മാലിന്യം
(Search results - 209)ChuttuvattomJan 21, 2021, 1:10 AM IST
താമരശ്ശേരി ടൗണിൽ മാലിന്യം തള്ളി; പതിനായിരം രൂപ പിഴയടപ്പിച്ച് പഞ്ചായത്ത്
ദേശീയപാതയിൽ താമരശ്ശേരി ടൗണിലെ മിനി സിവില്‍ സ്റ്റേഷന് മുന്‍വശത്ത് മാലിന്യം തള്ളിയ വ്യക്തിക്കെതിരെ ഗ്രാമ പഞ്ചായത്ത് പിഴ ചുമത്തി
ChuttuvattomJan 18, 2021, 9:00 PM IST
ശുചിമുറി മാലിന്യം തള്ളിയതിനെ തുടര്‍ന്ന് കൃഷി നശിച്ചു
പള്ളിപ്പാട് പറയങ്കേരി പാലത്തിനു സമീപം നിര്‍മാണത്തിലിരിക്കുന്ന വാട്ടര്‍അതോറിറ്റിയുടെ ജല ശുദ്ധീകരണ ശാലയ്ക്കു തൊട്ടടുത്ത പാടശേഖരത്തിലാണ് ശുചിമുറി മാലിന്യം തള്ളിയതു മൂലം കൃഷി നശിച്ചത്.
ChuttuvattomJan 8, 2021, 9:24 PM IST
'ഇവിടം സ്വർഗമാണ്'; മനസുണ്ടെങ്കിൽ മാലിന്യകേന്ദ്രവും ഉദ്യാനമാകും, ആലപ്പുഴയിലെ സുന്ദരമായ കാഴ്ച
എന്നാൽ ആലപ്പുഴ നഗരസഭയുടെ മാലിന്യ കമ്പോസ്റ്റ് യൂണിറ്റിൽ കാര്യങ്ങൾ മറിച്ചാണ്. ഈ ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് കണ്ടാല്‍ ആരും അല്പനേരം നോക്കിനിന്നുപോകും. അങ്ങനെയാണ് ഇവിടെ ജീവനക്കാർ ഈയിടത്തെ പരിപാലിക്കുന്നത്.
Well-BeingDec 29, 2020, 5:53 PM IST
കൊതുകിന്റെ ഉറവിട നശീകരണം ശീലമാക്കണം, കാണാം വീഡിയോ
കൊതുകിന്റെ ഉറവിടങ്ങളായി നമ്മുടെ വീടുകൾ മാറരുത്. ഇതിനായി കുടിക്കാനുള്ള വെള്ളം അടച്ചുസൂക്ഷിക്കുകയും മാലിന്യം കൃത്യമായി സംസ്കരിക്കുകയും അടക്കം ദിവസവും ചെയ്യണം. എല്ലാ ആഴ്ചയും ഇതിനായി സമയം നീക്കി വയ്ക്കണം. അറിയാം പ്രതിരോധ മാർഗങ്ങൾ.
auto blogDec 7, 2020, 9:41 AM IST
കക്കൂസ് മാലിന്യം തോട്ടിലിടാനെത്തി, ലോറിക്ക് കിട്ടിയത് മുട്ടന്‍പണി!
കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാനെത്തിയ ലോറിക്ക് കിട്ടിയത് എട്ടിന്റെ പണി
crimeDec 7, 2020, 12:59 AM IST
കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം മറിഞ്ഞു
പുലർച്ചെയാണ് കിളളിയാറിന്റെ കൈവഴിയായ നെട്ടറ തോട്ടിലേക്ക് മാലിന്യമെഴുക്കാനായി ലോറിയെത്തിയത്. പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറി തലകീഴായി മറിഞ്ഞു.
MagazineNov 20, 2020, 9:29 AM IST
കർണാടകയിൽ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് വീട്, ചെലവ് അഞ്ച് ലക്ഷത്തിൽ താഴെ!
ഈ വീടിന്റെ നിർമ്മാണ ചിലവ് 4.50 ലക്ഷം രൂപയാണ്. 1,500 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് ഫൗണ്ടേഷൻ വീട് നിർമ്മിച്ചിരിക്കുന്നത്.
IndiaNov 15, 2020, 9:14 AM IST
ലക്ഷങ്ങളുടെ ആഭരണങ്ങള്‍ മാലിന്യ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു; 18ടണ്‍ മാലിന്യത്തില്‍നിന്ന് തിരികെ ലഭിച്ചത് ഇങ്ങനെ
പുണെയിലെ പിംപിള്‍ സൗദ്ഗര്‍ പ്രദേശവാസിയായ രേഖ സെലുകര്‍ എന്ന സ്ത്രീക്കാണ് അബദ്ധം സംഭവിച്ചത്.
