രാജ്യത്തൊട്ടാകെ ആരാധകരുള്ള നടനാണ് മാധവൻ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ നടൻ. സിനിമയ്‍ക്കു പുറത്തെ വിശേഷങ്ങളും പങ്കുവച്ചുള്ള മാധവന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മകൻ വേദാന്തിന്റെ നേട്ടങ്ങളെ കുറിച്ച് പറയാനും മാധവൻ എന്നും ശ്രദ്ധ കാട്ടാറുണ്ട്. സ്വിമ്മിംഗില്‍ മകൻ നേട്ടം സ്വന്തമാക്കിയതിന്റെ തത്സമയ ദൃശ്യങ്ങള്‍ ടെലിവിഷൻ കണ്ടതിന്റെ സന്തോഷമാണ് മാധവൻ ഏറ്റവുമൊടുവില്‍ പങ്കുവെച്ചിരിക്കുന്നത്.

 • Anushka Shetty and Madhavan

  Music17, Dec 2019, 4:51 PM IST

  നീയേ നീയേ, നിശബ്‍ദത്തിലെ ഗാനത്തിന്റെ പ്രമോ വീഡിയോ

  അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ സിനിമയാണ് നിശബ്‍ദം. സംസാരിക്കാനാകാത്ത സാക്ഷി എന്ന ചിത്രകാരിയായിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  ചിത്രത്തിന്റെ ഗാനത്തിന്റെ പ്രമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നീയേ നീയേ എന്ന ഗാനത്തിന്റെ പ്രമോ ഗാനമാണ് പുറത്തുവിട്ടത്.

   

 • Anushka Shetty

  News3, Dec 2019, 5:15 PM IST

  ത്രില്ലര്‍ ചിത്രത്തില്‍ നിശബ്‍ദയായി അനുഷ്‍ക ഷെട്ടി!, റിലീസ് തിയ്യതി

  അനുഷ്‍ക ഷെട്ടി നായികയാകുന്ന ത്രില്ലര്‍ ചിത്രമാണ് നിശബ്‍ദം. ചിത്രത്തില്‍ സാക്ഷി എന്ന എന്ന കഥാപാത്രമായാണ് അനുഷ്‍ക ഷെട്ടി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതാണ് പുതിയ റിപ്പോര്‍ട്ട്. അടുത്ത ജനുവരി 31നാണ് ചിത്രം റിലീസ് ചെയ്യുക.

 • Anushka Shetty and Shalini Pandey

  News25, Nov 2019, 6:31 PM IST

  സംസാരശേഷിയില്ലാത്ത അനുഷ്‍ക ഷെട്ടിയുടെ സാക്ഷിക്ക് ശബ്‍ദമാകാൻ ശാലിനി പാണ്ഡെ!

  അനുഷ്‍ക ഷെട്ടി നായികയായി എത്തുന്ന പുതിയ സിനിമയാണ് നിശബ്‍ദം. സംസാരിക്കാൻ ശേഷിയില്ലാത്ത ഒരു ചിത്രകാരിയായിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മാധവനാണ് ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത്. ശാലിനി പാണ്ഡെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

 • Anushka Shetty and Madhavan

  Trailer27, Oct 2019, 6:29 PM IST

  മാധവന്റെയും അനുഷ്‍ക ഷെട്ടിയുടെയും നിശബ്‍ദം, ദീപാവലി ആശംസകളുമായി പ്രി- ടീസര്‍

  അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ സിനിമയാണ് നിശബ്‍ദം. മാധവൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രി- ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സംസാരിക്കാൻ കഴിയാത്ത ഒരു ചിത്രകാരിയായിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. മാധവൻ സംഗീതജ്ഞനായിട്ടും.

 • Madhavan

  News25, Oct 2019, 1:14 PM IST

  'അയ്യായിരം വര്‍ഷം മുമ്പ്', മാധവന്റെ ഫോട്ടോ ആഘോഷമാക്കി ആരാധകര്‍

  ആരാധകരുടെ പ്രിയപ്പെട്ട താരമാണ് മാധവൻ. തമിഴകത്ത് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും മാധവന് ആരാധകരുണ്ട്. മാധവന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മാധവന്റെ പഴയൊരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. സാമൂഹ്യമാധ്യമത്തില്‍ മാധവൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 • Neeraj Madhav

  News9, Oct 2019, 1:26 PM IST

  ഞാൻ ഇവിടെ അപ്രസക്തനാണ്, ഇതെന്റെ വേദിയല്ല...അമ്മയുടെ വേദിയാണ്, ലതാ മാധവന്റെ നൃത്തത്തെ കുറിച്ച് മകൻ നീരജ് മാധവ്

  അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങുന്ന നടനാണ് നീരജ് മാധവ്. അമ്മ ലത മാധവന്റെ നൃത്തത്തെ കുറിച്ചാണ് നീരജ് മാധവന് പറയാനുള്ളത്. സാമൂഹ്യമാധ്യമത്തിലൂടെ നീരജ് മാധവൻ ഇക്കാര്യം പറയുന്നത്. സ്‍കൂള്‍ യുവജനോത്സവം മുതല്‍ സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നേടിയ കലാകാരിയാണ് ലത മാധവൻ.  ഒരു തവണ പോലും അടവും താളവും പിഴക്കാതെയായിരുന്നു അമ്മയുടെ നൃത്തമെന്നും നീരജ് മാധവ് പറയുന്നു.

 • Madhavan and Anushka Shetty

  News8, Oct 2019, 10:25 AM IST

  മാധവന്റെയും അനുഷ്‍ക ഷെട്ടിയുടെയും ത്രില്ലര്‍ ചിത്രം അഞ്ച് ഭാഷകളില്‍!

  മാധവനും അനുഷ്‍ക ഷെട്ടിയും ഒന്നിക്കുന്ന സിനിമയാണ് നിശബ്‍ദം. ചിതം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഹേമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 • Madhvan

  News7, Oct 2019, 12:58 PM IST

  സെലിബ്രിറ്റി സംഗീതജ്ഞനായി മാധവൻ, ഫസ്റ്റ് ലുക്ക്

  മാധവൻ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് നിശബ്‍ദം. ചിത്രത്തിലെ മാധവന്റെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വയലിൻ വായിക്കുന്ന മാധവനാണ് ഫോട്ടോയിലുള്ളത്. ഒരു സെലിബ്രിറ്റി സംഗീതജ്ഞനായിട്ടാണ് മാധവൻ ചിത്രത്തില്‍ എത്തുന്നതെന്നും പറയുന്നു.  നിങ്ങളുടെ ഹൃദയം കവരുന്നതാകും ആ കഥാപാത്രമെന്ന് സംവിധായകൻ പറയുന്നു.

 • Madhavan

  News26, Sep 2019, 2:28 PM IST

  മകൻ വേദാന്തിന് വെള്ളി മെഡല്‍, സന്തോഷം അറിയിച്ച് മാധവൻ

  മകൻ വേദാന്ത് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നടൻ മാധവൻ. മകന്റെയും മറ്റ് ടീം അംഗങ്ങളുടെയും ഫോട്ടോയും മാധവൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

 • Venu Madhav

  News25, Sep 2019, 3:24 PM IST

  തെലുങ്ക് നടൻ വേണു മാധവ് അന്തരിച്ചു

  തെലുങ്കിലെ ശ്രദ്ധേയ നടൻ വേണു മാധവ് അന്തരിച്ചു. 39 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തെലുങ്ക് ദേശം പാര്‍ട്ടിയുടെ അംഗം കൂടിയാണ് വേണു മാധവ്.