മായ

(Search results - 631)

Balabhaskar

Movie News10, Jul 2020, 1:59 PM

എന്നും വയലിൻ വായിച്ചുകൊണ്ടേയിരിക്കുന്ന ബാലഭാസ്‍കര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞനായിരുന്നു ബാലഭാസ്‍കര്‍. വയലിനിലൂടെ സംഗീതാസ്വാദകരുടെ പ്രിയം സ്വന്തമാക്കിയ ബാലഭാസ്‍കര്‍ ഒരു വാഹനാപകടത്തില്‍ അകാലത്തില്‍ വിടപറയുകയായിരുന്നു. ബാലഭാസ്‍കറിന്റെ വിയോഗവാര്‍ത്ത ഒരു ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു വാഹനാപകടം ഉണ്ടായത്. മരണത്തെ കുറിച്ച് അന്വേഷണവും നടന്നിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ബാലഭാസ്‍കര്‍ എന്നും ആരാധകരുടെ സംഗീത ഓര്‍മ്മകളില്‍ മായാതെയുണ്ട്. പുഞ്ചിരിയോടെ നില്‍ക്കുന്ന ബാലഭാസ്‍കറിന്റെ രൂപം മായാതെ മനസിലുണ്ടാകും. ഇന്ന് ബാലഭാസ്‍കറിന്റെ ജന്മദിനമാണ്. കണ്ണീരോര്‍മ്മയോടെയാണെങ്കിലും എല്ലാവരുടെയും മനസില്‍ വയലിൻ വായിച്ചുകൊണ്ടേയിരിക്കുന്ന ബാലഭാസ്‍കറുടെ ജന്മദിനത്തില്‍ ആരാധകര്‍ ആശംസകള്‍ പങ്കുവെച്ചിരിക്കുകയാണ്.

Ganguly-Kohli

Cricket8, Jul 2020, 6:45 PM

കോലിയുടെ ടെസ്റ്റ് ടീമില്‍ നിന്ന് അഞ്ചുപേരെ തന്റെ ടീമിലേക്ക് തെരഞ്ഞെടുത്ത് ഗാംഗുലി; പൂജാരയില്ല

വിരാട് കോലിയുടെ ടെസ്റ്റ് ടീമില്‍ നിന്ന് അഞ്ചുപേരെ തന്റെ ടീമിലേക്ക് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളായ സൗരവ് ഗാംഗുലി ആരെയൊക്കെ തെരഞ്ഞെടുക്കും. ചോദ്യം, ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ കൂടിയായ മായങ്ക് അഗര്‍വാളിന്റേതാണ്. ഗാംഗുലിയുമായുള്ള വീഡിയോ സംഭാഷണത്തിനിടെയാണ് മായങ്ക്, ഗാംഗുലിയെ കുഴക്കുന്ന ചോദ്യവുമായി എത്തിയത്.

Dhoni

Cricket7, Jul 2020, 6:57 PM

ധോണിയെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരെ നിര്‍ബന്ധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗാംഗുലി

എം എസ് ധോണിയെ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് സെലക്ടര്‍മാരോട് ആദ്യം നിര്‍ബന്ധിച്ചത് അന്ന് ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ്. 2004ലെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിലേക്കായിരുന്നു ധോണിയുടെ പേര് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഗാംഗുലി നിര്‍ദേശിച്ചത്. മായങ്ക് അഗര്‍വാളുമൊത്തുള്ള  വീഡ‍ിയോ സംഭാഷണത്തിനിടെ ധോണിയെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരോട് നിര്‍ബന്ധിച്ചതിന് പിന്നിലെ കാരണം തുറന്നുപറയുകയാണ് ഗാംഗുലി.

big ticket

pravasam3, Jul 2020, 5:10 PM

'നോക്കിയിരിക്കെ ഭാഗ്യം കണ്‍മുമ്പില്‍'; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി സ്വന്തമാക്കി ഇന്ത്യക്കാരന്‍

വെള്ളിയാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചത് ഇന്ത്യക്കാരനെ. ദുബായില്‍ താമസിക്കുന്ന നൗഫല്‍ മായന്‍ കളത്തിലിനാണ് 1.5 കോടി ദിര്‍ഹം(30 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്.

sahana a r rahman

Movie News3, Jul 2020, 2:40 PM

പരിമിതികള്‍ തടസമായില്ല; എ ആര്‍ റഹ്മാനെ അമ്പരപ്പിച്ച് കാഴ്ചയില്ലാത്ത പെണ്‍കുട്ടി

തുമ്പി തുള്ളല്‍ എന്ന ഗാനത്തിന്‍റെ സിംഗിള്‍ ട്രാക്കാണ് പരിമിതികളെ മറികടന്ന് സഹാന മനോഹരമായി വായിച്ചിരിക്കുന്നത്. നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുള്ളത്.

