മാരുതി സിയാസ്
(Search results - 13)auto blogJul 29, 2020, 9:26 AM IST
ഞെട്ടിപ്പിക്കും ആസൂത്രണം; കാര്‍ കൊള്ളയുടെ ദൃശ്യങ്ങള്‍ പുറത്ത്!
ഇതോടെ അമ്പരന്ന ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഇറങ്ങി പ്രശ്നം എന്താണെന്നറിയാന്‍ ഇടുവശത്തേക്ക് വരുന്നു.
auto blogApr 8, 2020, 11:52 AM IST
ലോക്ക് ഡൗണിലും ലോക്കായില്ല, സിയാസ് തന്നെ ഒന്നാമന്!
സെഡാൻ സെഗ്മെന്റ് കാറുകളുടെ മാർച്ച് മാസത്തെ വിൽപനയിൽ മാരുതി സിയാസ് ഒന്നാമതെത്തി.
auto blogMar 10, 2020, 11:35 AM IST
മാരുതിയോടു മുട്ടാന്‍ പുത്തന്‍ സെഡാന്റെ പണിപ്പുരയില്‍ ടാറ്റ
സെഡാന് ശ്രേണിയിലേക്ക് പുതിയൊരു വാഹനത്തിന്റെ പണിപ്പുരയിലാണ് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റ
auto blogFeb 19, 2020, 6:13 PM IST
ഈ മാരുതി കാറുകള്‍ ഇനിയില്ല; നിര്‍മ്മാണം നിര്‍ത്തിയതിനു പിന്നിലെന്ത്?!
കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് വാഹനത്തെ നീക്കം ചെയ്തു. വാഹനത്തിനുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് മാരുതി സുസുക്കി ഡീലര്‍മാര്‍ നിര്‍ത്തി
automobileJan 30, 2020, 9:37 AM IST
സിയാസിന് പുതിയ എഞ്ചിനും മോഹവിലയില്‍ പുതിയൊരു പതിപ്പും!
മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നായ സിയാസ് ബിഎസ് 6 പാലിക്കുന്ന എഞ്ചിനോടെ വിപണിയില്‍ അവതരിപ്പിച്ചു.
auto blogApr 17, 2019, 3:38 PM IST
മാരുതിയെ തോല്‍പ്പിക്കാനാവില്ല മക്കളേ, കിടിലന്‍ നേട്ടവുമായി സിയാസ്!
2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ സെഡാന് എന്ന ബഹുമതി സ്വന്തമാക്കി മാരുതി സിയാസ്.
Four wheelsOct 11, 2018, 3:52 PM IST
വിപണിയില്‍ കേമനായി മാരുതി സിയാസ്
റെക്കോര്‍ഡ് നേട്ടവുമായി മാരുതി സുസുക്കിയുടെ പ്രീമിയം സെഡാന് സിയാസ്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഏറ്റവുമധികം വിൽപ്പന നേടിയ പ്രീമിയം സെഡാനെന്ന നേട്ടമാണ് സിയാസിനെ തേടിയെത്തയിരിക്കുന്നത്.
AutomobileJul 23, 2018, 3:51 PM IST
ഹോണ്ട സിറ്റി ഇനി വെള്ളം കുടിക്കും; പുത്തന്‍ രൂപത്തില്‍ പുതിയ സിയാസ്
അടുത്ത മാസം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സിയാസിന്റെ ചിത്രങ്ങൾ മാരുതി പുറത്തുവിട്ടു. മിഡ് സൈസ് സെഡാന് സെഗ്മെന്റില്‍ ഹോണ്ടയുടെ ജനപ്രിയവാഹനം സിറ്റിക്ക് വന്‍ഭീഷണിയാകും സിയാസെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. 2014 ഒക്ടോബറിൽ പുറത്തിറങ്ങിയ വാഹനത്തിന്റെ രണ്ടാം പതിപ്പാണ് അടുത്ത മാസം പുറത്തിറങ്ങുന്നത്.
Jul 23, 2018, 3:43 PM IST
Apr 28, 2018, 6:11 PM IST
Jan 4, 2018, 9:55 PM IST
Sep 19, 2017, 10:49 PM IST
Aug 20, 2017, 12:55 PM IST