മാധവന്
(Search results - 119)KeralaJan 5, 2021, 5:09 PM IST
തമിഴ് സാഹിത്യകാരൻ ആ മാധവൻ തിരുവനന്തപുരത്ത് അന്തരിച്ചു
രണ്ടിലേറെ നോവലുകളും 25 ലേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. 2015ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡും ലഭിച്ചിട്ടുണ്ട്.
TrailerDec 29, 2020, 7:33 PM IST
ദുല്‍ഖറിന്റെ റോളില്‍ മാധവന്, പാര്‍വ്വതിക്കു പകരം ശ്രദ്ധ ശ്രീനാഥ്; 'മാര' ട്രെയ്ലര്
മലയാളത്തില്‍ ദുല്‍ഖറും പാര്‍വ്വതിയും അവതരിപ്പിച്ച കഥാപാത്രങ്ങളായി എത്തുന്നത് മാധവനും ശ്രദ്ധ ശ്രീനാഥുമാണ്. അപര്‍ണ ഗോപിനാഥിന്റെ കഥാപാത്രമായി ശിവദയും കല്‍പ്പനയ്ക്കു പകരം അഭിരാമിയും എത്തുന്നു.
spiceNov 8, 2020, 6:40 PM IST
‘ഒരിക്കലും പ്രായമാകാത്ത നടനെ‘ന്ന് ആരാധകൻ; പിന്നാലെ ആ രഹസ്യം വെളിപ്പെടുത്തി മാധവന് !
ഭാഷാഭേദമെന്യേ എല്ലായിടത്തും ആരാധകരുള്ള താരമാണ് മാധവന്. തെന്നിന്ത്യയിൽ നിന്നെത്തിയ താരം മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും തന്റേതായ സ്ഥാനം നേടിയെടുത്തു. തന്റെ കഥാപാത്രങ്ങളെ പോലെ തന്നെ ഞെട്ടിക്കുന്ന ഒന്നാണ് താരത്തിന്റെ സൗന്ദര്യം. പ്രായം 50 കഴിഞ്ഞെങ്കിലും എങ്ങനെയാണ് ഈ സൗന്ദര്യം നിലനിർത്തുന്നതെന്ന് ആരാധകർ പലപ്പോഴും ചോദിക്കാറുമുണ്ട്.
LifestyleNov 4, 2020, 6:31 PM IST
'രണ്ട് കിലോ കുറച്ചു'; ശരീരവണ്ണത്തിന്റെ കാര്യമല്ല മാധവന് പറയുന്നത്...
ഫിറ്റ്നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാതാരങ്ങള്‍. ഇക്കാര്യത്തില്‍ നടിയെന്നോ നടനെന്നോ ഇന്ന് വ്യത്യാസം കാണാറില്ല. പ്രായവും ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിഷയമേ അല്ലെന്നാണ് മിക്ക താരങ്ങളുടേയും നിലപാട്.
KeralaOct 27, 2020, 2:38 PM IST
കാണാതായിട്ട് വര്‍ഷം ഒന്നാകുന്നു; മാധവന് തിരിച്ചുവരുന്നതും കാത്ത് മുത്തമ്മയും കുടുംബവും
2019 നവംബറില്‍ ചോറ്റാനിക്കര ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പടിയിറങ്ങി പോയതാണ് മാധവന്.
columnOct 16, 2020, 8:36 PM IST
'ആരോഗ്യ വകുപ്പില്‍ നിന്ന് കോള്‍ വന്നു, കൊവിഡ് പോസിറ്റീവ്!'
നിസ്സാരമായ പനി ജലദോഷം ചുമ തുമ്മല്‍ ഇത്രയേ ഉള്ളൂ. എന്നാല്‍ മാനസികമായി അനുഭവിക്കുന്ന സമ്മര്‍ദങ്ങള്‍ അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഒരു വയസ് മാത്രം പ്രായമുള്ള എന്റെ മോളെ കാണാതെ ഒരു നീളന്‍ ക്വാറന്റൈന് പിരീഡ് തള്ളിനീക്കുന്ന ഓരോ നിമിഷവും ഏറെ ദൈര്‍ഘ്യമുള്ളതായി തോന്നി.
IPL 2020Oct 12, 2020, 4:48 PM IST
'മുഖമില്ലാത്ത രാക്ഷസന്മാര്'; ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണിക്കെതിരെ മാധവന്
ഇന്റര്‍നെറ്റില്‍ എന്തുംവിളിച്ച് പറയാമെന്ന് കരുതുന്നവര്‍ക്കെതിരെ, അവര്‍ കൌമാരക്കാരാണെങ്കില്‍ കൂടിയും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും മാധവന്
ChuttuvattomOct 12, 2020, 3:04 PM IST
വനം വകുപ്പ് ഫോട്ടോഗ്രഫി അവാര്‍ഡ് വിവാദം; മറുപടിയുമായി ജൂറി
പ്രോത്സാഹന സമ്മാനങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ പലതും അവാര്‍ഡിന് യോഗ്യമായിരുന്നുവെന്ന പരാതിയാണ് പ്രധാനമായും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. അതോടൊപ്പം തന്നെ വന്യജീവി ഫോട്ടോഗ്രഫി മത്സരത്തില്‍ വന്യതയില്ലായിരുന്നുവെന്ന പരാതിയും ഉയര്‍ന്നു. അതോടൊപ്പം മറ്റ് ചിലതും.