Nithya Menon and Abhishek bachan

Movie News1, Jul 2020, 2:35 PM

ബ്രീത്തുമായി അഭിഷേക് ബച്ചനും നിത്യാ മേനോനും, ട്രെയിലര്‍

അഭിഷേക് ബച്ചനും നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മായങ്ക് ശര്‍മ്മയാണ് സംവിധാനം ചെയ്‍തിരിക്കുന്നത്.

Accident

Chuttuvattom28, Jun 2020, 10:27 PM

അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

എതിർദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ ഇടിച്ചാണ് അപകടം

Lohithadas

Movie News28, Jun 2020, 9:37 AM

മലയാളത്തിന്റെ ഓര്‍മ്മകളില്‍ മായാതെ ലോഹിതദാസ്

എഴുതിയത് 44 തിരക്കഥകള്‍, സംവിധാനം ചെയ്തത് 12 ചിത്രങ്ങള്‍  ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. കുടുംബമെന്ന സ്ഥിരം ഭൂമികയിലായിരുന്നു അവയിലധികവും. എന്നാല്‍ തനിയാവര്‍ത്തനമായിരുന്നില്ല അതിലൊന്നുപോലും. തലമുറയിലേക്ക് കൈമാറിക്കിട്ടിയ ഭ്രാന്തില്‍, നീറിപ്പിടഞ്ഞ ബാലന്‍ മാഷിന്റെ ആത്മസംഘര്‍ഷമായിരുന്നില്ല, മേലേടത്ത് രാഘവന്‍ നായരുടേത്. ആണിനൊപ്പം നിവര്‍ന്നുനിന്ന് ജീവിതത്തെ പോരിനുവിളിച്ച കന്‍മദത്തിലെ ഭാനുവിന്റെ വഴിയിലെവിടെയുമായിരുന്നില്ല കസ്‍തൂരിമാനിലെ പ്രിയംവദയുടെ നില്‍പ്പ്. ഒന്നിനൊന്ന് വേറിട്ടുനിന്നു ലോഹിയുടെ കഥയും കഥാപാത്രങ്ങളും.

Meena sagar with vijay

spice26, Jun 2020, 10:26 PM

ഓർമയിൽ മായാത്ത ചിത്രം പങ്കുവച്ച് വിജയ്ക്ക് ആശംസകളുമായി മീന

വിജയിയും മീനയും ഒന്നിച്ചഭിനയിച്ച ഷാജഹാന്‍ തെന്നിന്ത്യയിലെ എക്കാലത്തേയും മികച്ച പ്രണയ ഹിറ്റുകളിലൊന്നായിരുന്നു. മീന വിജയുടെ പിറന്നാള്‍ ദിവസം പങ്കുവച്ചത് പഴയകാലത്തെ ഒരു ഓര്‍മ്മച്ചിത്രവും, ഓര്‍മ്മക്കുറിപ്പുമായിരുന്നു.

আর্জেন্টিনার ফুটবল ইতিহাসেও সর্বোচ্চ গোল দাতা মেসি। ১৬১টি ম্যাচে করেছেন ৮৬টি গোল। এছাড়া অলিম্পিকেও দেশকে স্বর্ণপদক দিয়েছেন মেসি। ২০১৪ বিশ্বকাপে তার অধিনায়কত্বেই রানার্সআপ হয় আর্জেন্টিনা। এছাড়াও মেসির অসংখ্য রেকর্ড রয়েছে যা চিরকাল স্মরণীয় হয়ে থাকবে ফুটবল ইতিহাসে।

Football24, Jun 2020, 3:16 PM

ഇന്ന് 33 തികഞ്ഞു; മറക്കാനാവാത്ത ചില മെസി മായാജാലങ്ങള്‍- ചിത്രങ്ങളിലൂടെ

എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലിയോണല്‍ മെസിക്ക് ഇന്ന് 33 വയസ് പൂര്‍ത്തിയായി. ഇനിയും ഒരുപാടൊന്നും ഈ മായാജാലം ലോകം കാണാനിടയില്ല. എന്നാല്‍ ഇതുവരെ അദ്ദേഹം സമ്മാനിച്ചത് വര്‍ഷങ്ങളോളം കണ്ടുകൊണ്ടിരിക്കാനുള്ള പ്രകടനങ്ങളാണ്. തോല്‍വി മുഖത്ത് നിന്ന് ടീമിനെ രക്ഷിച്ചെടുത്ത ചില പ്രകനങ്ങള്‍ നോക്കാം.

