മാമുക്കോയയുടെ പ്രതികരണം  

(Search results - 1)
  • Mamukkoya

    News20, Dec 2019, 1:12 PM

    തല പോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല: മാമുക്കോയ- വീഡിയോ

    പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെങ്ങും പ്രതിഷേധം നടക്കുകയാണ്. സിനിമ താരങ്ങളും വിഷയത്തില്‍ അഭിപ്രായവുമായി രംഗത്ത് എത്തി. ഹിന്ദിയില്‍ നിന്നും മലയാളത്തില്‍ നിന്നുമൊക്കെ താരങ്ങള്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.  തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ലെന്നാണ് നടൻ മാമുക്കോയ പറയുന്നത്. കോഴിക്കോട് നഗരത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മാമുക്കോയ.