മാരുതി സുസുകി
(Search results - 16)automobileDec 27, 2020, 8:37 PM IST
70000 യൂണിറ്റ് വില്പന പിന്നിട്ട് സൂപ്പര്‍ കാരി; മാരുതി സുസുകിക്ക് നേട്ടം
ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വാണിജ്യവാഹനമാണ് സൂപ്പര്‍ കാരി മിനി ട്രക്ക്. രാജ്യത്തെ സബ്-വണ്‍ ടണ്‍ ലൈറ്റ് കൊമേര്‍ഷ്യല്‍ വാഹന ശ്രേണിയിലേക്ക് 2016 സെപ്റ്റംബറിലാണ് ഈ വാഹനത്തെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്.
Money NewsNov 26, 2020, 10:54 PM IST
ഇന്ത്യക്ക് ചൈനയെ തോല്‍പ്പിക്കാനുള്ള കരുത്തുണ്ടെന്ന് മാരുതി സുസുകി ഇന്ത്യ ചെയര്മാന്
വ്യാവസായിക രംഗത്ത് തദ്ദേശീയര്‍ക്ക് മാത്രമായി തൊഴില്‍ സംവരണം ചെയ്ത സംസ്ഥാനങ്ങളെ അദ്ദേഹം വിമര്‍ശിച്ചു.
ExplainerNov 17, 2020, 2:06 PM IST
ഇതുവരെ വിറ്റത് രണ്ട് ലക്ഷം വാഹനങ്ങള്‍;ഓണ്‍ലൈന്‍ വില്‍പ്പനയിലും മാരുതി കുതിക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുകി ഓണ്‍ലൈന്‍ വഴി വിറ്റത് രണ്ട് ലക്ഷത്തിലേറെ കാറുകള്‍.
Money NewsNov 16, 2020, 10:08 PM IST
ഓണ്‍ലൈന്‍ വില്‍പ്പനയിലും നേട്ടം കൊയ്ത് മാരുതി സുസുകി; വിറ്റത് രണ്ട് ലക്ഷം വാഹനങ്ങള്‍
2019 ഏപ്രിൽ മുതൽ ഇതുവരെ രണ്ട് ലക്ഷത്തിലേറെ കാറുകൾ വിൽക്കാനായെന്നാണ് കമ്പനി പറയുന്നത്. 21 ലക്ഷം പേർ ഇതിനോടകം ഡിജിറ്റൽ ചാനൽ വഴി കാറുകളുടെ വിവരങ്ങൾ തേടി.
Four wheelsJul 5, 2020, 2:29 PM IST
കാറുകള്‍ ഇനി മാസ വാടകയ്ക്ക്; കാര്‍ ലീസിങ്ങ് പദ്ധതിയുമായി മാരുതി സുസുക്കി
മാരുതി സുസുക്കി സബ്സ്ക്രൈബ് പദ്ധതി പ്രകാരം അരീന ശ്രേണിയിൽ സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ, വിറ്റാര ബ്രേസ തുടങ്ങിയവയാണ് ലഭിക്കുക.
auto blogMar 27, 2020, 7:27 PM IST
ബിഎസ് 6 മാരുതി സുസുക്കി ടൂര്‍ എസ് പുറത്തിറക്കി
മാരുതി സുസുക്കി ടൂര്‍ എസിന്റെ ബിഎസ് 6 പാലിക്കുന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു.
auto blogMar 17, 2020, 7:05 PM IST
ഉപയോഗം കഴിഞ്ഞോ? എങ്കില്‍ ഉടമകളില്‍ നിന്നും ഇനി കാര്‍ തിരികെ വാങ്ങാനും മാരുതി!
മാരുതി സുസുക്കിയുടെ യൂസ്ഡ് കാർ ബിസിനസ് സംരംഭമായ ട്രൂ വാല്യൂ ഔട്ട്ലെറ്റുകള് ഇനി ഉടമകളില്‍നിന്ന് കാറുകള്‍ വാങ്ങുമെന്ന് മാരുതി സുസുകി പ്രഖ്യാപിച്ചു.
automobileJan 30, 2020, 9:37 AM IST
സിയാസിന് പുതിയ എഞ്ചിനും മോഹവിലയില്‍ പുതിയൊരു പതിപ്പും!
മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നായ സിയാസ് ബിഎസ് 6 പാലിക്കുന്ന എഞ്ചിനോടെ വിപണിയില്‍ അവതരിപ്പിച്ചു.
automobileJan 19, 2020, 8:54 AM IST
വരുന്നൂ, വാഗണ്‍ ആറിന്റെ ചേട്ടന്!
വാഗണ്‍ആര്‍ ഹാച്ച്ബാക്കിന് സമാനമായിരിക്കും ഈ പുത്തന്‍ വാഹനം.
auto blogNov 27, 2019, 2:08 PM IST
മാരുതി ഇതുവരെ വിറ്റത് ഇത്രയും ലക്ഷം ബിഎസ്6 കാറുകള്‍!
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം ബിഎസ് 6 പെട്രോള്‍ വാഹനങ്ങളുള്ള കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുകി.
automobileSep 12, 2019, 11:39 AM IST
'മാന്ദ്യത്തിന് കാരണം ഊബറും ഒലയുമല്ല'; ധനമന്ത്രിക്ക് മറുപടിയുമായി മാരുതി സുസുകി
ആളുകള്‍ കാറ് വാങ്ങാതെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും ഇതാണ് വാഹന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
IndiaAug 22, 2019, 10:24 AM IST
'ഇത് ബുദ്ധിമുട്ടേറിയ കാലം': സർക്കാർ സഹായിക്കണമെന്ന് മാരുതി സുസുകി എംഡി
പാസഞ്ചർ വാഹനങ്ങളുടെ വിപണിയിൽ 31 ശതമാനത്തിന്റെ ഇടിവാണ് ജൂലൈയിൽ ഉണ്ടായിരിക്കുന്നത്
auto blogJun 20, 2019, 8:44 PM IST
മാരുതി സുസുകി സ്വിഫ്റ്റ് ഡിസയറിന്റെ വില വർദ്ധിപ്പിച്ചു
സുരക്ഷയും മലിനീകരണ നിയന്ത്രണവും സംബന്ധിച്ച നിബന്ധനകൾ മെച്ചപ്പെട്ടതിന് പിന്നാലെയാണ് കാറിന്റെ വില വർദ്ധിപ്പിച്ചത്
Four wheelsJan 24, 2019, 3:33 PM IST
പുത്തന്‍ ബലേനോയുടെ ബുക്കിംഗ് തുടങ്ങി
മാരുതി സുസുകിയുടെ ജനപ്രിയ വാഹനം ബലേനോയുടെ പുത്തന്‍ പതിപ്പിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. നെക്സ ഡീലര്‍ഷിപ്പുകളില്‍ 11,000 രൂപ നല്കി പ്രീമിയം ഹാച്ച്ബാക്ക് ബുക്ക് ചെയ്യാം. വാഹനം ഈ മാസം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
auto blogDec 23, 2018, 5:34 PM IST
ഒരു വര്‍ഷത്തിനകം ഈ വാഹനങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തുമെന്ന് മാരുതി
2019 ഡിസംബറോടെ ബിഎസ് 4 വാഹന മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി. രാജ്യത്ത് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാരുതി സുസുകിയുടെ തീരുമാനം.