മാസ്ക് ധരിക്കാത്തതിന് നടപടി  

(Search results - 2)
 • Qatar Health Ministry

  pravasam15, Nov 2020, 6:54 PM

  ഖത്തറില്‍ മാസ്ക് ധരിക്കാത്തതിന് 130 പേര്‍ക്കെതിരെ നടപടി

  ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള നിര്‍ദേശം ലംഘിച്ച് മാസ്‍ക് ധരിക്കാതെ പുറത്തിറങ്ങിയ 130 പേര്‍ ഇന്ന് പിടിയിലായി. ഇവരെ ആഭ്യന്തര വകുപ്പ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍  യാത്രക്കാര്‍ സഞ്ചരിച്ചതിന് അഞ്ച് പേര്‍ക്കെതിരെയും നടപടിയെടുത്തു.

 • UAE Dirham

  pravasam2, Oct 2020, 10:17 PM

  മാസ്‍ക് ധരിക്കാത്തതിന് പിടിച്ചപ്പോള്‍ പൊലീസിന് കൈക്കൂലി; യുഎഇയില്‍ ഇന്ത്യക്കാരനെതിരെ നടപടി

  കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് പിടിക്കപ്പെട്ടപ്പോള്‍ പൊലീസിന് കൈക്കൂലി നല്‍കിയ ഇന്ത്യക്കാരനെതിരെ ദുബൈ കോടതിയില്‍ നടപടി തുടങ്ങി. ഏപ്രിലില്‍ യുഎഇയില്‍ ദേശീയ അണുനശീകരണ ക്യാമ്പയിന്‍ നടന്നുവന്നിരുന്ന സമയത്തായിരുന്നു സംഭവം. സന്ദര്‍ശക വിസയിലെത്തിയ 24കാരനും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയുമാണ് പുറത്തിറങ്ങിയതിന് പൊലീസിന്റെ പിടിയിലായത്.