ChuttuvattomNov 8, 2020, 3:30 PM IST
താമരശ്ശേരി ചുരത്തില്‍ കക്കൂസ് മാലിന്യം തള്ളി
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചുരം സംരക്ഷണ സമിതി താമരശ്ശേരി പൊലീസില്‍ പരാതി നല്കി.
IndiaNov 1, 2020, 8:45 PM IST
നദിയിലേക്ക് മാലിന്യം തള്ളുന്നവരെ തടയുന്ന 'വിസിലടി'
വലിച്ചെറിയാന്‍ കൊണ്ടുവന്ന മാലിന്യം പാലത്തിന്റെ കൈവരിയില്‍ ഉപേക്ഷിച്ചാണ് മിക്കവരും മടങ്ങുന്നത്. ഇത്തരത്തില്‍ പാലത്തിന്റെ കൈവരിയിലെ മാലിന്യകൂനയ്ക്ക് ഒപ്പമുള്ള യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
IndiaNov 1, 2020, 6:50 PM IST
കൊടഗില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യം സഞ്ചാരികളേക്കൊണ്ട് തന്നെ നീക്കം ചെയ്യിപ്പിച്ചു
ഉപേക്ഷിച്ച് പോയ ബോക്സിനുള്ളില്‍ നിന്ന് കിട്ടിയ ബില്ലാണ് സഞ്ചാരികളെ കണ്ടെത്താന്‍ സഹായിച്ചത്. കൊടഗില്‍ നിന്ന് മൈസൂരിലേക്ക് പോയ സഞ്ചാരികളെയാണ് പൊലീസ് സഹായത്തോടെ മാലിന്യം നിക്ഷേപിച്ച ഇടത്ത് തിരികെയെത്തിച്ചത്.
crimeOct 26, 2020, 8:42 AM IST
മാലിന്യംതള്ളുന്നതിനെ ചൊല്ലി സംഘര്‍ഷം; വൃദ്ധ കൊല്ലപ്പെട്ടു
പള്ളുരുത്തി സ്വദേശി സുധര്‍മണിയാണ് കൊല്ലപ്പെട്ടത്.
IndiaOct 3, 2020, 10:38 AM IST
ഹഥ്റാസിലേക്ക് വീണ്ടും പോകാൻ രാഹുൽ, യുപി നിയമസഭയ്ക്ക് മുന്നിൽ മാലിന്യം തള്ളി ഭീം ആർമി
നേരത്തേ ഹഥ്റാസിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ദില്ലി - യുപി അതിർത്തിയിൽ വച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. ഭീം ആർമി പ്രതിഷേധം കടുപ്പിക്കുകയാണ്...
IndiaOct 3, 2020, 9:40 AM IST
ഹാഥ്റാസ് ജില്ലാ മജിസ്ട്രേറ്റിന് വീടിന് പുറത്ത് മാലിന്യം നിക്ഷേപിച്ച് ഭീം ആര്‍മി പ്രവര്‍ത്തകര്‍
ഹാഥ്റാസില് ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. മാധ്യമങ്ങൾ വൈകാതെ പോകുമെന്നും തങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം ഉണ്ടാകൂ എന്നും മൊഴി തിരുത്തണോ വേണ്ടയോ എന്ന് നിങ്ങളുടെ തീരുമാനമാണെന്നും ജില്ലാ മജിസ്ട്രേറ്റ് പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
InternationalSep 28, 2020, 10:29 AM IST
ബ്രിട്ടനില്‍ നിന്ന് ശ്രീലങ്കയിലേക്ക് എത്തിയത് ടണ്‍കണക്കിന് ആശുപത്രി മാലിന്യം; തിരിച്ചയച്ച് ശ്രീലങ്ക
ഉപയോഗിച്ച കിടക്കകളും, കാര്‍പ്പെറ്റുകളും പരവതാനിയുമായിരുന്നു ഈ കണ്ടെയ്നറുകളില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ ഇവയ്ക്കൊപ്പം അപകടകരമായ ആശുപത്രി മാലിന്യങ്ങളും കണ്ടെയ്നറില്‍ ഒളിപ്പിച്ചിരുന്നതായാണ് ശ്രീലങ്കന്‍ കസ്റ്റംസ് വിശദമാക്കുന്നത്.