GALLERYOct 12, 2020, 1:09 PM IST
വനം വകുപ്പ് ഫോട്ടോഗ്രഫി അവാര്‍ഡ് ഒന്നാം സ്ഥാനം രവി പി എന്നിന്
കേരളാ വനം വകുപ്പ് നടത്തിയ വന്യജീവി ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം രവി പിഎന്‍ പകര്‍ത്തിയ ഇര കൊടുക്കുന്ന കിളിയുടെ ചിത്രത്തിനാണ്. രണ്ടാം സമ്മാനം ശാലിനി പി എസ് പകര്‍ത്തിയ ചിത്രത്തിനാണ്. മുറിച്ചെടുത്ത ഇലയുമായി പിന്നോട്ട് പറക്കുന്ന ഒരു ചെറു വണ്ടിന്റെ ചിത്രമാണത്. മൂന്നാമതായി കരുത്തനായ ഒരു പോത്ത് കുന്നിന് ചരുവിലൂടെ ഓടുന്ന ചിത്രത്തിനാണ് അവാര്‍ഡ്. മൂന്ന് ചിത്രങ്ങളെ കൂടാതെ പത്ത് ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രങ്ങള്‍ വനം വകുപ്പിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, തൊട്ടുപിറകേ വിധി നിര്‍ണ്ണയത്തില്‍ പലരും പരാതികള്‍ ഉന്നയിച്ചത് ഏറെ വിവാദമായി. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ കാണാം.Movie NewsSep 25, 2020, 9:37 PM IST
കെ മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ പ്രസിഡന്റ്
ഇന്ത്യയിലെയും ഇന്ത്യയിൽ നിന്നും പുറത്തേക്കുമുള്ള ടെലിവിഷൻ സംപ്രേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി രൂപികൃതമായ കൂട്ടായ്മയാണ് ഐബിഎഫ്
KeralaAug 16, 2020, 10:41 PM IST
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഇന്നുമാത്രം 14 മരണം
തിരുവനന്തപുരം ജില്ലയിൽ നാല് പേരും കാസർകോട് ജില്ലയിൽ രണ്ട് പേരും പത്തനംതിട്ടയില്‍ രണ്ടുപേരും തൃശ്ശൂര്‍, വയനാട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒരോരുത്തരുമാണ് രോഗബാധിതരായി മരിച്ചത്.
KeralaAug 10, 2020, 2:55 PM IST
'അപകടശേഷം ചെയ്യേണ്ടതെല്ലാം എയര്‍പോര്‍ട്ട് ചെയ്തു'; എയര്‍പോര്‍ട്ട് റീജിയണല്‍ ഡയറക്ടര്‍
കരിപ്പൂര്‍ വിമാനത്താവള റണ്‍വേയ്ക്ക് ഒരു തകരാറുമില്ലെന്ന് എയര്‍പോര്‍ട്ട് സതേണ്‍ റീജിയണല്‍ ഡയറക്ടര്‍ ആര് മാധവന് ഏഷ്യാനെറ്റ് ന്യൂസിനോട്. അപകടം നടന്നയുടന്‍ എയര്‍പോര്‍ട്ട് ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, എല്ലാം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
Movie NewsJul 17, 2020, 12:15 PM IST
'കളി ഇതുവരെയും തുടങ്ങിയിട്ടില്ല കൂട്ടുകാരെ'; പരീക്ഷയുടെ മാര്‍ക്ക് പറഞ്ഞ് നടന് മാധവന്
ബോര്‍ഡ് എക്സാമില്‍ താന്‍ നേടിയ മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ് മാധവന്...
Movie NewsJun 28, 2020, 11:17 AM IST
മലയാള സിനിമയിൽ വിവേചനം അനുവദിക്കില്ല, നീരജിൻ്റെ ആരോപണം ചർച്ച ചെയ്യും: ബി ഉണ്ണികൃഷ്ണൻ
നടിയെ ബ്ലാക്മെയിൽ ചെയ്ത വിഷയത്തിൽ അന്വേഷണം നടത്തിയെന്നും ഫെഫ്കയിലെ അംഗങ്ങളുമായി അതിന് ബന്ധമില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
Movie NewsJun 15, 2020, 3:38 PM IST
മാധവന്റെ റോക്കട്രിയില്‍ ഷാരൂഖ് ഖാനും സൂര്യയും, ആകാംക്ഷയോടെ ആരാധകര്‍
മുന്‍ ശാസ്ത്രജ്ഞനും ഐ.എസ്.ആര്.ഒയില്‍ എന്‍ജിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയാണ് റോക്കറ്ററി: ദ് നമ്പി എഫക്ട്. ആര് മാധവന് നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഷാരൂഖും സൂര്യയും എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.