Deepan murali with his mom

spice21, Jun 2020, 5:29 PM

'ജീവിതത്തിൽ ഒരിക്കലും മായാത്ത വേദനിപ്പിക്കുന്ന ദിവസം'; ഓർമ്മക്കുറിപ്പ് പങ്കുവച്ച് ദീപൻ

അഭിനേതാവായും അവതാരകനായും ദീപൻ മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിരം അതിഥിയാണ്. ബിഗ്‌ ബോസ് മലയാളം ഒന്നാം സീസണിലെത്തിയതോടെയാണ്  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി ദീപൻ മാറിയത്.

hike land

Web17, Jun 2020, 2:33 PM

ഹൈക്ക് ലാന്‍ഡ് അവതരിപ്പിച്ച് ഹൈക്ക്; സന്ദേശ ആപ്പ് ഇനി 'മായിക ലോകം'.!

ഇന്ത്യന്‍ മെസേജ് ആപ്പായ ഹൈക്ക് മൊബൈല്‍ വെര്‍ച്വല്‍ വേള്‍ഡ് അവതരിപ്പിച്ചു. ഹൈക്ക് വേള്‍ഡ് എന്നാണ് ഇതിന്‍റെ വേര്. ഹൈക്ക് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ്

Anchor aswathy sreekanth

spice16, Jun 2020, 12:11 AM

'ഒരിടത്തൊരു മുറ്റമുണ്ടായിരുന്നു...'; കവിതയിലൂടെ, ജനിച്ചുവളര്‍ന്ന വീടിന്റെ കഥ പറഞ്ഞ് അശ്വതി

താന്‍ ജനിച്ചു വളര്‍ന്ന വീടിന്റെ ഓര്‍മയില്‍ എഴുതിയ ഒരു കവിതയാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. തന്റെ പഴയ വീട് മുത്തശ്ശി മരിച്ചതോടെ വിറ്റുപോയെന്നും ആ ഓര്‍മകള്‍ മായുന്നില്ലെന്നും ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടിയായി അശ്വതി പറയുന്നുണ്ട്.

coronapuja

India7, Jun 2020, 11:15 AM

വൈറസ് ബാധ അവസാനിപ്പിക്കാന്‍ 'കൊറോണ ദേവീപൂജ' നടത്തി നാട്ടുകാര്‍

''ഞങ്ങള്‍ കൊറോണ മായെ പൂജിക്കുകയാണ്. പൂജ കഴിയുമ്പോള്‍ കാറ്റ് വന്ന് വൈറസിനെ തകര്‍ത്തു കളയുമെന്ന്  'കൊറോണ ദേവീപൂജ' നടത്തിയ ഒരു സ്ത്രീ പറഞ്ഞു. ഇന്നലെ മാത്രം 81 പേര്‍ക്കാണ് അസമില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്.

• INDIA6, Jun 2020, 1:36 PM

ഇന്ത്യയില്‍ കൊവിഡ് 19 രോഗികള്‍ രണ്ടര ലക്ഷത്തിലേക്ക് ; ലോക്ഡൗണിലും മരണം 6642

ആരാധനാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള ഇളവുകളോടെ അഞ്ചാം ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 294 മരണവും രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 2,36,657 മായി ഉയര്‍ന്നു. 6,642 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. ലോക്ഡൗണ്‍ ആരംഭിച്ച് 73 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലോക്ഡൗണ്‍ ആരംഭിച്ച്  രണ്ട് മാസം കഴിഞ്ഞിട്ടും ഇന്ത്യയുടെ രോഗാവസ്ഥയില്‍ മാറ്റമില്ലെന്ന് മാത്രമല്ല രോഗം ബാധിച്ച് ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം മരണനിരക്കും ഉയരുന്നു. ഏറെ ആശങ്ക ഉയരുന്ന ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ ലക്ഷൂകരിക്കാനുള്ള ശ്രമങ്ങളിലാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ദ്ധനവുണ്ടായിട്ടും ഇപ്പോഴും ഇന്ത്യയില്‍ സമൂഹവ്യാപനമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.