മാവോയിസ്റ്റ് കേസ്
(Search results - 12)KeralaNov 16, 2020, 3:13 PM IST
രൂപേഷിനെ കുറ്റവിമുക്തനാക്കിയതിനെതിരെയുള്ള ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി
യുഎപിഎ കേസിലെ വിചാരണക്ക് സർക്കാർ അനുമതി വൈകിയോ എന്നും കോടതി പരിശോധിക്കും. കേസ് അടുത്ത ആഴ്ച വിശദമായി പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.
KeralaSep 9, 2020, 2:55 PM IST
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: അലനും താഹയ്ക്കും ജാമ്യം; സന്തോഷമെന്ന് എം എ ബേബി
''രാഷ്ട്രീയ പ്രവര്‍ത്തകരെ യു എ പി എ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഐഎം എതിരാണ്...''
KeralaJul 24, 2020, 1:07 PM IST
അനുയായികളെ യുഎപിഎക്ക് ഇട്ടുകൊടുത്തതിനു കിട്ടിയ തിരിച്ചടി; പിണറായിക്കെതിരെ ജോയ് മാത്യു
''യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എന്‍ഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി''
KeralaJun 23, 2020, 6:24 PM IST
പന്തീരങ്കാവ് യുഎപിഎ കേസ്: മാപ്പ് സാക്ഷിയാകാനില്ലെന്ന് അലൻ ഷുഹൈബ്
അസുഖം ബാധിച്ച ബന്ധുവിനെ കാണാനായി പരോളിൽ പന്നിയങ്കര എത്തിച്ചപ്പോഴാണ് അലന്റെ പ്രതികരണം. രാവിലെ പത്തരയ്ക്ക് എത്തിച്ച അലനെ ഉച്ചയ്ക്ക് ഒന്നരയോടെ വിയ്യൂരിലേക്ക് തിരികെ കൊണ്ടുപോയി.
KeralaJun 11, 2020, 5:30 PM IST
പന്തീരങ്കാവ് യുഎപിഎ കേസ്: മാപ്പ് സാക്ഷിയാകാൻ സമ്മർദ്ദമെന്ന് അലൻ ഷുഹൈബ്
എന്നാൽ ഏത് തരത്തിലാണ് മാപ്പ് സാക്ഷിയാകാനുള്ള സമ്മർദ്ദം വരുന്നതെന്നതിൽ അവ്യക്തതയുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ പറയുന്നു. കേസിൽ നിലവിൽ അലൻ ഷുഹൈബും താഹ ഫസലുമാണ് അറസ്റ്റിലായിരിക്കുന്നത്.
KeralaApr 27, 2020, 5:49 PM IST
മാവോയിസ്റ്റ് കേസ്: അലൻ ഷുഹൈബ് ഒന്നാം പ്രതി, മൂന്ന് പ്രതികൾക്കെതിരെയും യുഎപിഎ
മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്. സംഘടനയ്ക്കു വേണ്ടി മൂവരും രഹസ്യയോഗങ്ങള് സംഘടിപ്പിച്ചു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നുവെന്നും എന്‍ ഐ എ
KeralaFeb 17, 2020, 7:26 PM IST
അലന് ഷുഹൈബിന് എല്‍എല്‍ബി സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി
അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷ എഴുതാനാകുമോ എന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു.
KeralaJan 23, 2020, 2:57 PM IST
പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും വ്യത്യസ്ത നിലപാട്
അലനും താഹയും മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി; പാര്‍ട്ടി അംഗങ്ങളെന്ന് പി മോഹനന്;സിപിഎമ്മിന്റെ മറയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നതായി പി ജയരാജന്
KeralaJan 23, 2020, 1:28 PM IST
'അലനും താഹയും സിപിഎം അംഗങ്ങൾ തന്നെ', മുഖ്യമന്ത്രിയെയും ജയരാജനെയും തള്ളി പി മോഹനൻ
ഇതുവരെ സിപിഎം അലനും താഹയ്ക്കും എതിരെ നടപടിയൊന്നും എടുത്തിട്ടില്ല. അവർ മാവോയിസ്റ്റുകളാണോ അല്ലയോ എന്നത് അവരെക്കൂടി കേട്ട ശേഷമേ പറയാനാകൂ - എന്നും പി മോഹനൻ.
KeralaNov 27, 2019, 6:38 AM IST
പന്തീരാംകാവ് മാവോയിസ്റ്റ് കേസ്: ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്
പന്തീരാംകാവ് മാവോയിസ്റ്റ് കേസിലെ പ്രതികളായ അലനും താഹയും നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും
KeralaNov 6, 2019, 11:31 AM IST
പന്തീരങ്കാവ് കേസ്: അലനും താഹയ്ക്കും ജാമ്യമില്ല, കൂടുതല്‍ അന്വേഷണം വേണമെന്ന് കോടതി
അലനോടും താഹയോടും സംസാരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സംസാരിക്കാമെന്ന് കോടതി അറിയിച്ചു
KeralaMar 10, 2019, 6:44 AM IST
വൈത്തിരി വെടിവെപ്പ്; ഏറ്റുമുട്ടല്‍ കൊലകളിൽ പാലിക്കേണ്ട നിർദേശം അന്വേഷണത്തില്‍ പാലിക്കപ്പെടുന്നില്ല
വൈത്തിരി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസിന് നേരെ വെടിവച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും മാവോയിസ്റ്റുകള്‍ക്കെതിരെയാണ് കേസ്. പൊലീസിനെ രക്ഷപ്പെടുത്താനുള്ള നീക്കമാണെന്ന് ആരോപണം