മാരുതി സുസുക്കി ഈക്കോ  

(Search results - 1)
  • undefined

    auto blog21, Mar 2020, 4:15 PM

    ഈക്കോ സിഎന്‍ജി ബിഎസ്6 പതിപ്പുമായി മാരുതി

    ജനപ്രിയ വാന്‍ ഈക്കോയുടെ സിഎന്‍ജി എന്‍ജിന്‍റെ ബിഎസ്6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി. 4.64 ലക്ഷം മുതല്‍ 5.06 ലക്ഷം രൂപ വരെയാണ് സി എന്‍ ജി ഇന്ധമാക്കുന്ന ഈക്കോ ബിഎസ്6ന്‍റെ ദില്ലി എക്സ് ഷോറൂം വില.